Asianet News MalayalamAsianet News Malayalam
22 results for "

Tanzania

"
Kili Paul and Neema the viral siblings  from TanzaniaKili Paul and Neema the viral siblings  from Tanzania

Viral Videos : ഹിന്ദിഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാക്കി ഈ ടാന്‍സാനിയന്‍ സഹോദരങ്ങള്‍!

വീഡിയോ ഹിറ്റായ ശേഷം, ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ പല കോണില്‍ നിന്നും നിരവധി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.

Video Cafe Dec 4, 2021, 5:36 PM IST

poisonous turtle meat consumption seven died in Zanzibarpoisonous turtle meat consumption seven died in Zanzibar

Tanzania : വിഷാംശമുള്ള ആമയുടെ മാംസം കഴിച്ചു, പെംബ ദ്വീപിൽ മൂന്നുവയസുകാരനുൾപ്പെടെ മരിച്ചത് ഏഴുപേർ

മാർച്ചിൽ മഡഗാസ്കറിൽ ആമയുടെ മാംസം കഴിച്ച് ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചതായി എഎഫ്‍പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 

Web Specials Nov 30, 2021, 11:22 AM IST

Tanzanian President Samia Suluhu Hassan about women footballersTanzanian President Samia Suluhu Hassan about women footballers

പരന്ന നെഞ്ചാണ്, വിവാഹം നടക്കില്ല, വനിതാ ഫുട്ബോള്‍ കളിക്കാരെ അപമാനിച്ച് ടാൻസാനിയൻ പ്രസിഡണ്ട്, വിവാദപരാമര്‍ശം

'വിവാഹജീവിതം അവര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമായിരിക്കും. കാരണം, അവരിലൊരാളെ നിങ്ങള്‍ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നിങ്ങളുടെ അമ്മ നിങ്ങളോട് ചോദിക്കും, നീ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സ്ത്രീയെ തന്നെയാണോ അതോ ഒരു പുരുഷസുഹൃത്തിനെയാണോ' എന്നും സുലുഹു പ‌റഞ്ഞു.

Web Specials Aug 25, 2021, 10:59 AM IST

25 crore heroin hunt in Kochi Tanzanian national arrested25 crore heroin hunt in Kochi Tanzanian national arrested

കൊച്ചിയിൽ 25 കോടിയുടെ ഹെറോയിൻ വേട്ട; ടാൻസാനിയൻ പൗരൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടിയുടെ ഹെറോയിൻ വേട്ട. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയൻ പൗരനിൽ നിന്ന് നാലരക്കിലോ മയക്കു മരുന്ന് ഡിആര്‍ഐ പിടികൂടി

crime Jul 12, 2021, 11:50 PM IST

Magawa the mine sniffing rat retired from cambodia military serviceMagawa the mine sniffing rat retired from cambodia military service

മഗാവയ്ക്ക് വയസ്സായി; പരസ്പരം കൊല്ലാനായി മനുഷ്യന്‍ വിതച്ച കുഴിബോംബുകള്‍ മണത്തെടുത്തവന്‍, വിരമിക്കുന്നു

മഗാവയ്ക്ക് ഏഴ് വയസ്സായി. മറ്റുള്ളവര്‍ക്ക് അവനൊരു വെറും എലിയായിരിക്കാം. പക്ഷേ, കംബോഡിയക്കാര്‍ക്ക് അവന്‍ ഹീറോയാണ് ഹീറോ. ഒരു എലി, അതും ആഫ്രിക്കയില്‍ കിടക്കുന്ന ഒരു എലി എങ്ങനെയാണ് തെക്കനേഷ്യന്‍ രാജ്യമായ കംബോഡിയയിലെ ജനങ്ങളുടെ ഹീറോയാവുക ? മഗാവയും കംബോഡിയക്കാരും തമ്മിലുള്ള ആത്മബന്ധമാണത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അനേകായിരം കംബോഡിയക്കാരുടെ ജീവനും അതുപോലെ ശരീരാവയവങ്ങളുമാണ് മഗാവ സംരക്ഷിച്ചത്. കംബോഡിയയില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന മഗാവയ്ക്ക് പിഡിഎസ്എ (People's Dispensary for Sick Animals) ധീരതയ്ക്കും ജോലിയോടുള്ള അര്‍പ്പണമനോഭാവത്തിനുമുള്ള ആദരപൂര്‍വം കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണപതക്കം സമ്മാനിച്ചു. മഗാവയുടെ ജീവിതത്തിന്‍റെ സിംഹഭാഗവും കംബോഡിയയിലായിരുന്നു. അതും കുഴിബോംബുകള്‍ക്കിടയില്‍. കംബോഡിയയും മഗാവയും കുഴിബോംബുകളും തമ്മിലുള്ള ബന്ധമറിയണമെങ്കില്‍ കംബോഡിയയുടെ ചരിത്രം കുറച്ച് അറിഞ്ഞിരിക്കണം.  

International Jun 12, 2021, 9:55 PM IST

John Magufuli dies who is heJohn Magufuli dies who is he

അഴിമതിക്കെതിരെ ശബ്ദമുയർത്തി, പ്രസിഡന്റായപ്പോൾ സ്വേച്ഛാധിപത്യം, കൊവിഡ് നയങ്ങളിൽ വിമർശനം, ആരാണ് മ​ഗുഫലി?

കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, മ​ഗുഫലി സ്വദേശത്തും വിദേശത്തും കടുത്ത വിമർശനത്തിന് വിധേയമായി. 

Web Specials Mar 18, 2021, 1:49 PM IST

Tanzania president and Covid19 sceptic dies at 61Tanzania president and Covid19 sceptic dies at 61

ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ൽ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. 

International Mar 18, 2021, 9:04 AM IST

this country focusing on using traditional herbal medicines to prevent coronavirusthis country focusing on using traditional herbal medicines to prevent coronavirus

വാക്‌സിനുകൾ വേണ്ട, പകരം പച്ചമരുന്നുകളുപയോഗിച്ച് കൊറോണയെ തടയാൻ ശ്രമിക്കുന്ന രാജ്യം

എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നതെന്ന ചോദ്യത്തിന് അതിനെ എതിർക്കുകയല്ല, മറിച്ച് പരമ്പരാഗത പച്ച മരുന്നുകളാണ് തങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. 

Web Specials Feb 11, 2021, 1:46 PM IST

Tanzania President John Magufuli wins re-electionTanzania President John Magufuli wins re-election

വിമര്‍ശനപ്പെരുമഴക്കിടയിലും ടാന്‍സാനിയയില്‍ വീണ്ടും ജോണ്‍ മഗുഫുലി തന്നെ പ്രസിഡണ്ടാകുമ്പോള്‍

എന്നാൽ,ഇപ്പോൾ മഗുഫുലി രണ്ടാമതും വിജയിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കെതിരെ പ്രതിപക്ഷ പരാതികൾ ഉണ്ടായിരുന്നിട്ടും, സംസ്ഥാന ഉദ്യോഗസ്ഥർ അതെല്ലാം നിഷേധിക്കുകയാണുണ്ടായത്.

Web Specials Nov 3, 2020, 5:03 PM IST

Early human ancestors may have boiled their food in hot springs million years agoEarly human ancestors may have boiled their food in hot springs million years ago

തീ കണ്ടെത്തുന്നതിനു മുന്നേ മനുഷ്യന്‍ വേവിച്ച ഭക്ഷണം കഴിച്ചിരുന്നു; തെളിവുകള്‍ ഇങ്ങനെ

ആദ്യകാല മനുഷ്യരുടെ പ്രദേശങ്ങള്‍ക്കു സമീപം വിള്ളലുകള്‍ നിറഞ്ഞ താഴ്വരയില്‍ ധാരാളം ചൂട് നീരുറവകള്‍ ഉണ്ടായിരുന്നു എന്നതിന് സ്‌പെയിനില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഗവേഷകര്‍ ഇപ്പോള്‍ തെളിവുകള്‍ കണ്ടെത്തി. 

Science Sep 21, 2020, 4:19 PM IST

tanzanian miner got 40 crores for rarest gemstonestanzanian miner got 40 crores for rarest gemstones

ഒറ്റ രാത്രി കൊണ്ട് 25 കോടി നേടിയ ആളെത്തേടി വീണ്ടും ഭാഗ്യം; ഇക്കുറി 15 കോടി

ഒരേയൊരു രാത്രി കൊണ്ട് 25 കോടി രൂപയുടെ ആസ്തിയുണ്ടാവുക. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ തോന്നിയേക്കാം. അല്ലെങ്കിലൊരു കെട്ടുകഥ. എന്നാല്‍ ടാന്‍സാനിയക്കാരനായ സനിന്യൂ ലെയ്‌സറുടെ ജീവിതത്തില്‍ ഇത് യഥാര്‍ത്ഥമായും നടന്ന കഥയാണ്. 

Lifestyle Aug 4, 2020, 9:07 PM IST

Tanzanian Miner Became A Millionaire OvernightTanzanian Miner Became A Millionaire Overnight

കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ കോടീശ്വരന്‍, അവിശ്വസനീയം ഈ ഖനിത്തൊഴിലാളിയുടെ കഥ

ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്.
 

International Jun 25, 2020, 7:18 PM IST

small scale miner found tanzanite gems worths 3.3msmall scale miner found tanzanite gems worths 3.3m

അപൂര്‍വമായ രത്നക്കല്ലുകള്‍ കണ്ടെത്തി, ഖനിത്തൊഴിലാളിയെ തേടിയെത്തിയത് 25 കോടിയോളം രൂപ...

ഏതെങ്കിലും ഖനന കമ്പനികളില്‍ ഔദ്യോഗികമായി ജോലിക്കാരല്ലാത്ത, സാധാരണക്കാരായ ഖനിത്തൊഴിലാളികൾക്ക് അവരുടെ രത്നങ്ങളും സ്വർണവും സർക്കാരിന് വിൽക്കാൻ അനുവദിക്കുന്നതിനായി ടാൻസാനിയ കഴിഞ്ഞ വർഷം രാജ്യത്തുടനീളം വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു.

Web Specials Jun 25, 2020, 11:21 AM IST

Tanzania found herbal medicine for COVID 19 this is the factTanzania found herbal medicine for COVID 19 this is the fact

കൊവിഡിന്‍റെ അന്തകനോ 'കൊവിഡോള്‍'; മരുന്ന് കണ്ടെത്തിയെന്ന പ്രചാരണം ശരിയോ?

ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയില്‍ കൊവിഡിന് പച്ച മരുന്ന് കണ്ടെത്തി എന്ന പ്രചാരണവുണ്ട്. 'കൊവിഡോള്‍' എന്നാണത്രേ ഇതിന്‍റെ പേര്. എന്താണ് ഇതിലെ വസ്‌തുത.

Fact Check Jun 18, 2020, 3:50 PM IST

special charter flight from Tanzania reached kochi on mondayspecial charter flight from Tanzania reached kochi on monday

ടാൻസാനിയയിൽ നിന്ന് 127 മലയാളികളുമായി ചാര്‍ട്ടര്‍ വിമാനം കൊച്ചിയിലെത്തി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ മുടങ്ങിയ സാഹചര്യത്തിൽ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഡാർ എസ് സലാമിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനം കൊച്ചിയിലെത്തി. ജൂൺ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30നാണ് വിമാനം ടാന്‍സാനിയയില്‍ നിന്ന് പുറപ്പെട്ടത്.

pravasam Jun 8, 2020, 5:42 PM IST