Asianet News MalayalamAsianet News Malayalam
20 results for "

Tapioca

"
how to make easy and tasty kappa vadahow to make easy and tasty kappa vada

Tapioca vada : കപ്പ ഇരിപ്പുണ്ടോ? എങ്കിൽ ഇതാ തയ്യാറാക്കാം ഒരു വെറൈറ്റി വട

കപ്പ വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. കപ്പ കൊണ്ടുള്ള വെറൈറ്റി വിഭവങ്ങള്‍ നിങ്ങൾ പരീക്ഷിച്ചു നോക്കാറില്ലേ? കപ്പ കൊണ്ട് വട ഉണ്ടാക്കിയിട്ടുണ്ടോ? ചായയുടെ കൂടെ കഴിക്കാൻ കപ്പ വട തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ?

Food Nov 24, 2021, 6:33 PM IST

Climate changes will affect crop growthClimate changes will affect crop growth

കാലാവസ്ഥ വ്യതിയാനം തിരിച്ചടി; വിള ഉത്പാദനത്തില്‍ ഇടിവുണ്ടാകും, മരച്ചീനി 'ക്ലൈമറ്റ് സ്മാര്‍ട്ട് 'വിളയാകും

കാലം തെറ്റിയ മഴ, താപനിലയില്‍ ഏറ്റക്കുറച്ചില്‍, സംസ്ഥാനത്തും കാലാവസ്ഥ വ്യതിയാനം വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. കാലവര്‍ഷക്കാലത്ത് മഴ സാധാരണ നിലയിലായിരുന്നെങ്കില്‍ തുലാവര്‍ഷക്കാലത്ത് കിട്ടേണ്ട മഴ ഒരു മാസത്തിനുള്ളില്‍ തന്നെ പെയ്തു.

Kerala Nov 5, 2021, 12:04 PM IST

agriculture officer hand over the tapioca sold money to tribal farmeragriculture officer hand over the tapioca sold money to tribal farmer

ജയശ്രീ മുണ്ടമാണിയിൽ വീണ്ടുമെത്തി, കയ്യിൽ എലുമ്പന്റെ കപ്പ വിറ്റുതീ‍ർത്ത പണവുമായി

ഒരു ടൺ ഉണക്ക കപ്പ ശേഖരിച്ച് മടങ്ങയി ജയശ്രീ ആന്ന് അഡ്വാൻസ് നൽകാൻ ശ്രമിച്ചെങ്കിലും മുഴുവൻ വിറ്റുതീ‍ത്ത ശേഷം മാത്രം മതിയെന്നായിരുന്നു എലുമ്പന്റെ മറുപടി. 
 

Chuttuvattom Nov 4, 2021, 9:54 AM IST

An autorickshaw driver tried to kill a tapioca seller in AttingalAn autorickshaw driver tried to kill a tapioca seller in Attingal

ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. 

crime Oct 1, 2021, 11:12 PM IST

spirit from tapioca: state government step back form the projectspirit from tapioca: state government step back form the project

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്: പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു, ഇതാണ് കാരണം

മരച്ചീനി സ്പിരിറ്റിന് 90 രൂപയോളമാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്. നിലവില്‍ 60 രൂപക്ക് സ്പിരിറ്റ് കിട്ടും. മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിച്ച് പുതിയ പഠനം നടത്തുമെന്നും കിഴങ്ങുവിളഗവേഷണ കേന്ദ്രം അറിയിച്ചു.
 

Kerala Sep 2, 2021, 5:31 PM IST

tapioca spirit manufacturing wont be as easy as expectedtapioca spirit manufacturing wont be as easy as expected

ലാഭകരമാകില്ലെന്ന് വിലയിരുത്തല്‍; മരച്ചീനി സ്പിരിറ്റിന്‍റെ സാധ്യത മങ്ങുന്നു

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത് 680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.ലാബോറട്ടറി പരീക്ഷണത്തില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന്‍റെ ഉത്പാദനച്ചലെവ് 89.55 രൂപയാണ്. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റിന്‍റെ ശരാശരി വില ലിറ്ററിന് 60 രൂപയില്‍ താഴെയാണ്.

Money News Jul 12, 2021, 10:13 AM IST

horticorp dried tapiocahorticorp dried tapioca

ഹോർട്ടികോർപ്പിന്റെ 'വാട്ടു കപ്പ' വിപണിയിൽ, പായ്ക്കറ്റിന് 50 രൂപ നിരക്ക്

13,000 ടൺ മരച്ചീനിയാണ് സംസ്ഥാനത്ത് അധികമായി ഉൽപ്പാദിപ്പിച്ചത്.   

Money News Jun 29, 2021, 3:33 PM IST

Central Tuber Crops Research Institute  Spirit from tapiocaCentral Tuber Crops Research Institute  Spirit from tapioca

മരച്ചീനിയിൽ നിന്ന് സ്പിരിറ്റ്; പൈലറ്റ് പഠനത്തിന് ഒരുങ്ങി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

നാല് കിലോ മരിച്ചീനിയില്‍ നിന്ന് ഒരു കിലോ സ്റ്റാര്‍ച്ച് ഉണ്ടാക്കാമെന്നും ഇതില്‍ നിന്ന് 450 എംഎല്‍ സ്പിരിറ്റ് ഉണ്ടാക്കാമെന്നുമാണ് കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പ് നടത്തിയ പുതിയ പഠനത്തില്‍ ഇത്  680 എംഎല്‍ വരെയാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

Kerala Jun 12, 2021, 12:53 PM IST

youth organization distributes tapioca cultivated in 1.5 acre land to tribes who were hit by covid in wayanadyouth organization distributes tapioca cultivated in 1.5 acre land to tribes who were hit by covid in wayanad

കൊവിഡ് ബാധിച്ച ആദിവാസികള്‍ക്കായി ഒന്നരയേക്കറില്‍ വിളവെടുത്ത കപ്പ വിതരണം ചെയ്ത് യുവാക്കളുടെ കൂട്ടായ്മ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഈ യുവാക്കളെ അഭിനന്ദിച്ചതോടെയാണ് യുവാക്കളുടെ കൂട്ടായ്മയുടെ നന്മ ലോകമറിയുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് ഒന്നരയേക്കറോളം തരിശ് നിലത്ത് യുവാക്കള്‍ കൃഷിയിറക്കുകയായിരുന്നു. 

Chuttuvattom May 29, 2021, 10:48 AM IST

tapioca farmer donates 25 lakh worth tapioca free for neighborhoodtapioca farmer donates 25 lakh worth tapioca free for neighborhood

കൊവിഡ് പ്രതിസന്ധിയില്‍ താങ്ങാകാന്‍ 25 ലക്ഷം രൂപയുടെ കപ്പ നാട്ടുകാര്‍ക്ക് സൌജന്യമായി നല്‍കി കര്‍ഷകന്‍

ദുരിതാശ്വാസ നിധിയിലേക്ക് ആളുകളുടെ സഹായം തുടരുകയാണെന്നും മുഖ്യമന്ത്രി

Chuttuvattom May 26, 2021, 7:29 PM IST

man donates first harvest of tapioca the season to neighbors for free as a support in pandemic timeman donates first harvest of tapioca the season to neighbors for free as a support in pandemic time

ആറുമാസത്തെ അധ്വാനഫലം, കണ്ടെയ്ന്‍മെന്‍റ് സോണിലായ നാട്ടുകാര്‍ക്ക് വീതിച്ച് നല്‍കി കൊടുങ്ങല്ലൂര്‍ സ്വദേശി

ഒരേക്കറിലെ ആറുമാസത്തെ അധ്വാനഫലത്തിന്‍റെ ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച 400 കിലോ കപ്പ സൌജന്യമായി നാട്ടുകാര്‍ക്ക് നല്‍കിയാണ് കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷ് കൊവിഡ് കാലത്തെ അതിജീവന മാതൃകയുമായി മുന്‍പോട്ട് വന്നിട്ടുള്ളത്

Chuttuvattom May 10, 2021, 7:57 PM IST

palakkad tapioca farmers in crisispalakkad tapioca farmers in crisis
Video Icon

കപ്പയ്ക്ക് തറവില എന്ന ഉറപ്പ് പാഴായി: പാലക്കാട് കര്‍ഷകന്‍ കപ്പ വിറ്റത് രണ്ട് രൂപയ്ക്ക്

പാലക്കാടന്‍ അതിര്‍ത്തിയില്‍ കര്‍ഷകര്‍ ദുരിതത്തില്‍. തറവിലയെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴായതോടെ കര്‍ഷകന്‍ കപ്പ വിറ്റത് രണ്ട് രൂപയ്ക്കാണ്. 

Kerala Apr 14, 2021, 10:08 AM IST

Tapioca pucker invented by FarmersTapioca pucker invented by Farmers

മരച്ചീനി വിളവെടുപ്പിന് ഇനി യന്ത്രം; കര്‍ഷകര്‍ക്ക് ആശ്വാസം

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആര്യനാട് പഞ്ചായത്തിലെ കോക്കോട്ടേല സുരേഷ് കുമാറിന്റെ കപ്പ കൃഷി തോട്ടത്തില്‍  പ്ലക്കര്‍ ഉപയോഗിച്ച് മരച്ചീനി  പറിക്കുന്ന ഉപകരണത്തിന്റെ കൃഷിയിട പരീക്ഷണം നടത്തി.
 

Agriculture Oct 16, 2020, 9:03 AM IST

CM pinarayi Vijayan appreciates wayanad farmer who donated tapioca to relief fundCM pinarayi Vijayan appreciates wayanad farmer who donated tapioca to relief fund

ദുരിതാശ്വാസ നിധിയിലേക്ക് മരച്ചീനി; മുള്ളന്‍കൊല്ലിയിലെ കര്‍ഷകന് അഭിനന്ദനവുമായി മുഖ്യമന്ത്രി

പുല്‍പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണി ചെയ്തത് ശ്രദ്ധേയമായ കാര്യമാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസമാണ് റോയി ആന്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടണ്‍ കപ്പ സംഭാവന ചെയ്തത്. 

Kerala Apr 13, 2020, 6:54 PM IST

Covid 19 farmer donate 10000 kg tapioca to cmdrfCovid 19 farmer donate 10000 kg tapioca to cmdrf

പണമില്ല; പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വയനാട്ടിലെ കര്‍ഷകന്‍

ലോക്ഡൗണ്‍ വന്നപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ അതിനെക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നവരെ കഴിയുന്നതു പോലെ സഹായിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റോയി
 

Chuttuvattom Apr 10, 2020, 11:28 PM IST