Asianet News MalayalamAsianet News Malayalam
6 results for "

Tariff Rate

"
Huge increase in Airtel mobile tariffs, effective from FridayHuge increase in Airtel mobile tariffs, effective from Friday

Airtel : എയർടെൽ മൊബൈൽ നിരക്കുകളിൽ വൻ വർധന, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് 500 രൂപ വരെ അധികം നൽകേണ്ടിവരും. .

Technology Nov 23, 2021, 12:27 PM IST

electricity regulatory commission new draft tariff rates outelectricity regulatory commission new draft tariff rates out

സ്വകാര്യവത്കരണത്തിന് പിന്തുണ; പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം.

Kerala Aug 20, 2021, 7:08 AM IST

sugar export to us under tariff rate quotasugar export to us under tariff rate quota

അമേരിക്കയിലേക്ക് പഞ്ചസാര കയറ്റി അയക്കാൻ സർക്കാർ അനുവാദം നൽകി

 അമേരിക്കയെ കൂടാതെ യൂറോപ്യൻ യൂണിയനിലേക്കും ഇന്ത്യ പ്രിഫറൻഷ്യൽ ക്വോട്ട വഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്.

Money News Dec 18, 2020, 10:45 PM IST

Airtel new tariff rates for customersAirtel new tariff rates for customers

കൂടുന്നത് 50 പൈസ മുതല്‍ മുകളിലേക്ക്, എയർടെല്ലിന്റെ പുതിയ സേവന നിരക്കുകള്‍ ഈ രീതിയില്‍

169 രൂപയുടെയും 199 രൂപയുടെയും പ്ലാനുകൾ പിൻവലിച്ചാണ് 248 രൂപയുടെ പുതിയ പ്ലാൻ ഇറക്കിയിരിക്കുന്നത്. അൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ 28 ദിവസത്തേക്ക് ലഭിക്കും. 

Companies Dec 2, 2019, 11:25 AM IST

mobile tariff rates increased vodafone idea and airtel increases ratemobile tariff rates increased vodafone idea and airtel increases rate

ഇനി ഫോൺവിളിയും ഡാറ്റയും പൊള്ളും, നിരക്ക് കൂട്ടി ഐഡിയ - വോഡഫോണും, എയർടെല്ലും

ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

India Dec 1, 2019, 6:07 PM IST

telecom companies increase tariff, trai's approachtelecom companies increase tariff, trai's approach

ഫോണ്‍ വിളിക്ക് നിരക്ക് കൂടുന്നു; കമ്പനികൾക്ക് മൂക്കുകയറിടാൻ ട്രായ് ഇല്ല

തറവില നിശ്ചയിക്കുന്നത് അടക്കമുള്ള അടിയന്തിര ഇടപെടലുകൾ ട്രായ് അവസാന ആശ്രയമായാണ് കരുതുന്നത്.

Companies Nov 29, 2019, 3:07 PM IST