Tariq Anwar
(Search results - 20)Kerala Elections 2021Apr 2, 2021, 12:07 PM IST
രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ടെന്നും താരിഖ് അൻവർ
ഇരട്ട വോട്ടിന് പിന്നിൽ സി പി എം ആണ്. വോട്ടർ പട്ടികയിൽ അവർ കൃത്രിമം കാട്ടി. ശബരിമല വിഷയത്തിൽ ജനവികാരത്തോടൊപ്പമാണ് കോൺഗ്രസ്. സർക്കാർ സത്യവാങ്മൂലം മാറ്റാൻ തയ്യാറാവണം.
Kerala Elections 2021Mar 16, 2021, 2:45 PM IST
'ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ല'; ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആരോപണം നിഷേധിച്ച് താരിഖ് അൻവർ
ജയസാധ്യത പരിഗണിച്ച് തന്നെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ലതികക്കെതിരായ നടപടി സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അൻവർ.
KeralaFeb 19, 2021, 12:33 PM IST
ജയസാധ്യതയുള്ളവരെ കണ്ടെത്താൻ രഹസ്യസര്‍വ്വേ: വിഷയം പാര്‍ട്ടിയുടെ അഭ്യന്തര കാര്യമെന്ന് താരിഖ് അൻവര്‍
മാണി സി കാപ്പനെ ഏത് രീതിയിൽ സ്വീകരിക്കണമെന്ന് ചർച്ചകൾ നടത്തി തീരുമാനിക്കുമെന്ന് താരീഖ് അൻവര്‍
KeralaFeb 3, 2021, 1:24 PM IST
ഐശ്വര്യയാത്രക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; കൊവിഡ് പ്രോട്ടോക്കോൾ എല്ലാ പാർട്ടിക്കും ബാധകം: താരീഖ് അൻവർ
ഐശ്വര്യയാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതു ഭരണമാറ്റം വേണം എന്നതിൻ്റെ സൂചനയാണ്. ഇത്തവണ കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുക്കും എന്നാണ് വിശ്വസിക്കുന്നത്.
KeralaJan 31, 2021, 6:11 PM IST
'ഉമ്മൻ ചാണ്ടി മുതിർന്ന നേതാവ്, എവിടെയും മത്സരിക്കാം', ഹൈക്കമാൻഡ് ഇടപെടില്ലെന്ന് താരീഖ് അൻവർ
നേമത്ത് മത്സരിക്കണോ എന്നതിൽ എഐസിസിയിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചു.
KeralaJan 18, 2021, 6:36 AM IST
ഡിസിസി അഴിച്ചുപണി, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം; ഹൈക്കമാന്‍ഡുമായുള്ള നിർണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും.
IndiaJan 17, 2021, 2:58 PM IST
ഹൈക്കമാൻഡുമായി കേരള നേതാക്കളുടെ ചർച്ച നാളെ; ഡിസിസി പുനസംഘടനയിലുറച്ച് ദേശീയ നേതൃത്വം
സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും, നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.
KeralaJan 8, 2021, 5:41 PM IST
കേരളത്തിലെ കോൺഗ്രസിൽ ജില്ലാതലങ്ങളിൽ ഉടൻ അഴിച്ചുപണി നടത്തുമെന്ന് താരിഖ് അൻവർ
സംസ്ഥാന തലത്തില്‍ ഉടന്‍ അഴിച്ചുപണി ഉണ്ടാകില്ലെങ്കിലും ജില്ലാ ഘടകളില്‍ സമൂല മാറ്റം വരുത്തും. സോണിയഗാന്ധിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു.
KeralaJan 5, 2021, 6:06 AM IST
താരിഖ് അൻവറിൻ്റെ സന്ദർശനം തുടരുന്നു; ഇന്ന് മത സാമുദായിക നേതാക്കളുമായി ചർച്ച
കോൺഗ്രസ് പോഷക സംഘടന പ്രതിനിധികളുമായും ചർച്ചയുണ്ട്. കൂടുതൽ സീറ്റ് വേണമെന്ന യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് ചർച്ച
KeralaJan 4, 2021, 11:18 AM IST
എൻസിപിയുടെ യുഡിഎഫ് മുന്നണി പ്രവേശനം: സാധ്യത തള്ളാതെ താരീഖ് അൻവർ
ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
KeralaJan 1, 2021, 2:53 PM IST
'കോൺഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും', ചില മാറ്റങ്ങൾ അത്യാവശ്യം: താരിഖ് അൻവർ
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും പിന്നാലെ കേരളത്തിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലുമുള്ള പ്രാഥമിക നിരീക്ഷണം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം.
KeralaDec 27, 2020, 12:05 PM IST
'നേതൃമാറ്റം ഇപ്പോഴില്ല, തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കും', താരിഖ് അൻവർ കെപിസിസിയിൽ
'രാഹുൽ ഗാന്ധിയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കൂ', എന്നൊക്കെയുള്ള പോസ്റ്ററുകൾ താരിഖ് അൻവർ വന്ന ദിവസം കെപിസിസിയ്ക്ക് മുന്നിൽ ...
KeralaDec 27, 2020, 6:41 AM IST
'തല' മാറുമോ ? തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പരിഹാരം തേടി കോൺഗ്രസ്, താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്
കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി
KeralaDec 26, 2020, 9:50 PM IST
കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തും; കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി
നേതൃമാറ്റത്തെ കുറിച്ച് നിലവിൽ ഒന്നും പറയുന്നില്ല. നേതൃമാറ്റം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
KeralaDec 26, 2020, 8:19 AM IST
നമ്മൾ എന്തുകൊണ്ട് തോറ്റു? വിലയിരുത്താൻ താരിഖ് അൻവർ ഇന്നെത്തും, കൂട്ടയടിയാവുമോ?
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ വ്യാപകപരാതി ഹൈക്കമാൻഡിൽ എത്തിയിരുന്നു.