Asianet News MalayalamAsianet News Malayalam
8 results for "

Tata Ace

"
Omega Seiki Mobility unveils M1KA SCVOmega Seiki Mobility unveils M1KA SCV

250 കിമീ മൈലേജ്, ടാറ്റ ഏയിസിന്‍റെ നെഞ്ചില്‍ തീ കോരിയിട്ട് ഈ കമ്പനി!

ഒമേഗ M1KA എന്ന ഇലക്ട്രിക്ക് മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫിനാന്ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Sep 22, 2021, 10:55 AM IST

Tata Motors launches the all-new Ace Gold Petrol CXTata Motors launches the all-new Ace Gold Petrol CX

മോഹവിലയില്‍ പുത്തന്‍ ഏയ്‍സുമായി ടാറ്റ

ടാറ്റാ മോട്ടോഴ്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ആദ്യമായി 7500 രൂപയുടെ കുറഞ്ഞ ഇഎംഐയില്‍ വാഹനം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുവെന്നും 90% വരെ ഓണ്‍-റോഡ് ഫിനാനന്‍സും ലഭിക്കുന്നുവെന്നും കമ്പനി അറിയിച്ചു.  

auto blog Jul 30, 2021, 9:03 AM IST

Tata Motors celebrate 16th Anniversary Of Tata AceTata Motors celebrate 16th Anniversary Of Tata Ace

ജനപ്രിയ ഏയ്‍സിന് 16-ാം പിറന്നാള്‍, ആഘോഷിക്കാന്‍ ടാറ്റ!

ചെറിയ വാണിജ്യ വാഹനമായ ടാറ്റ എയ്‌സ്‌ പുറത്തിറങ്ങിയിട്ട് 16 വർഷങ്ങൾ തികഞ്ഞു

auto blog Jun 21, 2021, 5:00 PM IST

Tata Ace Magic, Mahindra Jeeto and Supro minivans discontinued  in marketTata Ace Magic, Mahindra Jeeto and Supro minivans discontinued  in market

ഒടുവില്‍ ഈ വാഹനങ്ങളും നിരത്തൊഴിയുന്നു!

രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് ഈ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

auto blog Jun 3, 2019, 5:10 PM IST

Tata Ace OfferTata Ace Offer

ഏയ്‍സ് മോഡലുകൾക്ക് കിടിലന്‍ ഓഫറുകളുമായി ടാറ്റ

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സിന്‍റെ ഏറ്റവും ജനപ്രിയമായ ചെറു വാണിജ്യ വാഹനമായ ടാറ്റാ ഏയ്‍സ് ഗോൾഡിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ടാറ്റാ ഏയ്‍സ് മോഡലുകൾക്കും ടാറ്റയുടെ എല്ലാ ചെറു വാണിജ്യ വാഹന മോഡലുകൾക്കും പ്രത്യേകമായ ഉപഭോക്തൃ സൗഹൃദ ഓഫറുകൾ പ്രഖ്യാപിച്ചു. 

auto blog Mar 15, 2019, 3:19 PM IST

Tata Motors Teen Ka Tyohaar Offer For AceTata Motors Teen Ka Tyohaar Offer For Ace

എയ്‍സ് വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ടാറ്റ

ടാറ്റാ ഏയ്സിന്റെ വൻ വിജയം ആഘോഷിക്കാൻ 'തീൻ കാത്യോഹാർ എന്ന പേരിൽ പ്രത്യേക പ്രചരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. 

Four wheels Nov 8, 2018, 4:30 PM IST