Asianet News MalayalamAsianet News Malayalam
47 results for "

Tata Group

"
Air India pilots demand settlement of liabilitieAir India pilots demand settlement of liabilitie

പ്രശ്നങ്ങൾ തീരുന്നില്ല; എയർ ഇന്ത്യയിൽ വീണ്ടും സമര കാഹളം മുഴക്കി ജീവനക്കാർ

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയിലെ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് വിമാനക്കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാർ തങ്ങൾക്ക്  തരാനുള്ള മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം എന്നാണ് ജീവനക്കാരുടെ ആവശ്യം

Money News Nov 9, 2021, 10:02 PM IST

Tata begins construction Relief for five states solution to the power crisisTata begins construction Relief for five states solution to the power crisis

ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഇങ്ങനെ

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്

Money News Oct 14, 2021, 4:25 PM IST

Tata got Rs 2.8 cr when Nehru govt took over Air India. Now group pays Rs 18,000 cr to buy it backTata got Rs 2.8 cr when Nehru govt took over Air India. Now group pays Rs 18,000 cr to buy it back

വിറ്റത് 2.8 കോടിക്ക്, വാങ്ങിയത് 18000 കോടിക്ക്; എയര്‍ ഇന്ത്യയുടെ 'ഘര്‍ വാപസി' സിനിമയെ വെല്ലും കഥ

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് പൊതു ഉടമസ്ഥതയിലേക്കുള്ള എയര്‍ ഇന്ത്യയുടെ മാറ്റം ആലോചനയിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ജെആര്‍ഡി ടാറ്റ അഭ്യൂഹം തള്ളിക്കളഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ സര്‍ക്കാറിന് അനുമതി നല്‍കി.
 

India Oct 9, 2021, 11:41 AM IST

Air India employees finally get their salaries on timeAir India employees finally get their salaries on time

ഒന്നാം തീയതി ശമ്പളം വന്നു! 'ടാറ്റ ഇഫക്ടോ?' വിശ്വസിക്കാനാകാതെ എയർ ഇന്ത്യ ജീവനക്കാർ

സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എയർ ഇന്ത്യ ജീവനക്കാരെ ഞെട്ടിച്ച് ഒന്നാം തീയതി തന്നെ അക്കൗണ്ടിൽ ശമ്പളമെത്തി.

Money News Oct 4, 2021, 9:58 PM IST

Govt quashes report of Tata Group emerging as winning bidder for Air IndiaGovt quashes report of Tata Group emerging as winning bidder for Air India

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ ആർക്ക്?

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ

Companies Oct 1, 2021, 2:51 PM IST

tata group form new airline companytata group form new airline company

വ്യോമയാന മേഖലയില്‍ പുതിയ കമ്പനി രൂപീകരിക്കാന്‍ ടാറ്റ

വിസ്താരയില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ആണ് ടാറ്റയുടെ പങ്കാളി. അതിനാല്‍ ഇതിന് താമസം നേരിട്ടേക്കാം.
 

Companies Aug 31, 2021, 8:31 PM IST

Bengal welcomes Tata For Investment After 13 years of Singur incidentBengal welcomes Tata For Investment After 13 years of Singur incident

'ശത്രുതയില്ല, എപ്പോഴും സ്വാഗതം'; നിക്ഷേപത്തിനായി ടാറ്റയെ ക്ഷണിച്ച് ബംഗാള്‍

''തങ്ങള്‍ക്ക് ടാറ്റയുമായി യാതൊരു ശത്രുതയുമില്ല. അവരുമായി യുദ്ധം ചെയ്തിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. സിംഗൂര്‍ വിഷയത്തിലും ടാറ്റയെ കുറ്റം പറയാന്‍ സാധിക്കില്ല. അന്നത്തെ ഇടതു സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നയത്തിനായിരുന്നു കുഴപ്പം. ബംഗാളില്‍ നിക്ഷേപം നടത്താന്‍ ടാറ്റയെ എപ്പോഴും സ്വാഗതം ചെയ്യുന്നു''-പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.
 

India Jul 20, 2021, 9:09 AM IST

Amazon Tata say Centre's stricter e commerce rules will hit business ReportAmazon Tata say Centre's stricter e commerce rules will hit business Report

ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്

ജൂണ്‍ 21നാണ് രാജ്യത്തെ പുതിയ  ഇകൊമേഴ്‌സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സർക്കാർ പറയുന്നത്.

What's New Jul 5, 2021, 10:11 AM IST

sanjeev gupta vs tata group legal warsanjeev gupta vs tata group legal war

സഞ്ജീവ് ഗുപ്തയ്ക്ക് എതിരെ കോടതിയെ സമീപിച്ച് ടാറ്റ ഗ്രൂപ്പ്

അതിനാൽ തന്നെ മെയ് ഒന്നിന് മുൻപ് നൽകാനുള്ള പണം നൽകിയില്ലെങ്കിൽ 10 ദശലക്ഷം പൗണ്ട് അധികം തരണം എന്നും കോടതിയിൽ ടാറ്റയുടെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. 

Companies May 9, 2021, 7:48 PM IST

Tata group to import 24 cryogenic containers to transport liquid oxygenTata group to import 24 cryogenic containers to transport liquid oxygen

ഓക്സിജന്‍ നല്‍കാന്‍ ടാറ്റ, പിന്തുണയുടെ ഉരുക്കുറപ്പ് കണ്ട് കണ്ണുനിറഞ്ഞ് ജനം!

ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ ക്രയോജനിക് കണ്ടെയ്‌നറുകളുമായി ടാറ്റ ഗ്രൂപ്പ് 

auto blog Apr 24, 2021, 12:15 PM IST

Tata Group import cryogenic containers to transport liquid oxygenTata Group import cryogenic containers to transport liquid oxygen

ഹീറോയായി ടാറ്റ; രാജ്യത്തിന് വേണ്ടി പുതിയ തീരുമാനം; കൈയ്യടിച്ച് ഇന്ത്യാക്കാർ

കഴിഞ്ഞ വർഷം കൊവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യം പ്രതിസന്ധിയിലായപ്പോൾ ടാറ്റ കൂടെയുണ്ടായിരുന്നു. 

Companies Apr 21, 2021, 9:05 PM IST

Tata Group Cyrus Mistry caseTata Group Cyrus Mistry case

ടാറ്റാ ​ഗ്രൂപ്പ്- മിസ്ട്രി കേസ്: ടാറ്റയ്ക്ക് അനുകൂലമായി വിധി പറഞ്ഞ് സുപ്രീം കോടതി, പ്രതികരണവുമായി രത്തൻ ടാറ്റ

2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിംഗിൽ സൈറസ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. അതിനെ തുടർന്നാണ് നിയമ യുദ്ധം ആരംഭിച്ചത്. 
 

Companies Mar 26, 2021, 3:52 PM IST

big basket tata investmentbig basket tata investment

ബിഗ്ബാസ്കറ്റിന്റെ ബഹുഭൂരിപക്ഷം ഓഹരികളും വാങ്ങാൻ ടാറ്റ ഗ്രൂപ്പ്; 9500 കോടി നിക്ഷേപിക്കും

സൂപ്പർ ആപ്പ് വഴി വൻ വാണിജ്യ വികസനത്തിനാണ് നീക്കം. അതിനാൽ തന്നെ കുറഞ്ഞ നിക്ഷേപങ്ങൾ നടത്താനല്ല, വമ്പൻ നിക്ഷേപങ്ങളിലൂടെ മുന്നേറാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
 

Companies Feb 18, 2021, 5:47 PM IST

Tata group hike stake in air Asia India and plan for major strategic actionTata group hike stake in air Asia India and plan for major strategic action

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ പദ്ധതികളുമായി ടാറ്റ ​ഗ്രൂപ്പ്: എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം ഉയർത്തി

ടാറ്റാ ​ഗ്രൂപ്പിന്റെ തങ്ങളുടെ വ്യോമയാന ബിസിനസ്സ് ഏകീകരിക്കുന്നതിനുള്ള നിരവധി നടപടികളിൽ ആദ്യത്തേതായാണ് വ്യവസായ നിരീക്ഷകർ ഇതിനെ കാണുന്നത്. 

Companies Dec 30, 2020, 12:04 PM IST

Tata group increases stake in air Asia IndiaTata group increases stake in air Asia India

എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം വർധിപ്പിക്കാൻ ടാറ്റാ: പുതിയ നീക്കം എയർ ഇന്ത്യ പ്രാഥമിക ബിഡിന് പിന്നാലെ

എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പും തമ്മില്‍ മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Companies Dec 29, 2020, 6:13 PM IST