Tata Hexa
(Search results - 18)auto blogMay 18, 2020, 4:24 PM IST
വന്‍ ദുരന്തങ്ങളിലും 'പപ്പട'മാകാത്ത ടാറ്റയുടെ കരുത്തനെ സ്വന്തമാക്കി ബംഗ്ലാദേശ് പട്ടാളം!
സായുധ സേനയ്ക്കായി ബംഗ്ലാദേശ് സർക്കാർ വാങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
auto blogApr 1, 2020, 12:38 PM IST
ഹെക്സ സഫാരി നിരത്തിലേക്ക്
ബിഎസ്6 എഞ്ചിന് കരുത്തില്‍ 2020 അവസാനത്തോടെ ഈ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
auto blogFeb 11, 2020, 9:19 PM IST
ഹെക്സ സഫാരി എഡിഷനുമായി ടാറ്റ
ടാറ്റ ഹെക്സ എസ്യുവിയുടെ സഫാരി എഡിഷന് അനാവരണം ചെയ്തിരിക്കുകയാണ് കമ്പനി
auto blogSep 19, 2019, 11:58 AM IST
വന്‍ ദുരന്തങ്ങളിലും 'പപ്പട'മാകാത്ത ആ കരുത്തന്റെ വിലയും വെട്ടിക്കുറച്ച് ടാറ്റ!
കിടിലന്‍ വിലക്കിഴിവില്‍ ഒരു കിടിലന്‍ കാര്‍
auto blogAug 16, 2019, 11:47 AM IST
മാന്ദ്യം; വമ്പന്മാരൊക്കെ 'പപ്പട'മാകുമ്പോഴും അടിപതറാതെ ടാറ്റ!
മാന്ദ്യത്തില്‍ വമ്പന്‍ കമ്പനികളൊക്കെ വിറക്കുമ്പോഴും അടിപതറാതെ ടാറ്റ മോട്ടോഴ്സ്
auto blogApr 15, 2019, 6:57 PM IST
ഇത് ആളെക്കൊല്ലും പപ്പടമല്ല, ടാറ്റയുടെ യശസുയര്‍ത്തിയ ഹെക്സ!
കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ഒരു ഹെക്സയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം
Four wheelsMar 3, 2019, 10:11 PM IST
പുത്തന്‍ ടാറ്റ ഹെക്സ എത്തി
പ്രിമിയം ക്രോസോവറായ ഹെക്സയുടെ പരിഷ്കരിച്ച പതിപ്പുമായി ടാറ്റ
Four wheelsOct 25, 2018, 11:05 AM IST
തനിയെ ഓടുന്ന കാറുമായി ടാറ്റ
ഡ്രൈവറില്ലാതെ ഓടുന്ന കാറിനായുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. ഗുഗിളും അമസോണും ജനറൽ മോട്ടോഴ്സും ടൊയോട്ടയും ആപ്പിള്‍ പോലെയുള്ള ടെക് ഭീമന്മാരും ഇത്തരം കാറുകള്‍ക്കു പിന്നാലെയാണ്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും ഈ പരീക്ഷണങ്ങളില്‍ ഒട്ടുംപിന്നിലല്ല. ലണ്ടനിലെ നിരത്തിലാണ് ടാറ്റ ഹെക്സ ഡ്രൈവറില്ലാതെ ഓടിയത്.
Four wheelsOct 9, 2018, 6:24 PM IST
പുത്തന്‍ സവിശേഷതകളുമായി ടാറ്റ ഹെക്സ എക്സ്എം പ്ലസ് എത്തി
ടാറ്റ മോട്ടോഴ്സിന്റെ എസ്യുവി വിഭാഗത്തിലെ ഹെക്സയുടെ ഏറ്റവും പുതിയ വേരിയന്റ് ഹെക്സ എക്സ്എം പ്ലസ് വിപണിയില്‍ എത്തി. ഏറ്റവും ആധുനികവും മികച്ചതുമായ പുതിയ വേരിയന്റിന്റെ ഡല്‍ഹി എക്സ് ഷോറൂം വില 15.27ലക്ഷമാണ്
Jul 20, 2018, 3:11 PM IST
Mar 17, 2018, 11:38 AM IST
Oct 5, 2017, 3:31 PM IST
Aug 24, 2017, 6:06 PM IST
Aug 11, 2017, 12:10 AM IST
Jul 7, 2017, 5:44 PM IST