Asianet News MalayalamAsianet News Malayalam
196 results for "

Tata Motor

"
tata motors increase vehicle sales in novembertata motors increase vehicle sales in november
Video Icon

Tata | മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ

2021 നവംബറിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് ടാറ്റ മോട്ടോഴ്സിന് 38 ശതമാനം വില്‍പ്പന വളര്‍ച്ച

Web Exclusive Dec 2, 2021, 3:17 PM IST

Tata Motors Closing The Gap To Hyundai In November 2021 Vehicle SalesTata Motors Closing The Gap To Hyundai In November 2021 Vehicle Sales

Tata : 'ക്ഷ' വരച്ച് കൊറിയന്‍ കമ്പനി, വമ്പന്‍ നേട്ടവുമായി ടാറ്റ, ആകാംക്ഷയില്‍ വാഹനലോകം!

2021 നവംബറിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് ടാറ്റ മോട്ടോഴ്‌സിന് 38 ശതമാനം വിൽപ്പന വളർച്ച

auto blog Dec 2, 2021, 10:46 AM IST

Tata Motors To Manufacture Semiconductor ChipsTata Motors To Manufacture Semiconductor Chips

Tata : ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളർത്തുമ്പോൾ, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിൽ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു

auto blog Nov 28, 2021, 1:01 PM IST

Tata releases new TVC for Safari Gold Edition SUVTata releases new TVC for Safari Gold Edition SUV

Tata Safari : സഫാരി ഗോൾഡ് എഡിഷൻ എസ്‌യുവിക്ക് പുതിയ പരസ്യവുമായി ടാറ്റ

 ഇപ്പോൾ ഈ എസ്‌യുവികൾക്കായി ഒരു പുതിയ ഒരു പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണെന്ന് ടാറ്റ എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Nov 25, 2021, 3:24 PM IST

Tata Altroz XE+ launched at Rs 6.35 lakhTata Altroz XE+ launched at Rs 6.35 lakh

Altroz| അള്‍ട്രോസിന്‍റെ പുതിയ പതിപ്പുമായി ടാറ്റ

പുതിയ XE+ ട്രിം നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ (6.35 ലക്ഷം രൂപ), ടർബോ-ഡീസൽ എഞ്ചിനുകൾ (7.55 ലക്ഷം രൂപ) എന്നിവയിൽ ലഭ്യമാണ്. XE പെട്രോൾ, ഡീസൽ എന്നിവയേക്കാൾ യഥാക്രമം 45,000 രൂപയും 50,000 രൂപയുമാണ് ഇതിന്റെ വില. 

auto blog Nov 18, 2021, 2:07 PM IST

Maruti Suzuki sales fall Tata Motors reports 94 percentage rise on DhanterasMaruti Suzuki sales fall Tata Motors reports 94 percentage rise on Dhanteras

'ചിപ്പ്' പ്രതിസന്ധി ടാറ്റയെ ഏശിയില്ല; മികച്ച വില്‍പ്പന, കണക്കുകള്‍ പുറത്ത്

 ടാറ്റയുടെ കാർ വിൽപ്പനയിൽ വർഷാവർഷം 44 ശതമാനം വർധനയുണ്ടായപ്പോൾ മാസാടിസ്ഥാനത്തിൽ വിൽപ്പനയിൽ 33 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

Four wheels Nov 4, 2021, 11:11 PM IST

Tata Punch delivery gone wrongTata Punch delivery gone wrong

വാങ്ങി ഇറങ്ങുന്നതിനിടെ ഷോറൂം മതിൽ പഞ്ചറാക്കി പുത്തന്‍ പഞ്ച്!

ഈ ഉടമ തന്‍റെ പുത്തന്‍ കാറിലെ ആദ്യ യാത്ര ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‍ടപ്പെടില്ല, മറക്കാനും ഇടയില്ല! കാരണം എന്തെന്നല്ലേ? വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ മതിലില്‍ ഇടിച്ചുകയറിയത് എങ്ങനെ മറക്കാനാണ്?!

auto blog Nov 1, 2021, 11:47 AM IST

Tata Motors gets order for 3500 XPREST EV units from BluSmart MobilityTata Motors gets order for 3500 XPREST EV units from BluSmart Mobility

ഒന്നും രണ്ടുമല്ല ഈ കമ്പനി ഒറ്റയടിക്ക് വാങ്ങിയത് ടാറ്റയുടെ 3500 വണ്ടികള്‍

യൂണിറ്റുകളുടെ വിതരണത്തിനായി ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി (BluSmart Mobility) ടാറ്റ ധാരണാപത്രം ഒപ്പുവെച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Nov 1, 2021, 8:07 AM IST

Tata Motors launches 21 new commercial vehiclesTata Motors launches 21 new commercial vehicles

21 പുതിയ വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ

രാജ്യത്തിന്റെ വളർച്ചയെ സുഗമമാക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ സാങ്കേതികവിദ്യയിലും ഉൽപന്ന നവീകരണങ്ങളിലും ടാറ്റ മോട്ടോഴ്‌സ് മുൻപന്തിയിലാണ്.

auto blog Oct 29, 2021, 1:44 PM IST

Tata Tiago CNG variant unofficial bookings beginTata Tiago CNG variant unofficial bookings begin

വരുന്നൂ ടിയാഗോ സിഎന്‍ജി പതിപ്പുമായി ടാറ്റ, ബുക്കിംഗ് തുടങ്ങി !

11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബര്‍ മാസത്തോടെ വിതരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Four wheels Oct 24, 2021, 6:06 PM IST

Tata Motors launches its annual customer engagement program Grahak Samvaad for customersTata Motors launches its annual customer engagement program Grahak Samvaad for customers

ആദ്യ ട്രക്ക് വിറ്റതിന്‍റെ ഓര്‍മ്മ പുതുക്കാന്‍ ടാറ്റ!

1954 ൽ ടാറ്റ മോട്ടോഴ്‍സ് ജംഷഡ്‍പൂർ പ്ലാന്റിൽ (Tata Motors Jamshedpur plant) നിന്ന് ആദ്യത്തെ ട്രക്ക് പുറത്തിറക്കിയ ദിവസത്തിന്‍റെ ഓർമയ്ക്കായി, ഒക്ടോബർ 23 ന് 'ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം' (National Customer Care Day) ആഘോഷിക്കും. 

auto blog Oct 21, 2021, 7:43 PM IST

Tata Punch get 5 star in GNCAP safety ratingTata Punch get 5 star in GNCAP safety rating

ഈ ടാറ്റയുടെ ഒരു കാര്യം, കുഞ്ഞനാണെങ്കിലും ഉരുക്കുറപ്പിനൊരു കുറവുമില്ലിവനും!

ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ എസ്​‍യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ്​ ടെസ്​റ്റിൽ (GNPC Crash Test) ഫൈവ്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

auto blog Oct 14, 2021, 5:29 PM IST

Tata begins construction Relief for five states solution to the power crisisTata begins construction Relief for five states solution to the power crisis

ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഇങ്ങനെ

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്

Money News Oct 14, 2021, 4:25 PM IST

Tata Motors Global Sales HikeTata Motors Global Sales Hike

"ഇവിടെ മാത്രമല്ല പിടി.." ആഗോളതലത്തിലും കുതിച്ചുപാഞ്ഞ് ഇന്ത്യയുടെ സ്വന്തം ടാറ്റ!

കമ്പനിയുടെ ആഗോള വിൽപ്പന ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഏകദേശം 24% വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Oct 12, 2021, 11:29 PM IST

Tata Motors shares rise after N Chandrasekaran meet with TN CMTata Motors shares rise after N Chandrasekaran meet with TN CM

ഫോര്‍ഡും ടാറ്റയും തമ്മിലെന്ത്? മുഖ്യനെക്കണ്ട് മുതലാളി, നിമിഷങ്ങള്‍ക്കകം ടാറ്റ ഓഹരിവില കുതിച്ചു!

ഇതുസംബന്ധിച്ച വാർത്തകള് പുറത്തുവന്നതിനെത്തുടർന്ന് ടാറ്റയുടെ ഓഹരിവില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Oct 8, 2021, 9:45 PM IST