Asianet News MalayalamAsianet News Malayalam
22 results for "

Tata Punch

"
These Tata Punch variants in high demandThese Tata Punch variants in high demand

Tata Punch : ടാറ്റാ പഞ്ചിന്‍റെ 'അടിപിടികൂടി' വാങ്ങപ്പെടുന്ന വേരിയന്‍റുകള്‍ ഇവയാണ്!

നിലവിൽ പഞ്ച് നാല് ഗ്രേഡുകളിൽ ലഭ്യമാണ്.  പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണവ. ഇതില്‍ പഞ്ച് പ്യുവർ, അഡ്വഞ്ചർ ട്രിമ്മുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

auto blog Dec 5, 2021, 3:35 PM IST

tata plan to start semiconductor factory in indiatata plan to start semiconductor factory in india
Video Icon

ഉരുക്ക് മാത്രമല്ല ചിപ്പും ടാറ്റയ്ക്ക് വഴങ്ങും; വാഹനങ്ങള്‍ക്കായി ചിപ്പ് ഫാക്ടറി തുടങ്ങുന്നു

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളര്‍ത്തുമ്പോള്‍, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു
 

Web Exclusive Nov 28, 2021, 8:13 PM IST

Suzuki working on Swift based micro SUV rival of Tata PunchSuzuki working on Swift based micro SUV rival of Tata Punch

Maruti Suzuki : പഞ്ചിനെ 'പഞ്ചറാക്കാന്‍' മാരുതി, ടാറ്റയുടെ നെഞ്ച് കലങ്ങും!

ഇപ്പോള്‍ പുറത്തുവരുന്ന പുതിയൊരു വാര്‍ത്ത മാരുതി എതിരാളികളുടെ നെഞ്ച് കലക്കുന്നതാണ്. 

auto blog Nov 27, 2021, 11:09 AM IST

tata punch mileage test resulttata punch mileage test result
Video Icon

Tata Punch| ടാറ്റയുടെ പുത്തന്‍ പഞ്ചിന്റെ മൈലേജ് എത്രയാണ്

അടുത്തിടെ ടാറ്റ പുറത്തിറക്കിയ  കോംപാക്റ്റ് മൈക്രോ എസ്യുവിയായ പഞ്ചിന് വിപണിയില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.

Web Exclusive Nov 12, 2021, 7:21 PM IST

Tata Punch real world fuel economy tested by autocarindiaTata Punch real world fuel economy tested by autocarindia

പഞ്ചിന്‍റെ യതാര്‍ത്ഥ മൈലേജ് ഇതാണ്, പരീക്ഷണ ഫലം പുറത്ത്!

ഇതാ ടാറ്റാ പഞ്ചിന് നിരത്തില്‍ ലഭിക്കുന്ന യതാര്‍ത്ഥ മൈലേജിനെപ്പറ്റി ഓണ്‍ലൈന്‍ ഓട്ടോ മാഗസിനായ ഓട്ടോകാര്‍ ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍

auto blog Nov 11, 2021, 6:12 PM IST

toyota to launch aygo to compete tata punchtoyota to launch aygo to compete tata punch
Video Icon

ടാറ്റ പഞ്ചിനെ ഇറക്കിപ്പോള്‍ മറുമരുന്നായി എയ്ഗോയുമായി ടൊയോട്ട

പഞ്ചിന് എതിരാളിയുമായി ടൊയോട്ട, സബ് കോംപാക്റ്റ് ക്രോസ്ഓവറായ എയ്ഗോ എക്സ് എന്ന പുതിയ വാഹനമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്
 

Web Exclusive Nov 8, 2021, 3:17 PM IST

Toyota to compete with Tata PunchToyota to compete with Tata Punch

ടാറ്റ പഞ്ചിന് എതിരാളിയുമായി ടൊയോട്ട

ടൊയോട്ട എയ്‌ഗോ എക്‌സിന് വലിയ ഫ്രണ്ട് ഗ്രില്ലും ഫോഗ് ലാമ്പുകളും ഹെഡ്‌ലൈറ്റുകളും എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നു. സൂക്ഷ്‌മമായ പ്രകാശത്താൽ ചുറ്റപ്പെട്ട പ്രകാശത്തിന്റെ രണ്ട് ബാറുകളാണ് സൂചകങ്ങൾ...

auto blog Nov 6, 2021, 4:40 PM IST

Maruti Suzuki sales fall Tata Motors reports 94 percentage rise on DhanterasMaruti Suzuki sales fall Tata Motors reports 94 percentage rise on Dhanteras

'ചിപ്പ്' പ്രതിസന്ധി ടാറ്റയെ ഏശിയില്ല; മികച്ച വില്‍പ്പന, കണക്കുകള്‍ പുറത്ത്

 ടാറ്റയുടെ കാർ വിൽപ്പനയിൽ വർഷാവർഷം 44 ശതമാനം വർധനയുണ്ടായപ്പോൾ മാസാടിസ്ഥാനത്തിൽ വിൽപ്പനയിൽ 33 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 

Four wheels Nov 4, 2021, 11:11 PM IST

Tata Punch delivery gone wrongTata Punch delivery gone wrong

വാങ്ങി ഇറങ്ങുന്നതിനിടെ ഷോറൂം മതിൽ പഞ്ചറാക്കി പുത്തന്‍ പഞ്ച്!

ഈ ഉടമ തന്‍റെ പുത്തന്‍ കാറിലെ ആദ്യ യാത്ര ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‍ടപ്പെടില്ല, മറക്കാനും ഇടയില്ല! കാരണം എന്തെന്നല്ലേ? വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ മിനിറ്റില്‍ തന്നെ ഷോറൂമിന്റെ മതിലില്‍ ഇടിച്ചുകയറിയത് എങ്ങനെ മറക്കാനാണ്?!

auto blog Nov 1, 2021, 11:47 AM IST

Tata Punch Turbo Petrol Launch In Early 2022Tata Punch Turbo Petrol Launch In Early 2022

പഞ്ചിനെ വീണ്ടും 'പഞ്ചാ'ക്കാന്‍ ടാറ്റ, വരുന്നൂ ടര്‍ബോ കരുത്തനും!

ഈ വാഹനത്തിന് പുതിയൊരു ടര്‍ബോ എഞ്ചിന്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

auto blog Oct 28, 2021, 8:58 AM IST

Tata Announced Price Of Punch Micro SUVTata Announced Price Of Punch Micro SUV

പഞ്ചിന്‌ ടാറ്റയിട്ടത് 'പഞ്ച്' വില, നെഞ്ച് 'പഞ്ചറായി' എതിരാളികള്‍!

ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും ഈ വിലയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

auto blog Oct 19, 2021, 4:16 PM IST

tata punch to be launched at october 18tata punch to be launched at october 18
Video Icon

ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച് നിരത്തില്‍ എത്താന്‍ മൂന്ന് ദിവസം മാത്രം

അടുത്തിടെ ടാറ്റ അവതരിപ്പിച്ച മൈക്രോ എസ്‌യുവി ഒക്ടോബര്‍ 18 ന്  പുറത്തിറങ്ങും
 

Web Exclusive Oct 15, 2021, 4:54 PM IST

Tata Punch to launch on October 18Tata Punch to launch on October 18

ടാറ്റയുടെ പഞ്ച് ഒക്ടോബര്‍ 18ന് നിരത്ത് തൊടും

ടാറ്റയുടെ (Tata Motors) പുതിയ മൈക്രോ എസ്‍യുവി (Micro SUV) 2021 ഒക്ടോബർ 18 ന് ഇന്ത്യയിൽ  പുറത്തിറക്കും

auto blog Oct 14, 2021, 9:29 PM IST

Tata Punch get 5 star in GNCAP safety ratingTata Punch get 5 star in GNCAP safety rating

ഈ ടാറ്റയുടെ ഒരു കാര്യം, കുഞ്ഞനാണെങ്കിലും ഉരുക്കുറപ്പിനൊരു കുറവുമില്ലിവനും!

ടാറ്റയുടെ ഏറ്റവും പുതിയ മൈക്രോ എസ്​‍യുവിയായ പഞ്ചിന് (Tata Punch) ജിഎൻപിസി ക്രാഷ്​ ടെസ്​റ്റിൽ (GNPC Crash Test) ഫൈവ്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചു എന്നാണ് ഓട്ടോ കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

auto blog Oct 14, 2021, 5:29 PM IST

Tata Punch Micros SUV Features And SpecialtiesTata Punch Micros SUV Features And Specialties

മുഷ്‍ടി ചുരുട്ടി എതിരാളികളോട് ടാറ്റ ചോദിക്കുന്നു, ഈ 'പഞ്ച്' താങ്ങുമോ..?!

രാജ്യത്തെ വാഹന വിപണിയില്‍ ഒരു ചലനം തന്നെ സൃഷ്‍ടിക്കും ഈ വാഹനം എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതാ പഞ്ചിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

auto blog Oct 8, 2021, 11:07 PM IST