Asianet News MalayalamAsianet News Malayalam
31 results for "

Tea Shop

"
blast in a tea shop hotel pathanamthitta six injuredblast in a tea shop hotel pathanamthitta six injured

Blast Pathanamthitta : പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തിയറ്റു

ഒരാളുടെ കൈപ്പത്തി അറ്റുപോയ നിലയിലാണ്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം

Kerala Dec 21, 2021, 12:21 PM IST

man who sells evening snacks and tea free for school students in tamilnadus Ootyman who sells evening snacks and tea free for school students in tamilnadus Ooty

Food : സ്കൂള്‍ കുട്ടികളുടെ 'ബോണ്ട ഭായി', ഊട്ടിയിലെ ഈ ചായക്കട വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

വര്‍ഷങ്ങള്ക്ക് മുന്‍പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായാണ് വൈകുന്നേരത്തെ സൌജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൌജന്യ സ്നാക്സ് കഴിക്കാന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ചായയും ചെറു പലഹാരവും സൌജന്യമായി നല്‍കല്‍ തുടരുകയായിരുന്നുവെന്നും മുഹമ്മദാലി

Food Dec 12, 2021, 6:29 AM IST

balaji hotel owner k r vijayan famous by his world travel passed awaybalaji hotel owner k r vijayan famous by his world travel passed away

പാതിവഴിയിൽ ലോക സഞ്ചാരം അവസാനിപ്പിച്ച് വിജയൻ യാത്രയായി; ജീവിത യാത്രയിൽ ഒറ്റയ്ക്കായി മോഹന

കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട ന‌ടത്തിയിരുന്നത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്

Chuttuvattom Nov 19, 2021, 12:36 PM IST

Money and mobile phone stolen from tea shop, Accused arrested in ThiruvananthapuramMoney and mobile phone stolen from tea shop, Accused arrested in Thiruvananthapuram

ചായക്കടയിൽ നിന്ന് പണവും മൊബൈൽഫോണും കവ‍ർന്നു, ഒളിവിൽ പോയ പ്രതി പിടിയിൽ

പള്ളിക്കൽ സ്വദേശിയായ റെജിലയുടെ കടയിലാണ് മോഷണം നടത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 

Chuttuvattom Nov 1, 2021, 2:10 PM IST

tea shop couple in kochi to embark on their 26th world trip this time to russia to meet putintea shop couple in kochi to embark on their 26th world trip this time to russia to meet putin

കോമ്രേഡ് പുടിനെ കാണാം എന്ന പ്രതീക്ഷയോടെ, കൊച്ചിയിലെ ചായക്കട ദമ്പതികൾ ഇരുപത്താറാം ട്രിപ്പിന് റഷ്യയിലേക്ക്

ഇതുവരെ ഇരുവരും ചേർന്ന് 25 വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 

travel Oct 2, 2021, 10:43 AM IST

Blast at tea shop in thrissur irinjalakudaBlast at tea shop in thrissur irinjalakuda

ഇരിങ്ങാലക്കുടയിലെ ചായക്കടയിലുണ്ടായ സ്ഫോടനം; ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച മൂലമെന്ന് കണ്ടെത്തൽ

ഗ്യാസ് ഘടിപ്പിച്ച പൈപ്പ് ദ്രവിച്ച അവസ്ഥയിലാണ് ഉണ്ടായിരുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തി. വാതകം അകത്ത് തങ്ങി നിന്നതാകാം സ്ഫോടനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.

Chuttuvattom Sep 1, 2021, 4:36 PM IST

covid crisis  tea shop owner hanged himself in vadakaracovid crisis  tea shop owner hanged himself in vadakara

കൊവിഡ് പ്രതിസന്ധി; വടകരയിൽ ചായക്കടക്കാരൻ തൂങ്ങിമരിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ താന്‍ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാ‍ർ പറഞ്ഞു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങൾ കാരണം കട തുറക്കാനാകാഞ്ഞതിനാല്‍ അച്ഛന്‍ നിരാശയിലായിരുന്നെന്നും, വീട്ടില്‍ സാമ്പത്തിക ബുദ്ദിമുട്ടുകളില്ലെന്നും മകന്‍ പ്രതികരിച്ചു.

Kerala Jul 31, 2021, 11:44 AM IST

yahiya is here the tea shop owner who fought for power with his lifeyahiya is here the tea shop owner who fought for power with his life

യഹിയാക്ക; ജീവിതം കൊണ്ട് അധികാരത്തോട് കലഹിച്ച ആ ചായക്കടക്കാരന്‍ ഇവിടെയുണ്ട്


സ്കൂളിന്‍റെ പടികണ്ടിട്ടില്ലെങ്കിലും ജീവിതം കൊണ്ട് അധികാര സ്ഥാനങ്ങളോട് കലഹിച്ച യാഹിയാക്കയെ തേടുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ യഹിയയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തിരുന്ന 'ചിത്രം വിചിത്രം' എന്ന പരിപാടിയുടെ ദൃശ്യങ്ങള്‍  സാമൂഹ്യമാധ്യമങ്ങളില്‍ ആരോ പങ്കുവെച്ചത് നിരവധി പേര്‍ പങ്കിട്ടതോടെയാണ് യഹിയക്കയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും അന്വേഷിച്ച് തുടങ്ങിയത്. നോട്ട് നിരോധനത്തിന്‍റെ കാലത്ത് രാജ്യം മുഴുവനും ശ്രദ്ധിച്ച ആ പ്രതിഷേധക്കാരനെ തേടി.. ഒടുവില്‍ താൻ കാര്യസ്ഥനായിരുന്ന വീടിന്‍റെ വരാന്തയില്‍ ഞങ്ങള്‍ അദ്ദേഹത്തെ കണ്ടെത്തി. 'ഇവിടെ കിടന്ന് തന്നെ മരിക്കണം...' പ്രായം തീര്‍ത്ത അവശതകള്‍ക്കിടെയിലും പകരം വയ്ക്കാനില്ല തന്‍റെ നിലപാട് അദ്ദേഹം തീര്‍ത്ത് പറഞ്ഞു. വീട്ടുകാർ യാഹിയക്കയ്ക്ക് വേണ്ടി വീട് തുറന്ന് കൊടുത്തിട്ടും അദ്ദേഹം ആ വാതില്‍ കടന്ന് അകത്ത് കയറിയില്ല. തന്‍റെ തീരുമാനങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറല്ല. ജീവിതത്തിന്‍റെ സായാഹ്നത്തിലും തന്‍റെ നിലപാടുകള്‍ക്കോ തീര്‍പ്പുകള്‍ക്കോ അദ്ദേഹത്തിന് പകരം വയ്പ്പുകളില്ല. ആരോഗ്യം ക്ഷയിച്ചെങ്കിലും അന്തിയുറങ്ങാന്‍ ഒരു വീടിന്‍റെ ആവശ്യമില്ലെന്നും ഒരു 'വരാന്ത' മതിയെന്നുമുള്ളത് അദ്ദേഹത്തിന്‍റെ തന്നെ തീരുമാനമായിരുന്നു. കാണാം ജീവിതം കൊണ്ട് പ്രതിരോധിച്ച ആ സാധാരണക്കാരനെ... യഹിയാക്കയെ... (ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.)
 

Magazine Jun 7, 2021, 12:34 PM IST

ranjith about his experience while talking about coming assembly election with a tea shop ownerranjith about his experience while talking about coming assembly election with a tea shop owner

'കൊവിഡ് കാലത്ത് ഞങ്ങളെ പട്ടിണിക്ക് ഇട്ടില്ലല്ലോ സാറേ'; വയനാട് യാത്രയിലെ രാഷ്ട്രീയ ചര്‍ച്ചയെക്കുറിച്ച് രഞ്ജിത്

തിരഞ്ഞെടുപ്പ് വരികയല്ലേ, എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചായക്കടക്കാരനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെ..

Movie News Dec 3, 2020, 11:57 AM IST

couple give free food for otherscouple give free food for others

വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കഴിച്ച് മടങ്ങാനൊരു കട; മാതൃകയായി ഈ ദമ്പതികൾ

കടയിലെത്തുന്നവരുടെ കീശയിൽ പണമുണ്ടോ എന്ന് ഇവരിപ്പോൾ നോക്കാറില്ല. വിശക്കുന്നവർക്ക് മതിവരുവോളം ചെറുകടികളും ചായയും കുടിച്ച് മടങ്ങാം. 

Kerala Jul 17, 2020, 10:18 AM IST

tamil nadu tea shop worker steals bike to take in home amid lockdowntamil nadu tea shop worker steals bike to take in home amid lockdown

ലോക്ക്ഡൗണിൽ നാട്ടിലെത്താൻ ബൈക്ക് മോഷ്ടിച്ചു; രണ്ടാഴ്ചക്ക് ശേഷം ഉടമയ്ക്ക് പാര്‍സലയച്ച് കൊ‍ടുത്ത് തൊഴിലാളി

കോയമ്പത്തൂരിലെ ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് തന്റെ നാട്ടിലേക്ക് മടങ്ങിയത്. 
കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.

India Jun 1, 2020, 4:20 PM IST

tamil nadu government give free food kit for tea shop employeestamil nadu government give free food kit for tea shop employees

ഇടപെട്ട് കേരള സർക്കാർ; ചെന്നൈയിലെ ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്

കേരള സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ചെന്നൈയിൽ ജോലി ചെയ്യുന്ന ചായക്കട തൊഴിലാളികൾക്ക് തമിഴ്നാട് സർക്കാരിന്റെ കൈത്താങ്ങ്. കോർപറേഷൻ ലൈസൻസോടെ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് 15 കിലോ അരിയുൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ സൗജന്യമായി നൽകും.

Kerala Apr 4, 2020, 1:33 PM IST

old couple in kozhikode selling back tea for one rupeeold couple in kozhikode selling back tea for one rupee
Video Icon

കൂട്ടേട്ടന്റെ കടയില്‍ കട്ടന്‍ ചായക്ക് ഒരു രൂപ പലഹാരത്തിന് അഞ്ചുരൂപയും

കോഴിക്കോട് തളിയിലാണ് കുട്ടേട്ടന്റെ സാധാരണക്കാര്‍ക്കായുള്ള കട. ജീവിക്കാനുള്ള ഉപാധി എന്നതിനേക്കാള്‍ ഒരു സേവനം എന്ന നിലയ്ക്കാണ് ഇവര്‍ കട നടത്തുന്നത്

 

 

 

Kerala Oct 25, 2019, 8:19 PM IST

rahul gandhi at wayanad tea shoprahul gandhi at wayanad tea shop
Video Icon

നല്ല ചൂട് ചായയും ഉള്ളിവടയും കഴിച്ച് സെല്‍ഫിയുമെടുത്ത് രാഹുല്‍; അമ്പരന്ന് നാട്ടുകാര്‍


ബത്തേരിയിലേക്കുള്ള യാത്രക്കിടെ വാഹനം നിര്‍ത്തി രാഹുല്‍ വയനാടന്‍ വിഭവങ്ങള്‍ രുചിക്കാനെത്തി

Kerala Jun 9, 2019, 9:56 AM IST

rahul gandhi at wayanadrahul gandhi at wayanad

വയനാടന്‍ യാത്രക്കിടെ വര്‍ഗ്ഗീസിന്‍റെ ചായക്കടക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ സഡന്‍ ബ്രേക്ക്

പുൽപള്ളിയിൽ നിന് ബത്തേരിയിലേക്കുള്ള യാത്രയില്‍ സുരക്ഷ ഉദ്യോഗസ്ഥരും നേതാക്കളുമടക്കമടക്കം നൂറിലേറെ വാഹനങ്ങൾ രാഹുലിന്‍റെ പിന്നാലെയുണ്ട്. ആറാം മൈലെത്തിയപ്പോൾ രാഹുലിന്‍റെ വണ്ടി സഡൻ ബ്രേക്കിട്ടു. 

Kerala Jun 9, 2019, 7:38 AM IST