Teacher
(Search results - 694)India6, Dec 2019, 9:30 AM IST
ഫാത്തിമ ലത്തീഫിന്റെ മരണം; ഐഐടി മുന്‍ അധ്യാപികയ്ക്ക് ഭീഷണി
ഫാത്തിമയുടെ ആത്മഹത്യയില്‍ ഐഐടിക്കെതിരെ മുന്‍ അധ്യാപികയായ വസന്ത കന്തസാമി പ്രതികരിച്ചിരുന്നു.
India5, Dec 2019, 8:15 PM IST
ദില്ലി സർവകലാശാലയിലെ അധ്യാപകരുടെ സമരം : താൽക്കാലിക അധ്യാപകർക്ക് ജോലി നഷ്ടപ്പെടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്
ഇന്ന് അധ്യാപക സംഘടനയും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്
Kerala5, Dec 2019, 3:57 PM IST
രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ ഫെബിന് ആര്...? കേരളത്തെ ഞെട്ടിച്ച മിടുക്കിയെ അറിയാം...
അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുല്‍ തന്നെ സഫയെ ചോക്ലേറ്റ് നല്കി അനുമോദിച്ചു. നിറകണ്ണുകളോടെയാണ് സഫ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ചെറിയ സമ്മാനം ഏറ്റുവാങ്ങിയത്.
Kerala5, Dec 2019, 3:41 PM IST
മലപ്പുറത്ത് ഭിന്നശേഷിയുള്ള അധ്യാപികയെ ഹെഡ്മാസ്റ്റര് മര്‍ദ്ദിച്ചതായി പരാതി
മലപ്പുറം എടവണ്ണയില്‍ ഭിന്നശേഷിയുള്ള അധ്യാപികയെ സ്കൂളിലെ പ്രധാനാധ്യാപകന് മര്‍ദ്ദിച്ചതായി പരാതി. അധ്യാപികയെ ഹെഡ്മാസ്റ്റര് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
crime5, Dec 2019, 2:05 PM IST
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ പ്രധാനാധ്യാപകൻ മർദ്ദിച്ചതായി പരാതി
മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
crime4, Dec 2019, 8:37 PM IST
യുപി ക്ലാസിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിൽ
സ്കൂളിൽ യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.
Chuttuvattom4, Dec 2019, 6:07 PM IST
യുപി ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ പരാതി; കണ്ണൂരിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
കണ്ണൂർ പേരട്ടയിലെ സ്വകാര്യ സ്കൂൾ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ യു പി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്
crime4, Dec 2019, 2:40 PM IST
51 വയസ്സുള്ള അധ്യാപകൻ ആറ് വയസ്സുള്ള വിദ്യാർത്ഥിനിയെ ബലാത്സംഗത്തിനിരയാക്കി
സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. ഇവർ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
Njangal Ingananu Bhai3, Dec 2019, 9:38 PM IST
അജിതവല്ലി ടീച്ചറുടെ ഒറ്റയാൾ സമരങ്ങൾ
അധ്യാപകരുടെ അനാസ്ഥ മൂലം ഷെഹ്ല ഷെറിൻമാർ കൊല്ലപ്പെടുന്ന അതേയിടത്താണ് അജിതവല്ലി ടീച്ചർമാരുള്ളത്. അജിതവല്ലി ടീച്ചറിന്റെ ബദൽ സ്കൂളിനെയും ടീച്ചറെയും നമുക്ക് കാട്ടിത്തരുകയാണ് ഞങ്ങൾ ഇങ്ങനാണ് ഭായ്.
crime3, Dec 2019, 1:54 PM IST
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ചു; അധ്യാപികക്കെതിരെ കേസ്
ബംഗളൂരു ബസവേശ്വര നഗറിൽ താമസിക്കുന്ന ഗീതശ്രീയെന്ന യുവതിയാണ് തന്റെ മകളെ അധ്യാപിക ബാലിശമായ കാര്യത്തെച്ചൊല്ലി മർദ്ദിച്ചെന്ന് പരാതി നൽകിയത്
crime2, Dec 2019, 7:58 PM IST
പോക്സോ കേസ്; പ്ലസ് ടു അധ്യാപകനെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
അധ്യാപകന് പീഡിപ്പിച്ചതായി ആരോപിച്ച് നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. പ്രതിയായ അധ്യാപകന് ഒളിവിലാണ്.
India2, Dec 2019, 10:06 AM IST
ആനുകൂല്യം കിട്ടാതെ വലഞ്ഞ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകർ; സാമ്പത്തിക പ്രതിസന്ധിയെന്ന് കേന്ദ്രം
അർഹമായ പെൻഷന്റെ പകുതി മാത്രമാണ് ഇപ്പോൾ പലർക്കും ലഭിക്കുന്നത്. മേഖല ആഫീസുകളിൽ എത്തുന്നവരോട് മുകളിൽ നിന്ന് ഫണ്ട് കിട്ടിയിട്ടില്ല എന്ന മറുപടിയാണ് നൽകുന്നത്.
India30, Nov 2019, 7:56 PM IST
ഇംഗ്ലീഷ് വായിക്കാനാകാതെ 'കുഴങ്ങി' അധ്യാപകർ; പിന്നാലെ സസ്പെൻഷൻ, വീഡിയോ
ഉത്തർപ്രദേശിലെ ഉന്നാവോയിലെ സിക്കന്ദർപൂർ സരൗസിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ ശനിയാഴ്ച നിർദേശം നൽകി.
India30, Nov 2019, 4:26 PM IST
ഇംഗ്ലീഷ് വായിക്കാൻ അറിയില്ല; അധ്യാപികയെ സസ്പെന്റ് ചെയ്തു
ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരു പാരഗ്രാഫ് വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ തപ്പിത്തടഞ്ഞ അധ്യാപികയെ തൽക്ഷണം സസ്പെന്റ് ചെയ്ത് ജില്ലാ മജിസ്ട്രേറ്റ്. ഉത്തർപ്രദേശിലെ ഉനാവോയിലുള്ള ഗവണ്മെന്റ് സ്കൂളിലാണ് സംഭവം. എട്ടാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപികയാണ് ഒരു പാരഗ്രാഫ് പോലും വ്യക്തമായി വായിക്കാനാവാതെ നട്ടം തിരിഞ്ഞത്.
India30, Nov 2019, 12:56 PM IST
ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ചതിന് അധ്യാപകര്‍ അപമാനിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി
അധ്യാപകര്‍ കുട്ടിയെ ടൈകൊണ്ട് കൈ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മുഴുവന്‍ കുട്ടികളുടെയും മുന്നില്‍ വച്ച് വിവസ്ത്രനാക്കുകയും ചെയ്തിരുന്നു...