Technical Assistant
(Search results - 3)CareerJan 22, 2021, 1:40 PM IST
എം.ജി സര്‍വകലാശാല ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം; വോക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 29ന്
കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
KeralaAug 18, 2020, 8:45 AM IST
ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ആക്ഷേപം; ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി
തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായി 11 വർഷമായി കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. നിലവിൽ 1400 പേരാണ് ജോലി ചെയ്യുന്നത്.
KeralaAug 18, 2020, 7:17 AM IST
താത്കാലികമായി നിയമിച്ച ടെക്നിക്കൽ അസി.മാർക്ക് ശമ്പളവർദ്ധന; സ്ഥിരപ്പെടുത്താനെന്ന് ആക്ഷേപം
ശമ്പളം 21,000 രൂപയിൽ നിന്ന് 30,385 രൂപയായാണ് ഉയർത്തിയത്. ജോലി സ്ഥിരപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ശമ്പളം കൂട്ടിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. എന്നാൽ, വൈദഗ്ധ്യം കണക്കിലെടുത്താണ് ശമ്പള വർദ്ധനവെന്നാണ് തദ്ദേശഭരണമന്ത്രി എ സി മൊയ്തീന്റെ വിശദീകരണം.