Asianet News MalayalamAsianet News Malayalam
49 results for "

Technopark

"
job opportunity  Test housejob opportunity  Test house

Job Opportunity : തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്. 

Career Nov 25, 2021, 12:28 PM IST

Kerala startups have huge scope to develop e vehicles  Union Minister Rajeev ChandrasekharKerala startups have huge scope to develop e vehicles  Union Minister Rajeev Chandrasekhar

ഐടി രംഗത്ത് വലിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം, എല്ലാ പിന്തുണയും നല്‍കും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

 കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച ഇന്ത്യയിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തുന്നുണ്ടെന്ന്   വ്യക്തമാക്കിയ കേന്ദ്രമന്ത്രി ഈ മുന്നേറ്റത്തിൽ  കേരളത്തിന്‍റെ ആശയങ്ങളും പദ്ധതികളും അഭ്യർത്ഥിച്ചു. 

Kerala Nov 13, 2021, 7:43 PM IST

itcompanies in the covid crisis  no rent reduction in technopark and about thirty companies have vacated their officesitcompanies in the covid crisis  no rent reduction in technopark and about thirty companies have vacated their offices

കൊവിഡ് പ്രതിസന്ധിയില്‍ ഐടി കമ്പനികള്‍; ടെക്നോപാര്‍ക്കില്‍ വാടകയിളവില്ല, മുപ്പതോളം കമ്പനികള്‍ ഓഫീസ് ഒഴിഞ്ഞു

വാടകയില്‍ ഇളവില്ലാത്തതിനാല്‍ മുപ്പതോളം കമ്പനികളാണ് ടെക്നോപാര്‍ക്ക് വിട്ടത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക് ആവശ്യപ്പെട്ടു.

Kerala Jun 6, 2021, 7:09 AM IST

investment in technopark startupinvestment in technopark startup

വൻ നേട്ടം സ്വന്തമാക്കി കെയർസ്റ്റാക്, യുഎസ്സിൽ നിന്നും 167 കോടിയുടെ നിക്ഷേപം എത്തി

യുഎസ്സിലെ സ്റ്റെഡ്‍വ്യൂ ക്യാപിറ്റൽ, ഡെൽറ്റ ഡെന്റൽ, ആക്സൽ പാർട്ണേഴ്സ്, എയിറ്റ് റോഡ്സ്, എഫ്-പ്രൈം ക്യാപിറ്റൽ എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ നിക്ഷേപം നടത്തിയത്. 2019 ൽ ഇതേ നിക്ഷേപകർ 200 കോടി രൂപ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരുന്നു.  

Companies Apr 28, 2021, 4:18 PM IST

Tata Consultancy Services signs MoU with technopark for technocity campusTata Consultancy Services signs MoU with technopark for technocity campus

ടെക്നോസിറ്റി ടിസിഎസ് ക്യാമ്പസ്: ടിസിഎസും ടെക്നോപാര്‍ക്കും ധാരണാപത്രം ഒപ്പുവച്ചു; 20,000 പേർക്ക് തൊഴിലവസരം

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി, കൊവിഡ് -19 മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ദൗത്യവുമായി ടിസിഎസ് മുന്നോട്ട് വന്നതിനെ അഭിനന്ദിച്ചു.

Companies Feb 18, 2021, 9:19 PM IST

accelerator for electronics technologies at technoparkaccelerator for electronics technologies at technopark

സ്റ്റാര്‍ട്ടപ്പ് സംരംഭ വികസനത്തിന് 'ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസ്'; ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) വരുന്നു. 

SME Nov 2, 2020, 10:25 AM IST

Accelerator for Electronics Technologies at Technopark for Startup Enterprise DevelopmentAccelerator for Electronics Technologies at Technopark for Startup Enterprise Development

സ്റ്റാർട്ടപ്പ് സംരംഭ വികസനത്തിന് ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ്

 50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആക്‌സലറേറ്റർ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. 
 

Career Oct 31, 2020, 10:50 AM IST

bomb blast  in technoparkbomb blast  in technopark

ടെക്‌നോപാർക്കില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

പരിശോധനയ്ക്കിടെ കണ്ടെത്തിയ പൊതി തുറക്കാൻ കഴിയാത്തതിനാൽ നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

Kerala Oct 8, 2020, 5:17 PM IST

CRISIL gave top rating to TechnoparkCRISIL gave top rating to Technopark

ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മികച്ച റേറ്റിം​ഗ് നൽകി ക്രിസിൽ

വസ്തുവകകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള മാനേജ്മെന്‍റിന്‍റെ സമീപനമാണ് പാട്ടക്കരാറുകാരുടെ സ്ഥിരതയും ആസ്തി ഗുണനിലവാരവും നിലനിറുത്തുന്നതിന് സഹായകമാകുന്നതെന്ന് ക്രിസില്‍ റേറ്റിംഗില്‍ വ്യക്തമാക്കുന്നു.
 

Companies Jul 30, 2020, 6:31 PM IST

E Chandrasekharan against TechnoparkE Chandrasekharan against Technopark

മൂന്നാംഘട്ട വികസനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചു; ടെക്നോപാർക്കിനെതിരെ മന്ത്രി ചന്ദ്രശേഖരൻ

ടെക്നോപാർക്കിനായി സർക്കാർ നടത്തിയ ഏറ്റവും വലിയ സഹായമായിരുന്നു ജലാശയങ്ങൾ ഉൾപ്പെട്ട ഭൂമി നികത്താനുള്ള ഉത്തരവ്.

Kerala Jul 30, 2020, 5:17 PM IST

E Chandrasekharan against TechnoparkE Chandrasekharan against Technopark
Video Icon

മൂന്നാംഘട്ട വികസനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു; ടെക്‌നോപാര്‍ക്കിനെതിരെ ഇ ചന്ദ്രശേഖരന്‍

ഭൂമി നികത്തുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ടെക്‌നോപാര്‍ക്ക് തോട് നികത്തിയെന്ന കണ്ടെത്തല്‍ ഗുരുതരമെന്ന് റവന്യൂമന്ത്രി.

Kerala Jul 30, 2020, 4:47 PM IST

kerala technopark turns 30 yearskerala technopark turns 30 years
Video Icon

കേരളത്തിലെ ആദ്യ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന് 30 വയസ്സ്

അയ്യായിരം ആളുകള്‍ക്ക് തൊഴില്‍ ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനം ഇന്ന് അര ലക്ഷം ആളുകള്‍ക്ക് ജോലി നല്‍കുന്നു. 450 അധികം കമ്പനികളാണ് ഇപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്


 

Kerala Jul 29, 2020, 3:47 PM IST

technopark celebrates 30 years of existence new times and new challenges aheadtechnopark celebrates 30 years of existence new times and new challenges ahead

രാജ്യത്തെ ആദ്യ ഐടി പാർക്കിന് 30 വയസ്; പുതിയ കാലത്തെ പുതിയ വെല്ലുവിളികൾ നേരിട്ട് ടെക്നോപാർക്ക്

അമേരിക്കയിൽ ആപ്പിൾ ആസ്ഥാനം കണ്ട് ഇ കെ നായനാർ കണ്ട സ്വപ്നം. ഇന്ന് ആ സ്വപ്നം രാജ്യത്തെ ഐടി വിപ്ലവത്തിന്‍റെ പ്രതീകമാണ്. അയ്യായിരം പേർക്ക് തൊഴിൽ ലക്ഷ്യമിട്ട ടെക്നോപാർക്ക് ഇന്ന് അരലക്ഷത്തിലേറെ പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളർന്നു കഴിഞ്ഞു.

Kerala Jul 29, 2020, 12:16 PM IST

technopark phase three taurus deal with real estate company violate govt ordertechnopark phase three taurus deal with real estate company violate govt order
Video Icon

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനം:റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനവും പങ്കാളി,സര്‍ക്കാര്‍ തന്നെ നിബന്ധനകള്‍ മാറ്റി

 

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനത്തിനായി നല്‍കിയ ഭൂമിയില്‍ ടോറസിന്റെ നിയമ  ലംഘനം. 2014ല്‍ ടോറസിന് മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയത്. പിന്നീട് സര്‍ക്കാര്‍ തന്നെ 2015ല്‍ നിബന്ധനകളില്‍ മാറ്റം വരുത്തി. ടോറസിന്റെ ഇടപാടുകളില്‍ സര്‍ക്കാര്‍ എങ്ങനെ കാഴ്ച്ചക്കാരായി?

 

Kerala Jul 28, 2020, 8:06 PM IST

technopark third stage us company taurus violate ruletechnopark third stage us company taurus violate rule
Video Icon

വികസനത്തിന് വിലങ്ങായി ചട്ടലംഘനം; തണ്ണീര്‍ത്തടം ഉള്‍പ്പെടെ 61 ഏക്കര്‍ നികത്താനും ടെക്‌നോപാര്‍ക്ക് അനുമതി തേടി

ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുമ്പോള്‍ ജലസംരക്ഷണത്തിനായുള്ള നടപടികള്‍ വേണമെന്നുള്ള ചട്ടവും അമേരിക്കന്‍ കമ്പനിയായ ടോറസ് പാലിച്ചില്ല. ഇതിന് പുറമേ തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെ 61 ഏക്കര്‍ കൂടി നികത്താനും ടെക്‌നോപാര്‍ക്ക് അനുമതി തേടി. ഭൂമി നികത്താന്‍ അനുമതി തേടിയുള്ള ടെക്‌നോപാര്‍ക്ക് സിഇഒയുടെ അപേക്ഷയില്‍ സ്‌പെരിഡീന്‍ ടെക്‌നോളജീസിന് കണ്ടെത്തിയ സ്ഥലത്ത് ഭൂരിഭാഗവും ജലാശയമാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
 

Kerala Jul 27, 2020, 10:26 AM IST