Asianet News MalayalamAsianet News Malayalam
10 results for "

Teddy

"
teddy movie producer give car for directorteddy movie producer give car for director

'ടെഡി' സൂപ്പര്‍ഹിറ്റായി, സംവിധായകന് ആഡംബരകാര്‍ സമ്മാനിച്ച് നിര്‍മാതാവ്

ര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ടെഡി'. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഹിറ്റ് ആയതിന് പിന്നാലെ സംവിധായകന് സൂപ്പര്‍ സമ്മാനവുമായി നിര്‍മാതാവ്. സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനെ തേടിയാണ് സമ്മാനമെത്തിയത്. 

Movie News Oct 18, 2021, 12:27 PM IST

Today is Happy Teddy DayToday is Happy Teddy Day

ഇന്ന് ടെഡി ഡേ; പ്രണയം കൈമാറാം ക്യൂട്ട് ടെഡിബെയറിലൂടെ...

ഇന്ന് ഫെബ്രുവരി 10 - ടെഡി ഡേ. തന്‍റെ പ്രണയം അറിയിക്കാന്‍ ഈ ദിനം ക്യൂട്ട് ടെഡിബെയറിനെ സമ്മാനിക്കാം.

Lifestyle Feb 10, 2021, 10:23 AM IST

Teddy Bear sunflowers how to grow in our homeTeddy Bear sunflowers how to grow in our home

'ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍' എന്ന ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ?

ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവുമുണ്ടെങ്കില്‍ ടെഡി ബിയര്‍ സണ്‍ഫ്‌ളവര്‍ (Teddy bear sunflower) വളര്‍ത്താം. 

Agriculture Oct 10, 2020, 8:20 AM IST

girl got her stolen teddy bear back after social media campaignsgirl got her stolen teddy bear back after social media campaigns

മോഷണം പോയ പാവ തിരിച്ചുകിട്ടി; സോഷ്യല്‍ മീഡിയയ്ക്ക് നന്ദിയറിയിച്ച് യുവതി

മോഷണം പോയ തന്റെ കരടിപ്പാവയ്ക്ക് വേണ്ടി അപേക്ഷിച്ച യുവതിക്ക് ഒടുവില്‍ ജീവന്റെ ജീവനായ തന്റെ പാവയെ തിരിച്ചുകിട്ടിയിരിക്കുന്നു. കാനഡയിലെ വെസ്റ്റ് എന്‍ഡില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി, സൊറിയാനോയാണ് തന്റെ അമ്മയുടെ അവസാനത്തെ ശബ്ദ സന്ദേശമടങ്ങിയ പ്രിയപ്പെട്ട പാവ മോഷണം പോയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

Lifestyle Jul 30, 2020, 11:30 PM IST

girl seeking for her stolen teddy bear as it has her mothers last voice messagegirl seeking for her stolen teddy bear as it has her mothers last voice message

'ആ കരടിയെ അവള്‍ക്ക് തിരിച്ചുകൊടുക്കൂ, അതിലാണവളുടെ ജീവന്‍...'

ഒരുപാട് ഇഷ്ടത്തോടെ, കാലങ്ങളായി നമ്മള്‍ സൂക്ഷിക്കുന്ന എന്തെങ്കിലും സാധനം മോഷണം പോയാല്‍ നമുക്കത് സഹിക്കാനാവില്ല, അല്ലേ? എന്നാല്‍ മോഷണം പോയത് ജീവനെപ്പോലെ കാത്തുസൂക്ഷിക്കുന്ന, അത്രയും പ്രധാനപ്പെട്ട എന്തെങ്കിലുമാണെങ്കിലോ! 

Lifestyle Jul 27, 2020, 11:11 PM IST

bigg boss house s teddy love and teddy daybigg boss house s teddy love and teddy day

ടെഡി പ്രേമം കമിതാക്കള്‍ക്ക് മാത്രമല്ല, രഞ്ജിത് സാറിന്‍റെ പാവപെണ്ണിനെ പരിചയപ്പെടാം...

കമിതാക്കള്‍ക്ക് മാത്രമുളളതല്ല ഈ ടെഡി പ്രേമം എന്നാണ് ബിഗ് ബോസ് വീട് സൂചിപ്പിക്കുന്നത്. ബിഗ് ബോസ് ഹൌസിലും ടെഡി ബിയര്‍ ഒരു താരമായി മാറി കഴിഞ്ഞു

Lifestyle Feb 10, 2020, 9:09 PM IST

father carries ashes of daughter in a teddy bearfather carries ashes of daughter in a teddy bear

പിറക്കും മുമ്പ് അനക്കമറ്റുപോയ കുഞ്ഞിന്‍റെ ചിതാഭസ്മം പാവക്കുഞ്ഞില്‍ സൂക്ഷിക്കുന്ന ഒരച്ഛന്‍; നാളെ അച്ഛന്മാരുടെ ദിനം

പക്ഷേ, അവരെ കാത്തിരുന്നത് സങ്കടത്തിന്റെ നാളുകളായിരുന്നു. മുപ്പത്തെട്ടാമത്തെ ആഴ്ച. തലേന്ന് രാത്രി  വരെ അമ്മയുടെ വയറ്റിൽ ചവിട്ടി
മെതിച്ചുകൊണ്ടിരുന്ന കിറ്റി, രാവിലെയായപ്പോൾ നിശബ്ദയായി. അനക്കമില്ലാതെയായി. 

Web Specials Jun 15, 2019, 12:12 PM IST

why lovers giving teddy bear as giftwhy lovers giving teddy bear as gift

എന്തിനാണ് കാമുകീ-കാമുകന്മാര്‍ പരസ്പരം 'ടെഡി ബിയര്‍' സമ്മാനമായി നല്‍കുന്നത്?

വാലന്റൈന്‍സ് ഡേ ഇങ്ങെത്താറായി. പ്രണയികളുടെ ദിനം... പരസ്പരം പ്രണയമറിയിച്ചും സമ്മാനങ്ങള്‍ വാങ്ങിനല്‍കിയും വാഗ്ദാനങ്ങളും സ്വപ്‌നങ്ങളും പങ്കുവച്ചുമെല്ലാം ആഘോഷമാക്കുന്ന ദിനം. കാമുകീ-കാമുകന്മാര്‍ ഈ ദിവസത്തില്‍ തമ്മില്‍ കാണുമ്പോള്‍ സമ്മാനങ്ങളോ, ആശംസാകാര്‍ഡുകളോ ഒക്കെ നല്‍കുന്നത് പതിവാണ്. ആശംസാകാര്‍ഡുകളുടെ കാലം കഴിഞ്ഞുപോയെങ്കിലും സമ്മാനങ്ങള്‍ ഇന്നും വിലപ്പെട്ടത് തന്നെയാണ്.
 

Lifestyle Feb 9, 2019, 7:18 PM IST