Asianet News MalayalamAsianet News Malayalam
21 results for "

Teen Girl

"
Two arrested in nilambur honey trap case accused used trained teen girl said policeTwo arrested in nilambur honey trap case accused used trained teen girl said police

ആണ്‍കുട്ടികളെ വച്ച് 'ഹണിട്രാപ്പ്'; പ്രതികള്‍ ഉപയോഗിച്ചത് പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും

ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാൻ ഇരകൾ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമാവുന്നത്.  

Chuttuvattom Nov 11, 2021, 12:52 PM IST

Man arrested for circulate nude picture of teen girlMan arrested for circulate nude picture of teen girl

കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു.
 

Chuttuvattom Oct 20, 2021, 4:37 PM IST

three expats sentenced in Dubai for forcing a teen girl into prostitutionthree expats sentenced in Dubai for forcing a teen girl into prostitution

17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ദുബൈ കോടതി ശിക്ഷ വിധിച്ചു. ഒരു സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം  ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്‍ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്‍തത്.

pravasam Sep 27, 2021, 12:55 PM IST

father of two teen girls suffering liver diseases seeking help for transplant in Attappadifather of two teen girls suffering liver diseases seeking help for transplant in Attappadi

കരള്‍ പകുത്ത് നല്‍കാന്‍ സഹോദരനുണ്ട്; ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ശെൽവരാജ്

വെല്ലുവിളികൾ ഏറെയായതിനോടൊപ്പമാണ് രോഗത്തിന്റെ കാഠിന്യവും കൂടിയത്. ഇനിയുളള ഏകമാർഗ്ഗം കരൾ മാറ്റിവയ്ക്കൽ മാത്രമാണ്. സ്വന്തം സഹോദരൻ ദാതാവാകുമെങ്കിലും ശസ്ത്രക്രിയക്ക് ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വേണം. 

Chuttuvattom Jul 19, 2021, 10:17 AM IST

Tik Tok star arrested For Rape teen girlTik Tok star arrested For Rape teen girl

കൗമാരക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റില്‍

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
 

crime Jun 12, 2021, 12:05 PM IST

Teen Girl Dies After Throat Slit On Crowded Visakhapatnam StreetTeen Girl Dies After Throat Slit On Crowded Visakhapatnam Street

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

പെണ്‍കുട്ടി ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് 

crime Nov 1, 2020, 12:51 PM IST

teen girl Gang-Raped By 3 In Madhya Pradeshteen girl Gang-Raped By 3 In Madhya Pradesh

ഞെട്ടല്‍ മാറും മുമ്പേ വീണ്ടും ക്രൂരത; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

പെണ്‍കുട്ടിയുടെ വീട്ടില്‍ കുടിവെള്ളം ചോദിച്ച് എത്തിയ സംഘം സഹോദരനെ തള്ളിമാറ്റി പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
 

crime Sep 30, 2020, 10:42 PM IST

tribal teen girl killed by 17 year old boy in Palakkadtribal teen girl killed by 17 year old boy in Palakkad

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; 17കാരന്‍ അറസ്റ്റില്‍, സംഭവം പാലക്കാട്

 പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന ബന്ധുവായ 17 കാരന്‍ സംഭവ ദിവസം രാത്രി അമ്മയും അനുജത്തിയും ക്ഷേത്രത്തിൽ പോയ തക്കം നോക്കി വീട്ടിലെത്തുകയായിരുന്നു. 

crime Mar 17, 2020, 12:56 AM IST

teen girl to Guinness world record with  longest hairteen girl to Guinness world record with  longest hair

ആറടി നീളമുള്ള മുടിയുമായി പതിനേഴുകാരി ​ഗിന്നസ് ബുക്കിലേക്ക്

ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരിക്കാരി എന്ന റെക്കോർഡിനുടമയായ ഇന്ത്യയിൽ നിന്നുള്ള നിലാൻഷി പട്ടേൽ. 190 സെന്റീ മീറ്ററാണ് ഇവരുടെ മുടിയുടെ നീളം. 

Woman Jan 20, 2020, 3:30 PM IST

girl becomes star after she let her unibrow growgirl becomes star after she let her unibrow grow

ഒന്നൊന്നര പുരികം; 'ചേട്ടന്മാരുടെ' മെസേജുകള്‍ വന്ന് നിറയുകയാണെന്ന് യുവതി

ഈ പുതിയകാലത്ത് പുരികം ത്രെഡ് ചെയ്ത് ഭംഗിയാക്കാത്തതായ പെണ്‍കുട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം. അല്ലെങ്കില്‍ അത്രയും എണ്ണത്തില്‍ കുറവാണ് പുരികം ത്രെഡ് ചെയ്യാത്തവര്‍ എന്ന് പറയേണ്ടിവരും. ഇനി അഥവാ ത്രെഡ് ചെയ്തില്ലെങ്കിലും പരമാവധി എത്ര രോമം വളരും, ഒരു പുരികത്തിന്മേല്‍?

Lifestyle Jan 9, 2020, 11:51 PM IST

teen girl made fake news of abduction after failing in examsteen girl made fake news of abduction after failing in exams

പരീക്ഷയില്‍ തോറ്റു; തട്ടിക്കൊണ്ടുപോയെന്ന് നുണക്കഥ പ്രചരിപ്പിച്ച് കൗമാരക്കാരി

പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറയാതിരിക്കാന്‍ തട്ടിക്കൊണ്ടുപോയെന്ന് നുണക്കഥ സൃഷ്ടിച്ച് കൗമാരക്കാരി.

India Sep 29, 2019, 2:38 PM IST

teen girl raped, murdered by 28-year-old boyfriendteen girl raped, murdered by 28-year-old boyfriend

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി. നിത്യേനയുള്ള ഫോണ്‍ ബന്ധം വഴി ഇരുവരും സൗഹൃദം സ്ഥാപിച്ചു. യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.

crime Aug 29, 2019, 12:46 PM IST

CRPF jawans in Kashmir jump in water to save teen girl video goes viralCRPF jawans in Kashmir jump in water to save teen girl video goes viral

ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തി സൈനികര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

India Jul 16, 2019, 12:12 PM IST

US Millionaire jailed for seven years for sex with teen girl in private planeUS Millionaire jailed for seven years for sex with teen girl in private plane

വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗിക ബന്ധം, വ്യാപാരിക്ക് ഏഴ് വര്‍ഷം തടവ്

സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് ഏഴ് വര്‍ഷം തടവ്

auto blog Jun 19, 2019, 2:49 PM IST

girl says she is 18 and father have aadhar cardgirl says she is 18 and father have aadhar card
Video Icon

പ്രായപൂര്‍ത്തിയായി, രേഖകള്‍ അച്ഛന്‍ മറച്ചുവെച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടി

തനിക്ക് പ്രായപൂര്‍ത്തിയായെന്നും ആധാര്‍ കാര്‍ഡില്‍ ശരിയായ പ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടി. രാജസ്ഥാനിലെ ഒരു യുവാവുമായി വിവാഹം തീരുമാനിച്ചതിനാലാണ് നാടു വിടേണ്ടി വന്നതെന്ന് പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്.
 

Kerala Mar 26, 2019, 6:25 PM IST