Asianet News MalayalamAsianet News Malayalam
14 results for "

Teenage Boy

"
four teenage boys missing from palakkadfour teenage boys missing from palakkad

കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയി; പാലക്കാട് പറക്കുളത്ത് കാണാതായത് 4 ആണ്‍കുട്ടികളെ

വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്. സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്. 

Chuttuvattom Sep 28, 2021, 11:16 PM IST

boy shoots himself in head while taking selfie in indiaboy shoots himself in head while taking selfie in india

തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സെൽഫി; അബദ്ധത്തിൽ വെടിയേറ്റ് 17കാരൻ മരിച്ചു

സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ തലയ്ക്കു വെടിയേറ്റ പതിനേഴുകാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. സെൽഫി എടുക്കാനായി പിതാവിന്റെ ലൈസൻസുള്ള തോക്ക് കൈക്കലാക്കിയ 17കാരൻ അബദ്ധത്തിൽ തലയിലേക്ക് കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

crime Sep 13, 2020, 12:42 PM IST

two teenage boys arrested for bike thefttwo teenage boys arrested for bike theft

'വെട്ടിച്ച് കടന്നു, പുഴയില്‍ ചാടി'; ബൈക്ക് മോഷ്ടാക്കളെ സിനിമാ സ്റ്റൈലിൽ കുരുക്കി പൊലീസ്

മുക്കം പാലത്തിന് സമീപത്ത് നിന്ന്  പ്രതികള്‍ പൊലീസിനെ കണ്ട് ഇരുവഴിഞ്ഞി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരയെും പൊക്കി.

crime Apr 30, 2020, 7:27 AM IST

Teenage boy seriously injured after needle fish piercing through back of neckTeenage boy seriously injured after needle fish piercing through back of neck

പതിനാറുകാരന്‍റെ പിന്‍കഴുത്തില്‍ തുളച്ച് കയറി സൂചി മത്സ്യം; ഞെട്ടിക്കുന്ന ചിത്രങ്ങള്‍

അവധി ദിവസം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു പതിനാറുകാരന്‍റെ പിന്‍ കഴുത്തില്‍ തുളച്ച് കയറി കുടുങ്ങുകയായിരുന്നു വെള്ളത്തിന് പുറത്തേക്ക് ചാടിയ സൂചി മത്സ്യം. 

International Jan 22, 2020, 1:40 PM IST

Malappuram teenage boy went missing in sea found deadMalappuram teenage boy went missing in sea found dead

കടലിൽ കാണാതായ കൗമാരക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

നിറമരുതൂറിനടുത്ത് വെട്ടം ആലിൻ ചുവട്ടിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെ(17) ഇന്നലെയാണ് കാണാതായത്

Chuttuvattom Oct 28, 2019, 4:15 PM IST

teen who tries to bath in sea goes missingteen who tries to bath in sea goes missing

കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാണാതായി

നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെയാണ് കാണാതായത്. നിറമരുതൂരിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

Chuttuvattom Oct 27, 2019, 9:49 PM IST

Teen jumps  from 8th floor flat after stabbing woman in noidaTeen jumps  from 8th floor flat after stabbing woman in noida

യുവതിയെ വീട്ടില്‍ കയറി കുത്തി, എട്ടാം നിലയില്‍ നിന്ന് ചാടി 15കാരന്‍ ജീവനൊടുക്കി

വൈകീട്ട് അഞ്ചുമണിയോടെ ആണ്‍കുട്ടി തന്‍റെ ഫ്ലാറ്റിലേക്ക് വന്നെന്നും അടുക്കളയിലിരുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും...

crime Oct 18, 2019, 9:26 AM IST

infant with teenage boy new twist story reveal in kochiinfant with teenage boy new twist story reveal in kochi

എറണാകുളം ബോട്ട് ജെട്ടിയില്‍ 10 ദിവസം പ്രായമായ കുട്ടിയുമായി ഒരു കൗമാരക്കാരൻ; പിന്നില്‍ ട്വിസ്റ്റ് നിറഞ്ഞ ഒരു സംഭവം.!

പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി എറണാകുളം ബോട്ട് ജെട്ടിയില്‍ കണ്ട കൗമരക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിച്ചപ്പോള്‍ പുറത്ത് എത്തിയത് അത്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍.

viral Sep 15, 2019, 3:38 PM IST

teenage boy accidentally shot dead while shooting tik tok videoteenage boy accidentally shot dead while shooting tik tok video

തോക്കുപയോഗിച്ച് ടിക്ടോക്; കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചു, ബന്ധുക്കള്‍ അറസ്റ്റില്‍

വെടിപൊട്ടിയതോടെ ബന്ധുക്കള്‍ ഹോട്ടല്‍മുറിയില്‍നിന്ന് പുറത്തിറങ്ങി ഹോട്ടല്‍ ജീവനക്കാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.

India Jun 13, 2019, 10:19 PM IST