Tejaswini Gowda
(Search results - 2)spiceNov 23, 2020, 11:05 PM IST
തെലുങ്ക് വാനമ്പാടിയിലെ 'അനുമോള്‍'ക്ക് പിറന്നാളാശംസകളേകി മോഹന്‍കുമാര്‍
പാട്ടുകാരന് മോഹന്‍കുമാറായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായ് കിരണ്‍ റാം. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്. മോഹന്‍ലാലിന്റെ ആരാധകനായ താരം, മലയാളിയെ വെല്ലുന്ന രീതിയില്‍ മലയാളം പറയുന്നതും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചതാണ്. തനതായ അഭിനയ ശൈലിയിലൂടെ സിനിമാ, സിരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി സായ് കിരണ്‍.
spiceJan 23, 2020, 2:51 PM IST
സ്റ്റാര്‍സിംഗര്‍ മനോജും കോകിലയുമല്ല, ഇത് മോഹന്‍കുമാറും അനുമോളുമാണെന്ന് ആരാധകർ
വാനമ്പാടിയിലെ മോഹന്‍കുമാര്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍ റാം ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്.