Asianet News MalayalamAsianet News Malayalam
5 results for "

Telecom Services

"
5G services to roll out in Indias four metros selected cities in 20225G services to roll out in Indias four metros selected cities in 2022

5G in India: അടുത്തവര്‍ഷം 5ജി സേവനം ലഭിക്കുന്ന 13 നഗരങ്ങള്‍ വെളിപ്പെടുത്തി കേന്ദ്രം

ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് പറയുന്നത്. 

What's New Dec 27, 2021, 7:25 PM IST

Prime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port BlairPrime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port Blair

ആൻഡമാനിൽ ഇനി കൂടുതൽ വേഗമേറിയ ഇൻ്റർനെറ്റ് കണക്ടിവിറ്റി; പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുമ്പത്തേതിനേക്കാൾ പത്ത് മടങ്ങ് വേഗതയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎല്‍ അറിയിക്കുന്നത്. 

Kerala Aug 10, 2020, 11:50 AM IST

17 new cases of covid 19 including an indian confirmed in kuwait17 new cases of covid 19 including an indian confirmed in kuwait

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 17 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മാസത്തേക്ക് ടെലികോം സേവനങ്ങള്‍ സൗജന്യം

കുവൈത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ 17 പേർക്ക് കൂടി ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176 ആയി. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടെലികോം കമ്പനികൾ കുവൈത്തിൽ ഒരു മാസത്തേക്ക് സേവനങ്ങൾ സൗജന്യമാക്കി.

pravasam Mar 21, 2020, 5:11 PM IST

internet telecom services part of constitutional rights verdicts supreme courtinternet telecom services part of constitutional rights verdicts supreme court
Video Icon

കശ്മീരില്‍ അനിശ്ചിതകാല വിലക്ക് പാടില്ല, നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി മൂന്നംഗ ബെഞ്ച്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പൗരന്മാരുടെ അവകാശം ഉറപ്പാക്കുക കോടതിയുടെ ലക്ഷ്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
 

India Jan 10, 2020, 11:06 AM IST

Airtel Admits Flaw in Mobile App Could Have Exposed User Data of MillionsAirtel Admits Flaw in Mobile App Could Have Exposed User Data of Millions

വന്‍ സൈബര്‍ സുരക്ഷ ആശങ്കയില്‍ എയര്‍ടെല്‍; പ്രശ്നം പരിഹരിച്ചെന്ന് കമ്പനി

30 കോടിയോളം എയര്‍ടെല്‍ ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ പ്രശ്നമാകുന്ന സൈബര്‍ സുരക്ഷ പിഴവ് പരിഹരിച്ചതായി എയര്‍ടെല്‍. ബംഗലൂരുവില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി ഗവേഷകന്‍ ഇറാസ് അഹമ്മദ് ആണ് ഈ സൈബര്‍ സുരക്ഷ പിഴവ് കണ്ടെത്തിയത്.

What's New Dec 7, 2019, 12:16 PM IST