Telugu Remake
(Search results - 16)Short FilmJan 20, 2021, 5:19 PM IST
ചിരഞ്ജീവി ആരാധകരുടെ കാത്തിരിപ്പിന് അവസാനം; 'ലൂസിഫര്‍' തെലുങ്കിന് തുടക്കം
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.
Movie NewsJan 16, 2021, 7:37 PM IST
ലൂസിഫര്‍ തെലുങ്കില്‍ നായികയാകാൻ നയൻതാര!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നയൻതാര നായികയാകുന്നുവെന്നതാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രമായിട്ടായിരിക്കും നയൻതാര റീമേക്കില്‍ അഭിനയിക്കുന്നത്.
Movie NewsJan 4, 2021, 7:38 PM IST
'സ്റ്റീഫന്‍ നെടുമ്പള്ളി'യാകാൻ ചിരഞ്ജീവി; ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഈ മാസം ആരംഭിക്കും
മലയാള സിനിമയിലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻ മോഹൻലാലിന്റെ വേഷത്തിൽ എത്തുന്നത് ചിരഞ്ജീവിയാണ്. 20 ന് ചിത്രീകരണം ആരംഭിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ കൊവിഡ് ടെസ്റ്റ് എടുക്കുമെന്നും അണിയറപ്രവർത്തകര്‍ അറിയിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Movie NewsDec 17, 2020, 3:30 PM IST
അവസാനം ചിരഞ്ജീവി കണ്ടെത്തി, 'ലൂസിഫര്‍' തെലുങ്കില്‍ ആര് സംവിധാനം ചെയ്യുമെന്ന്
ചിത്രത്തിന്റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്റെ പേരും ലൂസിഫര്‍ റീമേക്കിന്റെ സംവിധായകനായി കേട്ടു. എന്നാല്‍..
Movie NewsNov 25, 2020, 10:06 AM IST
തെലുങ്കില്‍ ലോക്ക് ഡൗണ്‍ ഹിറ്റ് ആയി ഒമര്‍ ലുലുവിന്റെ 'ഒരു അഡാറ് ലവ്'; യുട്യൂബില്‍ ഇതിനകം കണ്ടത്...
'ലവേഴ്സ് ഡേ' എന്ന പേരില്‍ ജൂണ്‍ 12നാണ് അഡാറ് ലവിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത്. തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്.
Movie NewsNov 17, 2020, 6:21 PM IST
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന് സംഭാഷണം ഒരുക്കല്‍; ത്രിവിക്രം ശ്രീനിവാസിന് വമ്പന്‍ പ്രതിഫലം
'അയ്യപ്പനും കോശിയും' റീമേക്കിന് സംഭാഷണം ഒരുക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് സ്ക്രിപ്റ്റ് സൂപ്പര്‍വിഷനും നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (എന്‍ടിആര്‍ 30) ചിത്രീകരണം ആരംഭിക്കുന്നതുവരെ റീമേക്കിന്റെ ചിത്രീകരണസ്ഥലത്തും ത്രിവിക്രം ശ്രീനിവാസിന്റെ സാന്നിധ്യമുണ്ടാവും
Movie NewsNov 14, 2020, 8:46 PM IST
'നായകനായി ഒരാള്‍ മതി, തിരക്കഥ തിരുത്തണം'; 'അയ്യപ്പനും കോശിയും' റീമേക്കിന് പവന് കല്യാണിന്റെ നിര്‍ദേശം
റീമേക്ക് ഒരു ഒറ്റ നായക ചിത്രമായി കാണാനാണ് പവന് കല്യാണിന് താല്പര്യമെന്നും അതിനുവേണ്ട രീതിയില്‍ മുഴുവന്‍ തിരക്കഥയും മാറ്റിയെഴുതണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Movie NewsOct 29, 2020, 6:34 PM IST
അയപ്പനും കോശിയും തെലുങ്കില്‍, നായികയാകാൻ മലയാളികളുടെ പ്രിയതാരം!
മലയാളത്തില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ സായ് പല്ലവി നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
Movie NewsSep 12, 2020, 11:25 PM IST
ചിരഞ്ജീവിയുടെ പുതിയ ലുക്ക് 'തല'യുടെ വേതാളത്തിനായി
തെലുങ്ക് താരം ചിരഞ്ജീവി അടുത്തിടെ പുറത്തുവിട്ട തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ അദ്ദേഹത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് അതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.
Movie NewsSep 3, 2020, 4:52 PM IST
'ലൂസിഫര്‍' തെലുങ്കിലെത്തുക കാര്യമായ മാറ്റങ്ങളില്ലാതെ; സംവിധായകനെ തീരുമാനിച്ചു
പുതിയ ലുക്കിലാവും ചിരഞ്ജീവി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ആചാര്യ പൂര്‍ത്തിയാക്കിയതിനു ശേഷം ഈ കഥാപാത്രത്തിനുവേണ്ട മേക്കോവറിനും മറ്റുമായി ചിരഞ്ജീവി സമയം ചിലവഴിക്കും
Movie NewsJul 18, 2020, 12:20 PM IST
'തിരക്കഥയില്‍ തൃപ്തി പോര'; 'ലൂസിഫര്‍' തെലുങ്ക് റീമേക്കില്‍ നിന്ന് 'സാഹൊ' സംവിധായകനെ മാറ്റുന്നു?
താന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം സെയ്റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ലൂസിഫര്‍ റീമേക്ക് റൈറ്റ് വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി പറയുന്നത്. ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ചിത്രം അത്രയും ഇഷ്ടമായതിനാല്‍ റീമേക്ക് റൈറ്റ് വാങ്ങുകയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Movie NewsJul 3, 2020, 8:47 PM IST
'കപ്പേള' തെലുങ്കിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കിയത് 'അയ്യപ്പനും കോശി'യും വാങ്ങിയ കമ്പനി
കൊവിഡ് പശ്ചാത്തലത്തില്‍ വൈകാതെ തീയേറ്ററുകള്‍ അടച്ചതിനാല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല ചിത്രം. എന്നാല്‍ ജൂണ്‍ 22ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സില്‍ ചിത്രം എത്തിയതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
Movie NewsJun 25, 2020, 10:32 PM IST
തെലുങ്കില്‍ 'പ്രിയദര്‍ശിനി രാംദാസ്' ആവാന്‍ സുഹാസിനി?
ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ അവതരിപ്പിച്ച വേഷം വിജയശാന്തി ചെയ്യുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്.
NewsDec 26, 2019, 10:50 PM IST
'മഹേഷ് ഭാവന' തെലുങ്കിലെത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു'; ഫഹദിന് പകരം സത്യദേവ്
മലയാളം പതിപ്പില്‍ 'ഫഹദ്' അവതരിപ്പിച്ച 'മഹേഷ്' എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു' എന്നാണ് പേര്. സത്യ ദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
NewsOct 11, 2019, 2:29 PM IST
ലസ്റ്റ് സ്റ്റോറീസിലെ 'വിവാദ കഥാപാത്രം' അമല പോളിലേക്ക്
നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ലസ്റ്റ് സ്റ്റോറീസിന്റെ തെന്നിന്ത്യന്‍ പതിപ്പില്‍ അമല പോളും പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് വാര്‍ത്ത. തെലുങ്കിലാണ് ഈ വെബ് ചലച്ചിത്രം റീമേക്ക് ചെയ്യുന്നത്. ലസ്റ്റ് സ്റ്റോറീസിന്റെ ഹിന്ദി പതിപ്പില്‍ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ്