Asianet News MalayalamAsianet News Malayalam
19 results for "

Terrorist Group

"
army team trapped 10 member terrorist group in kashmirarmy team trapped 10 member terrorist group in kashmir

കശ്മീരിൽ ലഷ്കർ കമാൻഡറടക്കം പത്തംഗ ഭീകരസംഘത്തെ സൈന്യം വളഞ്ഞു: ഏറ്റുമുട്ടൽ തുടരുന്നു

ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ  സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നേരിടുകയാണ്. 

Kerala Oct 16, 2021, 2:09 PM IST

On the 20th anniversary of 9/11 World Trade Centre attacksOn the 20th anniversary of 9/11 World Trade Centre attacks

9/11 ആക്രമണം: ലോകം നടുങ്ങിയ ഭീകരാക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍

ഭീകരാക്രമണത്തിന്റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്റെ പ്രത്യേകതയാണ്. 

International Sep 11, 2021, 7:08 AM IST

vazhakode quarry blast bjp wants to investigate the role of terrorist groupsvazhakode quarry blast bjp wants to investigate the role of terrorist groups

വാഴക്കോട് ക്വാറിയിൽ‌ സ്ഫോടനം; ദുരൂഹതയുണ്ട്, തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

സ്‌ഫോടനത്തിനു പിന്നിൽ ദുരൂഹതയുണ്ട്. തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് അവിടെ നിന്ന് പിടികൂടിയതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ബോംബ് നിർമാണമാണ് നടന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Kerala Jun 23, 2021, 4:33 PM IST

k surendran against Muslim league on reservation issuek surendran against Muslim league on reservation issue

സംവരണ വിഷയത്തിൽ മുസ്ലീം ലീഗും ചില തീവ്രവാദ ഗ്രൂപ്പുകളും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായി സുരേന്ദ്രൻ

സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ ഒന്നാമൻ മുഖ്യമന്ത്രി. പിണറായിയുടെ നിർദേശങ്ങളാണ് എം. ശിവശങ്കർ നടപ്പാക്കിയതെന്നും സ്വതന്ത്രമായ അന്വേഷണം നടക്കാൻ പിണറായി വിജയൻ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ

Kerala Oct 28, 2020, 2:13 PM IST

nia about working of terrorist groupsnia about working of terrorist groups
Video Icon

സമൂഹമാധ്യമങ്ങള്‍ വഴി റിക്രൂട്ട്‌മെന്റ്,ബംഗാളിലുംകേരളത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുണ്ട്:എന്‍ഐഎ

രാജ്യത്ത് 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. പല സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‌ഡെന്ന് എന്‍ഐഎ പറയുന്നു. പാകിസ്ഥാന്‍ കേന്ദ്രീകൃത അല്‍ഖ്വയ്ദ ഗ്രൂപ്പുകളാണ് ഇന്ത്യയിലെ റിക്രൂട്ട്മെന്റിന് പിന്നിലെന്നും എന്‍ഐഎ പറയുന്നു. 
 

India Sep 19, 2020, 10:30 AM IST

Teenager arrested for online terrorist groupTeenager arrested for online terrorist group
Video Icon

ഓൺലൈൻ വലതുപക്ഷ തീവ്രവാദ സംഘടനയുടെ തലവന് പതിമൂന്ന് വയസ്!

വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഓൺലൈൻ വലതുപക്ഷ തീവ്രവാദ സംഘടനയുടെ തലവനെ എസ്റ്റോണിയന്‍  അധികൃതർ പിടികൂടി. പിടിക്കപ്പെട്ട സംഘത്തലവനെ കണ്ട് അധികൃതർ ഒന്ന് ഞെട്ടി. 

Explainer Apr 11, 2020, 7:06 PM IST

kulathupuzha bullets case, terrorist groups have involvement?kulathupuzha bullets case, terrorist groups have involvement?

പാക്ക് വെടിയുണ്ട കേസില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്ക് ? അന്വേഷണം ഐഎസില്‍ നിന്നും മടങ്ങിയവരിലേക്ക്

തീവ്രവാദ ബന്ധവും അന്വേഷണത്തില്‍ വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധന നടത്തും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Kerala Feb 24, 2020, 1:14 PM IST

kerala tamilnadu DGPs met amidst policeman murder in Kaliyikkavilai by terrorist groupskerala tamilnadu DGPs met amidst policeman murder in Kaliyikkavilai by terrorist groups
Video Icon

തീവ്രവാദ സംഘമെത്തിയത് പൊലീസുകാരന് നേരെ നിറയൊഴിച്ച് സാന്നിധ്യമറിയിക്കാന്‍

കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ തീവ്രവാദ സ്വഭാവമുള്ള സംഘം കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് ഡിജിപിമാര്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
 

Kerala Jan 9, 2020, 2:45 PM IST

malayali women identified from a group of ISIS terrorist group who surrendered inmalayali women identified from a group of ISIS terrorist group who surrendered in

അഫ്​ഗാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന ?

2016-ല്‍ ഐഎസില്‍ ചേരാനായി പലായനം ചെയ്ത 21 അംഗ സംഘത്തില്‍ അയിഷയുണ്ടായിരുന്നുവെന്നാണ് വിവരം.

Kerala Nov 26, 2019, 10:53 AM IST

ISIS plotting to attack Jews, Israelis in India during holiday season explains Intel agenciesISIS plotting to attack Jews, Israelis in India during holiday season explains Intel agencies

രാജ്യത്തെ ജൂതമത വിശ്വാസികൾക്ക് നേരെ ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ജൂതമത വിശ്വാസികളുടെ ഒഴിവ് ദിനങ്ങള്‍ അടുത്ത സാഹചര്യത്തിലാണ് ആക്രമണ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഭീകരരാണ് ആക്രമണം പദ്ധതിയിടുന്നത്. ദില്ലിയിലെ ഇസ്രയേല്‍ എംബസിക്കും ജൂതമത വിശ്വാസികളുടെ സ്ഥാപനങ്ങള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു
 

India Sep 26, 2019, 5:09 PM IST

Jaish  prepared a group of 30 suicide attackers to hit IndiaJaish  prepared a group of 30 suicide attackers to hit India

ജിഹാദിനൊരുങ്ങാന്‍ നിര്‍ദേശം; ജമ്മുകശ്മീരില്‍ സൈന്യത്തെ ആക്രമിക്കാന്‍ 30 ജയ്ഷെ ചാവേറുകള്‍ തയ്യാറെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലേയും പ്രത്യേകിച്ച് സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായി ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. 
 

India Sep 24, 2019, 11:16 AM IST

Jaish e Mohammed changes name to ward off global scrutinyJaish e Mohammed changes name to ward off global scrutiny

ലോക രാജ്യങ്ങളുടെ എതിര്‍പ്പ്; നിരോധനം ഭയന്ന് പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി

പാകിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ പേരുമാറ്റം എന്നത് ശ്രദ്ധേയമാണ്.

International Sep 24, 2019, 9:31 AM IST

pakistan runs terrorist training camps in pok-indiapakistan runs terrorist training camps in pok-india

പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ

ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തി. 

India May 29, 2019, 5:13 PM IST

terrorists using chinese grenades sent by pakterrorists using chinese grenades sent by pak

കശ്മീര്‍ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ ചൈനീസ് ഗ്രനേഡുകള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലെ തീവ്രവാദ സംഘങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

India Apr 18, 2019, 10:05 AM IST

masood azhar calls for terrorist attack in india when he was in pak custodymasood azhar calls for terrorist attack in india when he was in pak custody

പാക് കസ്റ്റഡിയിലിരിക്കെ മസൂദ് അസ്ഹര്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യക്കെതിരായി ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മസൂദ് അസ്ഹര്‍ പാക് അധീന കാശ്മീരിലെ മുസഫര്‍ബാദില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിച്ചത്.

India Feb 16, 2019, 9:28 PM IST