Asianet News MalayalamAsianet News Malayalam
5797 results for "

Test

"
Shami has his say on replacement for kohli as India new Test captainShami has his say on replacement for kohli as India new Test captain

India's New Test Captain : ആരായിരിക്കും ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍? മനസിലുള്ളത് പറഞ്ഞ് മുഹമ്മദ് ഷമി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് തോറ്റതോടെയാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ. രോഹിത്തിന്റെ അഭാവത്തില്‍ ഒരു ടെസ്റ്റില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. 

Cricket Jan 28, 2022, 6:16 PM IST

New Mercedes Benz G Class facelift begins testingNew Mercedes Benz G Class facelift begins testing

Mercedes Benz G Class : പുതിയ ജി ക്ലാസ് ഫേസ്‌ലിഫ്റ്റ് പരീക്ഷണം ആരംഭിച്ച് ബെന്‍സ്

മോഡലിന് വേണ്ടിയുള്ള ഒരു അപ്‌ഡേറ്റിനായിട്ടാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രമം

Four wheels Jan 28, 2022, 4:36 PM IST

ISL 2021 22 Kerala Blasters restarted training after Covid 19 surge in campISL 2021 22 Kerala Blasters restarted training after Covid 19 surge in camp

ISL 2021-22 : മഞ്ഞപ്പടയ്‌ക്ക് ആഘോഷിക്കാം; കൊവിഡിനെ അതിജീവിച്ച് കേരളത്തിന്‍റെ കൊമ്പൻമാർ, മൈതാനത്ത് ഉഷാറായി

മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു

Football Jan 28, 2022, 11:04 AM IST

England Test players set to miss latter stages of IPL 2022 ReportEngland Test players set to miss latter stages of IPL 2022 Report

IPL 2022 : ഐപിഎല്‍ തുടങ്ങും മുമ്പേ ഇംഗ്ലീഷ് താരങ്ങളുടെ കാര്യത്തില്‍ ആശങ്ക

മെയ് അവസാനം വരെ ഐപിഎൽ നീണ്ടേക്കും എന്നാണ് നേരത്തെ പുറത്തുവന്ന വിവരം

Cricket Jan 28, 2022, 9:54 AM IST

Ravi Shastri reacts to suggestions of appointing Jasprit Bumrah as India's Test captainRavi Shastri reacts to suggestions of appointing Jasprit Bumrah as India's Test captain

Ravi Shastri: അയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് രവി ശാസ്ത്രി

ടി20യിലും ഏകദിനത്തിലും കോലിയുടെ സ്വാഭാവിക പിന്‍ഗാമിയായി നായകസ്ഥാനത്തെത്തിയ രോഹിത്തിന് പരിക്കുമൂലം പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവരുന്നതാണ് തിരിച്ചടിയാവുന്നത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ പൂര്‍ണമായും രോഹിത്തിന് നഷ്ടമായിരുന്നു.

Cricket Jan 27, 2022, 7:59 PM IST

Shastri suggests break for Kohli after stepping down as Test captainShastri suggests break for Kohli after stepping down as Test captain

Shastri on Kohli : 'വിരാട് കോലി രാജാവായി തിരിച്ചുവരണം, അതിനൊരു വഴിയുണ്ട്'; രവി ശാസ്ത്രിയുടെ ഉപദേശം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന-ടി20 പരമ്പരയാണ് കോലി ഇനി കളിക്കേണ്ടത്. രോഹിത് ശര്‍മയക്ക്് കീഴില്‍ കോലി കളിക്കുന്ന ആദ്യ പരമ്പരയായിരിക്കുമിത്. അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്.

Cricket Jan 27, 2022, 3:47 PM IST

Covid spread at Payyannur Police StationCovid spread at Payyannur Police Station

പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ; പൊതുജനത്തിന്റെ സന്ദർശനത്തിന് നിയന്ത്രണം

മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു

Chuttuvattom Jan 27, 2022, 11:28 AM IST

Virat Kohli should take 2 3 month break to come back strong feels Ravi ShastriVirat Kohli should take 2 3 month break to come back strong feels Ravi Shastri

Virat Kohli : പഴയ കിംഗ് കോലിയെ തിരിച്ചുവേണോ? താരം ഒറ്റക്കാര്യം ചെയ്‌താല്‍ മതിയെന്ന് രവി ശാസ്‌ത്രി

പ്രതാപകാലത്തെ കിംഗ് കോലിയെ ആരാധകര്‍ക്ക് തിരികെ കിട്ടും എന്ന് രവി ശാസ്‌ത്രി

Cricket Jan 26, 2022, 10:19 PM IST

more than 250 health workers tested positive for covid19 in kozhikodemore than 250 health workers tested positive for covid19 in kozhikode
Video Icon

കോഴിക്കോട് മാറ്റമില്ലാതെ ടിപിആർ

മലപ്പുറത്തും പാലക്കാടും കണ്ണൂരിലും രോഗവ്യാപനം അതേപടി തുടരുന്നു. കോഴിക്കോട് രണ്ട് ആശുപത്രികളിലായി 250 ലേറെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്.

Coronavirus Kerala Jan 26, 2022, 6:34 PM IST

Shane Warne Lauds India Bowler Hopes He Will Take 1000 Test WicketsShane Warne Lauds India Bowler Hopes He Will Take 1000 Test Wickets

Shane Warne : ടെസ്റ്റില്‍ 1000 വിക്കറ്റെടുക്കാന്‍ രണ്ട് താരങ്ങള്‍ക്ക് സാധിക്കും; പേരെടുത്ത് പറഞ്ഞ് വോണ്‍

അശ്വിന് ഇനിയും മൂന്നോ- നാലോ വര്‍ഷങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അവശേഷിക്കുന്നുണ്ട്. ഒരുപക്ഷേ വോണിനെ മറികടക്കാന്‍ അശ്വിന് കഴിഞ്ഞേക്കും.

Cricket Jan 26, 2022, 4:48 PM IST

Actor Chiranjeevi tests positive for covid 19Actor Chiranjeevi tests positive for covid 19

Chiranjeevi : തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിയും കൊവിഡ് പൊസിറ്റീവായി

തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും (Chiranjeevi) കൊവിഡ് 19 സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു.  താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിച്ചു.

Movie News Jan 26, 2022, 2:26 PM IST

Hymenoplasty to be banned in UKHymenoplasty to be banned in UK

Hymenoplasty UK : കന്യാചർമ്മം തുന്നിച്ചേർത്താൽ അകത്ത് പോകും, ശസ്ത്രക്രിയ നിരോധിക്കാൻ യുകെ

എന്നാല്‍, ഇക്കാലത്തും പല കുടുംബങ്ങളും, പല സംസ്കാരങ്ങളും 'കന്യക'യായിരിക്കുക, ആദ്യരാത്രിയില്‍ ലൈംഗികബന്ധത്തിനിടെ രക്തം വരിക ഇവയെല്ലാം വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള സര്‍ജറിക്ക് നിര്‍ബന്ധിക്കപ്പെടുന്നതും പതിവാണ്. പക്ഷേ, ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ എത്രയോ കാലമായി ഹൈമനോപ്ലാസ്റ്റിയെ എതിര്‍ക്കുന്നുണ്ട്. 

Web Specials Jan 26, 2022, 11:17 AM IST

Kerala Blasters coach Ivan Vukomanovic Tests positive for CovidKerala Blasters coach Ivan Vukomanovic Tests positive for Covid

Vukomanovic Covid Positvie : കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമനോവിച്ചിന് കൊവിഡ്

കേരള ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ അനായാസം കിരീടത്തിലെത്താന്‍ കഴിയുമെന്ന് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷാട്ടോറി. മുംബൈ സിറ്റിയുംഎടികെ മോഹന്‍ ബഗാനും പതിവ് നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നും ഷാട്ടോറി ട്വിറ്ററില്‍ കുറിച്ചു.

ISL Jan 26, 2022, 11:08 AM IST

covid special casual leave denied for sree chitra hospital staffcovid special casual leave denied for sree chitra hospital staff

Covid leave : 'കൊവിഡ് സ്പെഷൽ ലീവ് നൽകുന്നില്ല', ശ്രീചിത്ര ആശുപത്രിക്കെതിരെ ജീവനക്കാരുടെ പരാതി

കൊവിഡ് ലീവ് നൽകണമെങ്കിൽ ആശുപത്രിയിൽ നിന്നാണ് രോഗം ബാധിച്ചതെന്ന് തെളിയിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.

Kerala Jan 26, 2022, 9:13 AM IST

55475 people in kerala tested covid positive on 25 january55475 people in kerala tested covid positive on 25 january
Video Icon

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം

അരലക്ഷം കടന്നു, കുതിച്ചുയർന്ന് കൊവിഡ്; ഇന്ന് 55,475 പേര്‍ക്ക് രോ​ഗം; പുതിയ രോ​ഗികളിൽ 143% വര്‍ധന

Coronavirus Kerala Jan 25, 2022, 8:04 PM IST