Test Positivity Rate
(Search results - 18)KeralaJan 5, 2021, 5:49 AM IST
ആദ്യ ഘട്ടത്തിൽ വാക്സിൻ്റെ അഞ്ച് ലക്ഷം വയലുകൾ ആവശ്യപ്പെട്ട് കേരളം; കൊവിഷീൽഡ് തന്നെ വേണമെന്നും ആവശ്യം
പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
KeralaNov 12, 2020, 6:14 PM IST
ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ് പത്തിന് താഴെ എത്തി; ഹോട്ട് സ്പോട്ടുകളും കുറഞ്ഞു
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ വരും ദിവസങ്ങളിൽ തുടർന്നാൽ മരണനിരക്കിലും കുറവുണ്ടാവും എന്നാണ് പ്രതീക്ഷ.
KeralaNov 12, 2020, 5:11 PM IST
കേരളത്തിന് ആശ്വാസം: കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് നിരക്ക് കുറഞ്ഞു
നേരത്തെ 41.5 കൊണ്ടാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചതെങ്കിൽ ഇപ്പോൾ അത് 45 ആയി ഉയർന്നിട്ടുണ്ട്.
KeralaNov 7, 2020, 6:03 PM IST
ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 11.24; സമ്പർക്കത്തിലൂടെ 6316 പേർക്ക് രോഗം, 728 പേരുടെ ഉറവിടം വ്യക്തമല്ല
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
KeralaNov 3, 2020, 1:04 PM IST
കൊവിഡ്: ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റും രോഗികളുടെ എണ്ണവും കുറഞ്ഞത് കേരളത്തിന് ആശ്വാസമാകുന്നു
കേരളം കോവിഡ് വ്യാപനത്തിന്റെ പാരമ്യഘട്ടം പിന്നിട്ടെന്ന നിഗമനമാണ് ചില വിദഗ്ദർ പങ്കുവയ്ക്കുന്നത്.
KeralaOct 23, 2020, 6:08 PM IST
മലപ്പുറത്തും തൃശ്ശൂരിലും ആയിരത്തിലേറെ കേസുകൾ: ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 13.13 ആയി
പരിശോധനകളുടെ എണ്ണം 60000-കടന്നപ്പോൾ ഇന്ന് 8511 പേര്‍ക്ക് ആണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറത്തും തൃശ്ശൂരിലും ഇന്ന് കൊവിഡ് കേസുകൾ ആയിരം കടന്നു.
KeralaOct 19, 2020, 8:43 PM IST
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും സമ്പർക്കവും: കോഴിക്കോട് ജില്ലയിൽ ആശങ്ക
ജില്ലയിൽ കൊവിഡ് ബാധിതരായവരില്‍ 87 ശതമാനം പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ജില്ലയിൽ ആശങ്കയാവുകയാണ്.
KeralaOct 17, 2020, 6:05 PM IST
പൊസിറ്റിവിറ്റി റേറ്റ് 17.31 ആയി ഉയർന്നു: സംസ്ഥാനത്ത് ഇന്ന് പരിശോധിച്ചത് 52,067 സാംപിളുകൾ
കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 7991 പേര് രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 96,004 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,989 ആയി.
IndiaOct 7, 2020, 12:53 PM IST
കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ഐസിഎംആർ പഠനറിപ്പോർട്ട്
പഠനം നടന്ന സമയം വരെ കേസുകൾ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും കേരളത്തിന്റെ നടപടികൾ ഫലപ്രദമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഐസിഎംആർ പഠനഫലം. ഈ വിലയിരുത്തലുകളോടെ, വരും ആഴ്ചകളിൽ..
KeralaSep 30, 2020, 10:22 PM IST
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്
ദശലക്ഷം പേരിലെ കൊവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയി ഉയര്‍ന്നു.
ChuttuvattomSep 30, 2020, 10:14 PM IST
വയനാട്ടില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ കുറവ്
പരിശോധനകളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കിലാണ് ജില്ല. 87218 പരിശോധനകളാണ് ഇതിനകം നടത്തിയത്.
KeralaSep 24, 2020, 8:58 AM IST
ഫസ്റ്റ്ലൈന് ചികിത്സാകേന്ദ്രങ്ങളും ലക്ഷണമുള്ളവര്‍ക്കായി മാറ്റിയേക്കും, ആശങ്കയായി വ്യാപനം
രാജ്യത്ത് അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓണക്കാലത്തിന് ശേഷം കൊവിഡ് രോഗികള്‍ കൂടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്നര ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ കോഴിക്കോട് പാളയത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ അത് 30 ശതമാനത്തിന് മുകളിലാണ്.
KeralaSep 24, 2020, 6:03 AM IST
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിനൊപ്പം ലക്ഷണമുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു
ഇളവുകളുടെ സാഹചര്യത്തിൽ, ഓണം കഴിഞ്ഞാലുടന്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ വഴിയിലാണ് കാര്യങ്ങളുടെ പോക്ക്. ഒ
KeralaSep 22, 2020, 10:49 AM IST
'ലക്ഷണമില്ലാത്തവരും പരിശോധനയ്ക്ക് തയ്യാറാവണം', മരണങ്ങള് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഡോ.മുഹമ്മദ് അഷീല്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ഇന്ത്യയില്‍ തന്നെ മുന്‍നിരയിലേക്കെത്തുന്നത് ആശങ്കാജനകമാണെന്ന് സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ഇത് ഉച്ചസ്ഥായിയിലെത്തുമെന്നും ഡോ.അഷീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaSep 22, 2020, 10:39 AM IST
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം, ആശങ്കയുയര്‍ത്തുന്ന കണക്കുകള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. കഴിഞ്ഞ മൂന്നുദിവസവും 11 ശതമാനത്തിന് മുകളിലാണ് നിരക്ക്. നാലരമാസം കൊണ്ട് അഞ്ചര ഇരട്ടിയാണ് വര്‍ദ്ധന.