Test Series
(Search results - 113)CricketJan 25, 2021, 5:42 PM IST
ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്; ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരി
പന്ത് കുത്തിത്തിരിയുന്ന ട്രാക്കില്‍ ഡൊമിനിക് സിബ്ലി (56), ജോസ് ബട്ലര് (46) എന്നിവര്‍ പുറത്താവാതെ നേടിയ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.
CricketJan 25, 2021, 3:25 PM IST
ലാറ ആലിംഗനം ചെയ്ത് ഒരു കാര്യം പറഞ്ഞു; ഗാബയിലെ ഐതിഹാസിക ജയത്തെ കുറിച്ച് ഗാവസ്കര്‍
ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ലാറയുടെ പ്രതികരണം.
CricketJan 21, 2021, 8:00 PM IST
ഇന്ത്യക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും
ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിരുന്നു.
CricketJan 19, 2021, 2:41 PM IST
ഐതിഹാസിക ജയം: ഇന്ത്യന്‍ ടീമിനെ വാരിപ്പുണര്‍ന്ന് ക്രിക്കറ്റ് ലോകം; വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ
ഇതുപോലൊരു ഐതിഹാസിക ജയം. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് എക്കാലവും ഓര്‍മ്മിക്കാവുന്ന മത്സരമായിരുന്നു ബ്രിസ്ബേനിലേത്.
CricketJan 19, 2021, 1:09 PM IST
പ്രതിരോധം...ആക്രമണം...അതിജീവനം; ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ, പരമ്പര
നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ വിസ്മയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവനിരയ്ക്ക് അവകാശപ്പെട്ടതാണ് ഈ മിന്നും വിജയം.
CricketJan 19, 2021, 8:20 AM IST
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തും
കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരും സൂം മീറ്റിംഗിലൂടെ സെലക്ടർമാരുടെ യോഗത്തില്‍ പങ്കെടുക്കും.
CricketJan 9, 2021, 8:51 PM IST
വിരലില്‍ പൊട്ടല്‍; ജഡേജയും ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയിന്റെ തള്ളവിരലില്‍ കൊണ്ട ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. സ്കാനിംഗിന് വിധേയനാക്കിയ ജഡേജയുടെ വിരലിലെ എല്ലില്‍ പൊട്ടലുണ്ടെന്നും ജഡേജക്ക് നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
CricketJan 6, 2021, 10:23 AM IST
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കിവീസിന്; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്
നേരത്തെ വില്ല്യംസണ് (238), ഹെന്റി നിക്കോള്‍സ് (157), ഡാരില്‍ മിച്ചല്‍ (102) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
CricketJan 5, 2021, 5:58 PM IST
രണ്ടാം ടെസ്റ്റിലും ജയം; ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിന്നേറ്റ പരാജയത്തിന് കണക്കു തീര്‍ത്തു.
CricketDec 31, 2020, 8:54 PM IST
രഹാനെക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ പരമ്പര നേടണമെന്ന് അക്തര്‍
അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. അഡ്ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവന്ന് മെല്‍ബണില്‍ ഗംഭീര വിജയം നേടിയ ഇന്ത്യ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.
CricketDec 31, 2020, 10:48 AM IST
ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി; ഉമേഷ് യാദവിന് ടെസ്റ്റ് പരമ്പര നഷ്ടമാകും
രണ്ട് ടെസ്റ്റുകളിലായി 39.4 ഓവറുകളാണ് ഉമേഷ് എറിഞ്ഞത്. ഇതില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
CricketDec 29, 2020, 9:41 AM IST
മെല്‍ബണില്‍ ഓസീസിനെതിരെ തിരിച്ചടിച്ച് ഇന്ത്യ; പരമ്പരയില്‍ ഒപ്പമെത്തി
ആറിന് 133 എന്ന നിലയിലാണ് ഓസീസ് നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ചത്. എന്നാല്‍ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി.
CricketDec 22, 2020, 6:29 PM IST
ഒരു പ്രതീക്ഷയുമില്ല, ഈ ഇന്ത്യന്‍ ടീമിനെ ഓസീസ് തൂത്തുവാരും; പ്രവചനവുമായി മുന്‍ ഓസീസ് താരം
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്ന് പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. മുന്‍ ഓസീസ് താരമായ ബ്രാഡ് ഹാഡിനും ഇന്നലെ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
CricketDec 19, 2020, 9:48 PM IST
ഇന്ത്യക്ക് ഇരട്ടപ്രഹരം; മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്
ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ഇരുട്ടടിയായി മുഹമ്മദ് ഷമിയുടെ പരിക്ക്. പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ കൈയില്‍ കൊണ്ട ഷമിയുടെ വലതു കൈക്കുഴക്ക് പൊട്ടലുണ്ടെന്ന് സ്കാനിംഗില്‍ സ്ഥിരീകരിച്ചതോടെ താരത്തിന് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും.
CricketDec 14, 2020, 8:38 PM IST
ഇന്ത്യ-ഓസീസ് പരമ്പര ആര് നേടും; വമ്പന്‍ പ്രവചനവുമായി ഷെയ്ന് വോണ്‍
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 17ന് അഡ്ലെയ്ഡില് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റോടെയാണ് നാലു മത്സര പരമ്പരക്ക് തുടക്കമാവുക. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റും ആണിത്.