Text Books Depot  

(Search results - 1)
  • text books depot in bad conditiontext books depot in bad condition

    Jun 10, 2016, 5:13 AM IST

    വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലേക്കുള്ള പാഠ പുസ്തകങ്ങള്‍ മഴയത്ത്

    തൃശ്ശൂര്‍: വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കുന്നത് മഴയേറ്റ് നനഞ്ഞു കുതിര്‍ന്ന പാഠപുസ്കങ്ങള്‍. സ്കൂളുകളിലേക്ക് വിതരണത്തിനെത്തിച്ച പാഠപുസ്തകങ്ങള്‍ തൃശൂര്‍ വെളിയന്നൂരിലെ പുസ്തക ഡിപ്പോ വരാന്തയില്‍ മഴയേറ്റ് കുതിരുന്നു. കാലപ്പഴക്കമുള്ള ഡിപ്പോ പുതുക്കിപ്പണിയണമെന്ന ആവശ്യം നടപ്പാവാത്തതാണ് ഇക്കുറിയും പ്രതിസന്ധിയാവുന്നത്.