Asianet News MalayalamAsianet News Malayalam
20 results for "

Textile Shop

"
shop shut after 'get a T-shirt for 50 paise' promotion draws uncontrollable crowdsshop shut after 'get a T-shirt for 50 paise' promotion draws uncontrollable crowds

50 പൈസക്ക് ടീ ഷര്‍ട്ട് ഓഫര്‍!, കടയില്‍ തിരക്കോട് തിരക്ക്; ഒടുവില്‍ പൊലീസ് ഇടപെട്ടു

 50 പൈസ കൗണ്ടറില്‍ കൊടുത്ത് ടീ ഷര്‍ട്ട് സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയായിരുന്നു ഓഫര്‍. എന്നാല്‍ 11ഓടെ തന്നെ കടയടച്ചു.
 

India Oct 21, 2021, 9:43 PM IST

Youths attacked ready made shop sales man near Kannur railway stationYouths attacked ready made shop sales man near Kannur railway station

വാക്കു തര്‍ക്കം കയ്യാങ്കളിയായി; കണ്ണൂരില്‍ തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം, എല്ലാം ക്യാമറ കണ്ടു!

വാക്കുതര്‍ക്കത്തിന് പിന്നാലെ പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി വന്ന അജ്മൽ റഹീമിനെ തുണിക്കടയ്ക്ക് അകത്ത് കയറി മർദ്ദിക്കുകയായിരുന്നു. 

crime Sep 30, 2021, 11:38 AM IST

robbery in aluva textile shoprobbery in aluva textile shop

ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം, അര ലക്ഷം രൂപയുടെ തുണിത്തരങ്ങൾ നഷ്ടപ്പെട്ടതായി പരാതി

കവർച്ച നടത്തിയ ആളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ കവർച്ചയാണിത്.

crime Sep 13, 2021, 3:07 PM IST

covid protocol violation police case against textile shop i alappuzhacovid protocol violation police case against textile shop i alappuzha

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് വില്‍‍പ്പന; പിഴയീടാക്കി തുണിക്കട പൂട്ടിച്ച് പൊലീസ്

 വസ്ത്രവ്യാപാരശാലയുടെ പുറകുവശത്തൂടെ ആളുകളെ കയറ്റി വ്യാപാരം നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

Chuttuvattom May 30, 2021, 8:34 AM IST

man arrested for setting textile shop on fire in kozhikodeman arrested for setting textile shop on fire in kozhikode

ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തുണിക്കട തീയിട്ട് നശിപ്പിച്ചു; പ്രതികളിലൊരാള്‍ പിടിയില്‍

കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലുള്ള രണ്ടു നിലയുള്ള റെഡീമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീ വെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. 

Chuttuvattom Apr 22, 2021, 9:30 PM IST

Police attacked by textile shop staff in adoorPolice attacked by textile shop staff in adoor

അടൂരിൽ വസ്ത്രശാല ജീവനക്കാർ പൊലീസിനെ മർദ്ദിച്ചു: എഎസ്ഐ അടക്കം പരിക്കേറ്റ് ആശുപത്രിയിൽ

വസ്ത്രശാലയുടെ ഉടമ ഒളിവിൽ പോയതായും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

Kerala Dec 31, 2020, 1:32 PM IST

man found dead in front of textile shop in adimaliman found dead in front of textile shop in adimali

അടിമാലിയിൽ വ്യാപാര സ്ഥാപനത്തിന് മുന്നില്‍ മധ്യവയസ്കൻ രക്തം വാർന്ന് മരിച്ച നിലയിൽ

ശാന്തൻപാറ സ്വദേശി മോഹനനാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime Sep 23, 2020, 10:39 AM IST

textile shop statue found from periyar river misunderstand as dead bodytextile shop statue found from periyar river misunderstand as dead body

പെരിയാറിൽ മൃതദേഹം കണ്ടെന്ന് തൊഴിലാളികൾ; മൂന്ന് മണിക്കൂറോളം സാഹസിക തെരച്ചിൽ, ഒടുവിൽ കണ്ടെടുത്തത്

മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറില്‍ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പിപിഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത്. 

Kerala Aug 29, 2020, 7:25 AM IST

Supriya helping  blindman video goes viralSupriya helping  blindman video goes viral

കാഴ്ചയില്ലാത്ത വയോധികന്റെ കൈപിടിച്ച് സുപ്രിയ; കൈയടിച്ച് സോഷ്യല്‍ മീഡിയ

കുരിശുകവല ആറ്റിന്‍കര ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായ ജോഷ്വായാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
 

viral Jul 9, 2020, 11:05 AM IST

no trial run for clothes guidelines to textile shopsno trial run for clothes guidelines to textile shops
Video Icon

വസ്ത്ര വ്യാപാരശാലകള്‍ വീണ്ടും തുറക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി


നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാര ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ട്രയല്‍ റണ്‍ നടത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി. ഒരാളിട്ട വസ്ത്രം മറ്റൊരാള്‍ പരീക്ഷിച്ച് നോക്കുന്നത് വൈറസ് പടരാനിടയാക്കും. ഇക്കാര്യത്തില്‍ വസ്ത്ര വ്യാപാരശാലകള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Kerala May 27, 2020, 5:48 PM IST

textile shop working violating lock downtextile shop working violating lock down
Video Icon

ജീവനക്കാര്‍ക്ക് മാസ്‌കില്ല,ആളെ കയറ്റുന്നത് രഹസ്യ വാതിലിലൂടെ; ലോക്ക് ഡൗണ്‍ ലംഘിച്ച് ഇടുക്കിയില്‍ വസ്ത്രവ്യാപാരം

ലോക്ക് ഡൗണ്‍ ലംഘിച്ച് ഇടുക്കിയില്‍ വസ്ത്ര വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്നു.ജീവനക്കാര്‍ക്ക് മാസ്‌കും ഗ്ലൗസുമില്ല. രഹസ്യവാതിലിലൂടെയും പാര്‍ക്കിംഗ് ഏരിയയിലെ ലിഫ്റ്റിലൂടെയുമാണ് ആളുകളെ കയറ്റുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മുഴുവന്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ചതായാണ് വിവരം.
 

Kerala Apr 22, 2020, 10:03 AM IST

thief arrested in malappuramthief arrested in malappuram

കവ‍ര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്‍ടാവ് പിടിയില്‍

അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി തെളിവ്

Kerala Apr 22, 2020, 12:52 AM IST

Kottayam textile shop owner attacked near ettumanoorKottayam textile shop owner attacked near ettumanoor

കോട്ടയത്ത് വസ്ത്ര വ്യാപാരിയെ കാറിലെത്തിയ സംഘം കമ്പിവടി കൊണ്ട് തലക്കടിച്ചു

ഏറ്റുമാനൂരിലെ അലീന ടെക്സറ്റൈൽസ് ഉടമയ്ക്കാണ് അടിയേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു

Chuttuvattom Dec 12, 2019, 10:57 PM IST

Man arrested in connection with Mettupalayam wall collapseMan arrested in connection with Mettupalayam wall collapse

മേട്ടുപ്പാളയത്ത് മതിൽ ഇടിഞ്ഞ് വീണ് 17 പേർ മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

തമിഴ്‍നാട്ടില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരമേഖലയിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

India Dec 3, 2019, 3:09 PM IST

textile shop fired after robbery in malappuram kottakkaltextile shop fired after robbery in malappuram kottakkal

കവർച്ചക്ക് ശേഷം മോഷ്ടാക്കൾ ടെക്സ്റ്റൈല്‍ ഷോപ്പിന് തീയിട്ടു; വൻ നാശ നഷ്ടം

കവർച്ച നടത്തിയ ശേഷം മോഷ്ടാക്കള്‍ തെളിവു നശിപ്പിക്കാനായി കടയ്ക്ക് തീയിടുകയായിരുന്നുവെന്നാണ് സൂചന. 25ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

Chuttuvattom Nov 8, 2019, 4:11 PM IST