Textile Shop Fired After Robbery
(Search results - 2)ChuttuvattomNov 8, 2019, 4:11 PM IST
കവർച്ചക്ക് ശേഷം മോഷ്ടാക്കൾ ടെക്സ്റ്റൈല്‍ ഷോപ്പിന് തീയിട്ടു; വൻ നാശ നഷ്ടം
കവർച്ച നടത്തിയ ശേഷം മോഷ്ടാക്കള്‍ തെളിവു നശിപ്പിക്കാനായി കടയ്ക്ക് തീയിടുകയായിരുന്നുവെന്നാണ് സൂചന. 25ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
KeralaNov 8, 2019, 9:03 AM IST
കവര്‍ച്ചയ്ക്ക് ശേഷം തുണിക്കടയ്ക്ക് തീയിട്ടു; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തല്‍
മലപ്പുറത്ത് മോഷണത്തിന് ശേഷം തുണിക്കടയില്‍ തീയിട്ടുവെന്നാണ് നിഗമനം. കെട്ടിടത്തിന്റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.