Thala Dhoni
(Search results - 2)IPL 2020Oct 19, 2020, 6:28 PM IST
രാഹുല്‍ പുതിയ 'തല'യെന്ന് ആരാധകന്, മറുപടിയുമായി രാഹുല്‍
ഐപിഎല്ലില്‍ തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ കിംഗ്സ് ഇലവന് പഞ്ചാബ് അവസാനം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതില്‍ ഇന്നലെ കരുത്തരായ മുംബൈ രണ്ട് സൂപ്പര്‍ ഓവറുകള്‍ നീണ്ട മത്സരത്തിലാണ് പഞ്ചാബ് കീഴടക്കിയത്.
IPL 2019May 2, 2019, 10:05 AM IST
ഗ്രൗണ്ട് സ്റ്റാഫുകളെ വരെ ചേര്‍ത്തുനിര്‍ത്തിയ 'തല' മാസ്; ധോണിക്ക് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി
ചെപ്പോക്കില്‍ കൂടുതല്‍ കയ്യടി വാങ്ങിയത് ധോണിയുടെ മറ്റൊരു പ്രവര്‍ത്തിയാണ്. ചെപ്പോക്ക് ഗ്രൗണ്ട് സ്റ്റാഫുകളെ നേരില്‍കണ്ട ധോണി അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.