Asianet News MalayalamAsianet News Malayalam
18 results for "

Thalapathy Vijay

"
actor Vijay residence receives bomb threat againactor Vijay residence receives bomb threat again

Vijay|വിജയ്‌യുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി; ഒരാൾ പിടിയിൽ

തമിഴ് നടൻ വിജയ്‌യുടെ(Vijay) വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി(bomb threat). താരത്തിന്റെ നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Movie News Nov 16, 2021, 10:08 PM IST

Vijay files civil lawsuit against 11, including his parents. Case to be heard on Sep 27Vijay files civil lawsuit against 11, including his parents. Case to be heard on Sep 27

മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

Movie News Sep 20, 2021, 6:27 AM IST

shine tom chacko joins thalapathy 65shine tom chacko joins thalapathy 65

‘ദളപതി 65’ൽ വീണ്ടും മലയാളി സാന്നിധ്യം; വിജയ്‍ക്കൊപ്പം അഭിനയിക്കാൻ ഷൈൻ ടോം ചാക്കോ

ളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തിന്റെ ഭാ​ഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. 

Movie News May 5, 2021, 4:56 PM IST

vetri maaran confirms his union with thalapathy vijayvetri maaran confirms his union with thalapathy vijay

സൂര്യയ്ക്ക് ശേഷം വിജയ് ചിത്രം; പ്രഖ്യാപനവുമായി വെട്രിമാരന്‍

മിഴ് സൂപ്പർ താരം വിജയിയുമായി സിനിമ ചെയ്യാനൊരുങ്ങി സംവിധായകൻ വെട്രിമാരന്‍. വിജയ്‌യുടെയും വെട്രിമാരന്റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴകത്തെ മികച്ച സംവിധായകനും സൂപ്പര്‍ താരവും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Movie News Mar 28, 2021, 8:22 PM IST

Priyanka Chopra in Unfinished reveals she learnt humility from Thalapathy VijayPriyanka Chopra in Unfinished reveals she learnt humility from Thalapathy Vijay

'വിജയ്‍ പഠിപ്പിച്ച പാഠങ്ങളായിരുന്നു ഞാൻ അപ്പോള്‍ ഓര്‍ത്തത്', പ്രിയങ്ക ചോപ്ര പറയുന്നു

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഓര്‍മകുറിപ്പുകളുടെ സമാഹാരം അടുത്തിടെയാണ് എത്തിയത്. അണ്‍ഫിനിഷഡ് എന്ന സമാഹാരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുസ്‍തകത്തില്‍ തന്റെ ആദ്യ ചിത്രമായ തമിഴനെ കുറിച്ചും നായകൻ വിജയ്‍യെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. വിനയവും മനുഷ്യത്വവും എന്തെന്ന് താൻ വിജയ്‍യില്‍ നിന്ന് പഠിച്ചുവെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. സിനിമയില്‍ പാടിയ ഗാനത്തെ കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക ചോപ്ര.

Movie News Feb 10, 2021, 4:04 PM IST

Thalapathy Vijay reunite with Lokesh Kanagaraj for his 66th filmThalapathy Vijay reunite with Lokesh Kanagaraj for his 66th film

മാസ്റ്റര്‍ വൻ ഹിറ്റ്, വിജയ്‍യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു

പരസ്യവാചകത്തില്‍ പറഞ്ഞതുപോലെയായിരുന്നു വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ വിജയം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത മാസ്റ്റര്‍ സിനിമ മേഖലയ്‍ക്കുള്ള കൊവിഡ് വാക്സിനായി മാറി. കൊവിഡ് കാരണമായിരുന്നു സിനിമ റിലീസിന് വൈകിയത്. എന്നാല്‍ റിലീസ് ചെയ്‍തപ്പോള്‍ തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കാൻ മാസ്റ്റര്‍ സിനിമയ്‍ക്കായി. സിനിമ കണ്ടതിന്റെ ഫോട്ടോകള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Movie News Feb 10, 2021, 1:05 PM IST

Rashmika Mandanna  star in Thalapathy Vijay filmRashmika Mandanna  star in Thalapathy Vijay film

'ദളപതി 65' ല്‍ വിജയ്‍ക്കൊപ്പം സൂപ്പര്‍ഹിറ്റ് നായിക!

തെന്നിന്ത്യയില്‍ ഇപോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന വിജയ്‍യുടെ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍.

Movie News Feb 6, 2021, 8:12 PM IST

vijay master leaked online on piracy websitevijay master leaked online on piracy website

'മാസ്റ്റർ' എച്ച്ഡി പതിപ്പ് ചോർന്നു; തമിഴ്‌ റോക്കേഴ്‌സ് ഉൾപ്പടെയുള്ള പൈറസി ‌സൈറ്റുകളിൽ

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്ഡി പതിപ്പും ചോർന്നു. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ സൈറ്റുകളിൽ ചിത്രം എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Movie News Jan 16, 2021, 8:14 AM IST

master new promo shows streaming chemistry between vijay and malavikamaster new promo shows streaming chemistry between vijay and malavika

ആക്ഷന്‍ വിട്ട് റൊമാന്‍സുമായി ദളപതി; 'മാസ്റ്റർ' പുതിയ പ്രമോയിൽ വിജയ്‌ക്കൊപ്പം മാളവികയും

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ മാസ്റ്റർ. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

spice Jan 9, 2021, 8:55 AM IST

master movie vaathi song new promomaster movie vaathi song new promo

ആക്ഷന്റെ പൊടിപൂരം, മാസ്റ്ററിലെ ‘വാത്തി‘ ​ഗാനത്തിന്റെ പുതിയ പ്രമോ പുറത്തിറക്കി

രാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പൊങ്കൽ റിലീസ് ആയി ജനുവരി 13ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ‘വാത്തി‘ ഗാനത്തിന്‍റെ പുതിയ പ്രമോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Music Jan 8, 2021, 9:39 AM IST

Thalapathy Vijay Master Hindi trailer out, film  release on January 14Thalapathy Vijay Master Hindi trailer out, film  release on January 14

ആക്ഷന്റെ പൊടിപൂരം, വിജയ്‍യുടെ മാസ്റ്ററിന്റെ ഹിന്ദി ട്രെയിലര്‍ എത്തി

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് ചര്‍ച്ച. താരങ്ങള്‍ അടക്കം ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Movie News Jan 7, 2021, 12:25 PM IST

vijay thalapathy 65 to be directed by nelson dilipkumarvijay thalapathy 65 to be directed by nelson dilipkumar

കാത്തിരിപ്പുകൾക്ക് വിരാമം, വിജയ്‌യുടെ 65ാം ചിത്രം പ്രഖ്യാപിച്ചു; സംവിധാനം നെല്‍സണ്‍ ദിലീപ് കുമാര്‍

ളയദളപതി വിജയ് നായകനാവുന്ന 65ാം ചിത്രം പ്രഖ്യാപിച്ചു. മെഗാ അനൗണ്‍സ്‌മെന്റിന് ഇന്ന് വൈകുന്നേരം 5 മണിവരെ കാത്തിരിക്കണമെന്ന് സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഏ ആര്‍ മുരുഗദോസിനൊപ്പം വിജയ് ഡബിള്‍ റോളിലെത്തുന്ന സിനിമ 'ദളപതി 65' ആയി വരുമെന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്ത അനൗണ്‍സ്‌മെന്റ് ടീസറില്‍ വിജയ്ക്കൊപ്പം സംവിധായകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് നെല്‍സണ്‍ ദിലീപ് കുമാറാണ്. 

Movie News Dec 10, 2020, 9:49 PM IST

vijay master teaser hits 40 million views on youtubevijay master teaser hits 40 million views on youtube

മാസ്സായി 'മാസ്റ്റർ'; റെക്കോർഡ് നേട്ടവുമായി ടീസർ !

വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോർഡ് നേട്ടവുമായി ‘മാസ്റ്ററി‘ന്റെ ടീസർ. നവംബർ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍  ഇതിനോടകം 40 മില്യൺ വ്യൂ ആണ്  ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നേട്ടം ടീസർ സ്വന്തമാക്കിയത്. 

Movie News Nov 28, 2020, 9:55 AM IST

Thalapathy Vijay Meet With FansThalapathy Vijay Meet With Fans

വിജയ്‍യുടെ രാഷ്ട്രീയപ്രവേശനം; ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

 വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

Movie News Oct 24, 2020, 12:00 PM IST

Income Tax case against Actor Vijay will be transferred to Enforcement DirectorateIncome Tax case against Actor Vijay will be transferred to Enforcement Directorate
Video Icon

വിജയ് ആദായ നികുതിയടച്ചെന്ന് കണ്ടെത്തല്‍, ഇനി അന്വേഷണം ഭൂമി ഇടപാടുകളിലേക്ക്

നടന്‍ വിജയ്‌ക്കെതിരായ ആദായനികുതി വകുപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിജയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കം തമിഴ്താരങ്ങള്‍ ആവശ്യപ്പെട്ടു.
 

India Mar 14, 2020, 11:21 AM IST