Asianet News MalayalamAsianet News Malayalam
74 results for "

Thali

"
Excise officer and housewife rescue 3 children and a woman from riverExcise officer and housewife rescue 3 children and a woman from river

ചിറയില്‍ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയല്‍വാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
 

Chuttuvattom Nov 28, 2021, 8:01 AM IST

Madhuri Dixit enjoying Gujarati Thali post viralMadhuri Dixit enjoying Gujarati Thali post viral

Madhuri Dixit | ഗുജറാത്തി താലി കഴിക്കുന്ന മാധുരി ദീക്ഷിത്; സന്തോഷം പങ്കുവച്ച് താരം

ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ഗുജറാത്തി താലി കഴിക്കുന്നതിന്‍റെ സന്തോഷം ആണ് വീഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നത്. 

Food Nov 18, 2021, 2:39 PM IST

thaliru scholarship registration date extended november 30thaliru scholarship registration date extended november 30

Thaliru Scholarship| തളിര് സ്‌കോളർഷിപ്പ്; ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 30 വരെ; തളിര് മാസിക 1 വർഷത്തേക്ക് സൗജന്യം

പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം,  തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.

Career Nov 2, 2021, 3:17 PM IST

rimi tomy shares golden thali videorimi tomy shares golden thali video

'സ്വർണ്ണത്തളികയിൽ ഒരു ഊണ്'; ബിൽ കണ്ട് അമ്പരന്ന് റിമി ടോമി; വീഡിയോ

സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ ആണ് റിമി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിൽ ആണ് റിമി ഭക്ഷണം കഴിക്കാനെത്തിയത്.

Food Oct 13, 2021, 7:15 PM IST

One crore corruption allegation against Congress ruled Thaliparamba Co-op BankOne crore corruption allegation against Congress ruled Thaliparamba Co-op Bank

കോൺഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയുടെ തട്ടിപ്പെന്ന് ആരോപണം

നീണ്ട പതിനെട്ട് വർഷമായി പത്മനാഭൻ ബാങ്കിന്‍റെ തലപ്പത്തായതോടെ അഴിമതിയുടെ പരാതികൾ ഒന്നൊന്നായി പുറത്ത് വരാൻ തുടങ്ങി

Kerala Oct 12, 2021, 6:55 AM IST

thaliru scholarship date extendedthaliru scholarship date extended

തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. 

Career Sep 30, 2021, 10:53 AM IST

women protest against taliban restrictionswomen protest against taliban restrictions
Video Icon

താലിബാനെതിരെ മുദ്രാവാക്യവുമായി സ്ത്രീകള്‍ തെരുവില്‍

സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ അവസരം വേണം, പഠിക്കാനും, ജോലി ചെയ്യാനും സ്വാന്ത്ര്യം വേണം എന്നതാണ് പ്രതിഷേധത്തില്‍ മുഴങ്ങുന്നത്

 

International Sep 9, 2021, 8:18 AM IST

Malayalees including Sikhs returned safely to India from AfghanistanMalayalees including Sikhs returned safely to India from Afghanistan

അഫ്ഗാനില്‍ നിന്ന് മലയാളികളും സിഖ് വംശജര്‍ അടക്കമുള്ളവരും സുരക്ഷിതരായി തിരിച്ചെത്തി

ഗാസിയാബാദിലെ ഇന്ത്യന്‍ വ്യോമസേന എയര്‍ഫോഴ്സ് സ്റ്റേഷനായ ഹിന്‍റൺ ബേസിൽ സി 17 വിമാനത്തിലാണ് അഫ്ഗാനില്‍ നിന്നുള്ളവരെ ഇന്ന് എത്തിച്ചത്. 168 പേരാണ് ഇന്ന് എത്തി ചേര്‍ന്നത്. ഇതില്‍ 107 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ത്യാക്കാരില്‍ 50 പേര്‍ മലയാളികളും. ബാക്കിയുള്ള 61 പേര്‍ അഫ്ഗാന്‍ പൌരന്മാരാണ്. മലയാളികളും സിഖ് വംശജരും അഫ്ഗാനിസ്ഥാനിലെ എം പിമാരടക്കമുള്ളവരും ഇന്നെത്തിയ സംഘത്തിലുണ്ട്. ഇവരുടെ എമിഗ്രേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാക്കിയശേഷം ഇവരെ ദില്ലിയിലേക്ക് കൊണ്ട് പോയി. ദില്ലിയില്‍ നിന്ന് അഫ്ഗാന്‍ പൌരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്ജ് , ധനേഷ് രവീന്ദ്രന്‍. 

India Aug 22, 2021, 8:50 PM IST

Heartwarming Video Of Girl Kissing Baby After Reaching India From KabulHeartwarming Video Of Girl Kissing Baby After Reaching India From Kabul
Video Icon

'നമ്മളിപ്പോൾ സുരക്ഷിതരാണ്'; കുഞ്ഞനിയത്തിയെ ചുംബനങ്ങൾകൊണ്ട് മൂടി കുരുന്ന്

അഫ്ഗാനിൽനിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്താനായതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

Web Exclusive Aug 22, 2021, 8:47 PM IST

Pakistan temporarily suspends flight operations to AfghanistanPakistan temporarily suspends flight operations to Afghanistan

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാക്കിസ്താന്‍ താത്കാലികമായി നിര്‍ത്തിവച്ചു

താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്തരും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

International Aug 22, 2021, 6:50 PM IST

afghan people thanking indiaafghan people thanking india
Video Icon

അഫ്ഗാൻ പൗരന്മാരും എംപിമാരുമടക്കമുള്ള സംഘം ഇന്ത്യയിലെത്തി

'എല്ലാവരും നന്നായിരിക്കുന്നു. ഇന്ത്യൻ സർക്കാരിന് നന്ദി', അഫ്ഗാനിസ്ഥാനിൽനിന്നും ഇന്ത്യയിലെത്തിയത് മലയാളികളും അഫ്ഗാൻ പൗരന്മാരുമടക്കം 168 പേർ, രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം 

Web Exclusive Aug 22, 2021, 6:49 PM IST

Afghan Embassy In Tajikistan Demands Interpol Arrest Escaped Former President Ashraf GhaniAfghan Embassy In Tajikistan Demands Interpol Arrest Escaped Former President Ashraf Ghani

അഫ്ഗാന്‍ മുന്‍പ്രസിഡന്‍റ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിനോട് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി

ഗനിയെ കൂടാതെ അഫ്ഗാനിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മൊഹിബ്, ഗനിയുടെ ഉപദേഷ്ടാവായിരുന്ന ഫസെല്‍ മഹ്‌മൂദ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുണ്ട്.

International Aug 19, 2021, 6:39 AM IST

indian restaurant in england with huge food challengeindian restaurant in england with huge food challenge

50 വിഭവങ്ങളടക്കം 7 കിലോയുടെ വമ്പന്‍ മീല്‍സ്; ചലഞ്ചുമായി റെസ്റ്റോറന്റ്

ഭക്ഷണപ്രിയരെ സംബന്ധിച്ചിടത്തോളം പുതിയ രുചികള്‍ പരീക്ഷിക്കുന്നതിനൊപ്പം തന്നെ ഇഷ്ടമുള്ള കാര്യമാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ചലഞ്ചുകള്‍ ഏറ്റെടുക്കുന്നതും. മുമ്പെല്ലാം പ്രാദേശികമായും അല്ലാതെയും സജീവമായി തീറ്റ മത്സരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡിന് ഇപ്പോള്‍ കാര്യമായ കോട്ടം സംഭവിച്ചിട്ടുണ്ട്. 

Food Aug 5, 2021, 11:01 PM IST

congress k sudhakaran demands repolling in thaliparambcongress k sudhakaran demands repolling in thaliparamb

'കേരളത്തിൽ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയിൽ ഉറപ്പ്'; തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് സുധാകരൻ

പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ പോളിങ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.
 

Kerala Elections 2021 Apr 6, 2021, 8:33 PM IST

chilly powder thrown to UDF booth agent in Thalipparamb Kerala Election 2021chilly powder thrown to UDF booth agent in Thalipparamb Kerala Election 2021

തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

അതേസമയം മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന സിപിഎം നേതാവുമായ എംവി ഗോവിന്ദൻ മാഷ് വ്യക്തമാക്കി

Kerala Elections 2021 Apr 6, 2021, 5:13 PM IST