Asianet News MalayalamAsianet News Malayalam
521 results for "

Tharoor

"
criticism on Shashi Tharoors picture with caption objectify women parliament memberscriticism on Shashi Tharoors picture with caption objectify women parliament members

Shashi Tharoor: ആരുപറഞ്ഞു പാർലമെൻറ് ആകർഷണീയമല്ലെന്ന്? വിവാദമായി വനിതാ എംപിമാർക്കൊപ്പമുള്ള തരൂരിൻറെ സെൽഫി

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട്. 

India Nov 29, 2021, 5:34 PM IST

Shashi Tharoor mp facebook post about stand up comedian munawar faruquiShashi Tharoor mp facebook post about stand up comedian munawar faruqui

'ഇത് നാണക്കേട്, അപലപനീയം'; കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി കരിയര്‍ അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് തരൂര്‍

ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയന്റെ വേദിയെ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

India Nov 28, 2021, 7:58 PM IST

congress leader tony chammany slams shashi tharoor mp on social media post with pinarayi vijayancongress leader tony chammany slams shashi tharoor mp on social media post with pinarayi vijayan

'പോരാട്ടാവീര്യം കെടുത്തരുത് അപേക്ഷയാണ്..'; ശശി തരൂരിനെ വിമര്‍ശിച്ച് ടോണി ചമ്മിണി

ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത് എന്ന് ടോണി തരൂരിനോട് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. 

Kerala Nov 26, 2021, 12:40 PM IST

Wishing LK Advani on birthdays doesnt make me sanghi says Shashi TharoorWishing LK Advani on birthdays doesnt make me sanghi says Shashi Tharoor

Shashi Tharoor|'അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്നത് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി'; ശശി തരൂര്‍

ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക്  ആശംസകൾ നേരും, അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യും- തരൂര്‍ വ്യക്തമാക്കി.

India Nov 11, 2021, 10:30 PM IST

releasing movies on ott platforms make me sad says adoor gopalakrishnan to shashi tharoor mpreleasing movies on ott platforms make me sad says adoor gopalakrishnan to shashi tharoor mp

'ഒടിടി മുന്നില്‍ക്കണ്ട് നിര്‍മ്മിച്ചാല്‍ അത് സിനിമയുടെ അന്ത്യം'; ശശി തരൂരിനോട് അടൂര്‍ ഗോപാലകൃഷ്‍ണന്‍

"മറ്റു നിര്‍വ്വാഹമില്ലാത്തതുകൊണ്ടാണ് ആളുകള്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിന്ന് സിനിമാനുഭവത്തെ എടുത്തുമാറ്റുകയുമാണ് അവര്‍"

Movie News Oct 24, 2021, 3:05 PM IST

shashi tharoor slams CPIM Over anupam child issuesshashi tharoor slams CPIM Over anupam child issues

അമ്മയറിയാതെ കുഞ്ഞിന്‍റെ ദത്ത്: കമ്മ്യൂണിസ്റ്റ് പുരോഗമനവാദികൾ എവിടെയെന്ന് ശശി തരൂർ; കടുപ്പിച്ച് വൃന്ദ കാരാട്ടും

അതേ സമയം അനുപമയ്ക്ക് (Anupama)  സംഭവിച്ചത്  കടുത്ത അനീതിയെന്ന് ആവർത്തിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം  ബൃന്ദ കാരാട്ട് രംഗത്ത് എത്തി. 

Kerala Oct 23, 2021, 7:03 PM IST

Tharoor welcomed adani group taking the management of Trivandrum airportTharoor welcomed adani group taking the management of Trivandrum airport

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ

അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം.

Kerala Oct 12, 2021, 5:10 PM IST

Ghoulish epicaricacy: Shashi Tharoor  supports shahrukh after Aryan arrestGhoulish epicaricacy: Shashi Tharoor  supports shahrukh after Aryan arrest

'ഗൂലിഷ് എപികരിക്കസി'; ഷാരൂഖ് ഖാനും മകനും പിന്തുണ നല്‍കി ശശി തരൂര്‍

ഗൂലിഷ് എപികരിക്കസി എന്ന വാക്കുപയോഗിച്ചാണ് തരൂര്‍ ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനത്തെ വിശേഷിപ്പിച്ചത്.
 

India Oct 4, 2021, 7:26 PM IST

shashi tharoor protest  uk decison quarantine mandatory for recipients of covid vaccines developed in indiashashi tharoor protest  uk decison quarantine mandatory for recipients of covid vaccines developed in india

ഇന്ത്യയിൽ വികസിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ ക്വാറന്‍റൈന്‍; പ്രതിഷേധവുമായി ശശി തരൂര്‍

ബ്രിട്ടണിലെ ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. എന്നിട്ടും ഇന്ത്യൻ വാക്സീൻ അംഗീകരിക്കാത്തത് വംശീതയാണെന്ന് ജയറാം രമേഷ്

India Sep 20, 2021, 7:08 PM IST

Shashi Tharoor MP says AICC needs new leadershipShashi Tharoor MP says AICC needs new leadership

'എഐസിസിക്ക് പുതിയ നേതൃത്വം ഉടന്‍ വേണം'; മാറ്റം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് ഊര്‍ജമാകുമെന്ന് തരൂര്‍

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ ഉണ്ടാകണം. 

Kerala Sep 18, 2021, 1:02 PM IST

Telangana PCC president apologies Shashi Tharoor for calling him donkeyTelangana PCC president apologies Shashi Tharoor for calling him donkey

ശശി തരൂരിനെ 'കഴുത'യെന്ന് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ക്ഷമ ചോദിച്ചു

തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്

India Sep 17, 2021, 1:55 PM IST

Shashi Tharoor  MP shares his favourite memesShashi Tharoor  MP shares his favourite memes
Video Icon

'എന്നാലും ആരാണീ ഭാവനാശാലി?'; മീമുകൾക്ക് പിന്നിലെ തലയെ തിരഞ്ഞ് തരൂരും

തേങ്ങയുടയ്ക്കും, ചായയടിയ്ക്കും, മലർത്തിയടിക്കും,ഡാൻസും കളിക്കും... ഇത് 'എന്തും ചെയ്യും എംപി'!

Web Exclusive Aug 26, 2021, 4:36 PM IST

troll on shashi tharoor s coconut smashing at Elavanchery Bhagwati templetroll on shashi tharoor s coconut smashing at Elavanchery Bhagwati temple

എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ തേങ്ങയുടച്ചു; 'എയറി'ല്‍ കയറി ശശി തരൂര്‍

ഓണനാളില്‍ കേരളത്തിലെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാവ് ശശീ തരൂര്‍ എം പി. തുടര്‍ന്ന് തന്‍റെ തറവാട്ടിലെത്തിയ അദ്ദേഹം തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ഒരു "നിറമാല" കഴിച്ചു. അവിടെ വച്ച് താന്‍ തേങ്ങയുടച്ച് എല്ലാ നാഗദൈവങ്ങളോടും പ്രര്‍ത്ഥിക്കുകയും ചെയ്തെന്ന് പറഞ്ഞ് കുറച്ച് ചിത്രങ്ങള്‍ അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമ പേജുകള്‍ വഴി പുറത്ത് വിട്ടു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുള്ള അദ്ദേഹത്തിന്‍റെ ആ പോസ്റ്റ് പക്ഷേ പെട്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. കാരണം ശശീ തരൂര്‍ തേങ്ങയുടയ്ക്കുന്ന ഫോട്ടോയായിരുന്നു. വെള്ള മുണ്ടും മഞ്ഞ സില്‍ക്ക് കര്‍ത്തയും ധരിച്ചെത്തിയ ശശീ തരൂരിന്‍റെ 'തേങ്ങയടി' ആരായാലും നോക്കിപോകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍. 

viral Aug 26, 2021, 4:23 PM IST

posters against Shashi Tharoor at DCC office wall in Trivandrumposters against Shashi Tharoor at DCC office wall in Trivandrum

ഡിസിസി പ്രസിഡന്റ് നോമിനേഷൻ: ശശി തരൂരിനെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

Kerala Aug 23, 2021, 8:13 AM IST

Extensive celebration including Puthariyun ceremony Shashi Tharoor Palakkad for OnamExtensive celebration including Puthariyun ceremony Shashi Tharoor Palakkad for Onam

'പുത്തരിയൂൺ'ചടങ്ങടക്കം വിപുലമായ ആഘോഷം; ഓണമുണ്ണാൻ ശശി തരൂർ പാലക്കാട്ട്

നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി.  

Kerala Aug 20, 2021, 12:40 PM IST