Asianet News MalayalamAsianet News Malayalam
18 results for "

Thatteem Mutteem

"
sagar surya shared sentimental video about happy moments with parents on mothers daysagar surya shared sentimental video about happy moments with parents on mothers day

പരിമിതികളില്‍ നിന്നുകൊണ്ട് മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ ശ്രമിക്കണം : വീഡിയോയുമായി സാഗര്‍ സൂര്യ

ട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയായിരുന്നു അത്. കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം പരമ്പരയില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. 2020 ഏപ്രിലിലാണ് സാഗറിന്റെ അമ്മ മരിച്ച വാര്‍ത്ത ഞെട്ടലോടെ എല്ലാവരും അറിഞ്ഞത്. അമ്മയുടെ മരണശേഷം സാഗര്‍ പങ്കുവച്ച കുറിപ്പ് എല്ലാവരുടേയും കരളലിയിക്കുന്നതായിരുന്നു. അമ്മ ഇല്ലായെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവര്‍ക്കും നന്മമാത്രം ചെയ്ത അമ്മയെ ദൈവത്തിന് ഏറെ പ്രിയപ്പെട്ടതിനാലാകും ദൈവം വേഗം വിളിച്ചതെന്നായിരുന്നു സാഗര്‍ കുറിച്ചത്.

spice May 11, 2021, 9:06 PM IST

manju pillai shared serial location stills with onscreen childrens aadhi and kannanmanju pillai shared serial location stills with onscreen childrens aadhi and kannan

'മകനും മരുമകനുമൊപ്പം മോഹനവല്ലി'; ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

ലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്. സാധാരണ പരമ്പരകളെ അപേക്ഷിച്ച്, കഥാപാത്രങ്ങളുടെ കരച്ചിലും ശത്രുതയുമൊന്നുമില്ലാതെ ഹാസ്യത്തിലൂന്നി മുന്നോട്ടുപോകുന്നതുതന്നെയാണ് പരമ്പരയുടെ പ്രേക്ഷകപ്രീതിക്കു കാരണം.

spice Mar 5, 2021, 11:51 AM IST

sidharth prabhu shared his new photo characterized Jayansidharth prabhu shared his new photo characterized Jayan

അനശ്വരതാരം ജയനെ അനുകരിച്ച് സിദ്ധാര്‍ത്ഥ് പ്രഭു; കയ്യടിച്ച് സോഷ്യല്‍മീഡിയ

മിനിസ്‌ക്രീനിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകാറുണ്ട്. ഇനിയിപ്പോ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നുവന്നവരാണെങ്കില്‍ പറയുകയും വേണ്ട. തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരരായ ഇരുവരും ഇപ്പറഞ്ഞതുപോലെ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നു വന്നവരാണ്.

spice Feb 12, 2021, 11:15 PM IST

thatteem mutteem fame actress manju pillai shared location fun photos with onscreen childrensthatteem mutteem fame actress manju pillai shared location fun photos with onscreen childrens

'മീനാക്ഷി എപ്പോള്‍ മടങ്ങിവരും'? മഞ്ജു പിള്ളയോട് 'തട്ടീം മുട്ടീം' ആരാധകര്‍

ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്

spice Jan 19, 2021, 6:41 PM IST

thatteem mutteem fame actor sidharth prabhu doing question answer game in instagramthatteem mutteem fame actor sidharth prabhu doing question answer game in instagram

'തേപ്പ് കിട്ടിയല്ല കൊടുത്താണ് ശീലം' : മനസ്സുതുറന്ന് സിദ്ധാര്‍ത്ഥ് പ്രഭു

മിനിസ്‌ക്രീനിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകാറുണ്ട്. ഇനിയിപ്പോ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നുവന്നവരാണെങ്കില്‍ പറയുകയും വേണ്ട. തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരരായ ഇരുവരും ഇപ്പറഞ്ഞതുപോലെ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നു വന്നവരാണ്. രണ്ടുപേരും സ്വന്തം വീട്ടിലുള്ള കുട്ടികളെപ്പോലെയാണ് പ്രേക്ഷകര്‍ക്ക്.

spice Nov 21, 2020, 11:33 AM IST

Thatteem mutteem actors sidharth prabhu and sagar surya shared location stills from serial location with onscreen mother manju pillaiThatteem mutteem actors sidharth prabhu and sagar surya shared location stills from serial location with onscreen mother manju pillai

'കണ്ണനും ആദിയും അവരുടെ അമ്മയും'; വൈറലായി 'തട്ടീം മുട്ടീം' ലൊക്കേഷന്‍ ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ സാഗറും സിദ്ധാര്‍ത്ഥും കഴിഞ്ഞദിവസം പങ്കുവച്ച ലൊക്കേഷന്‍ സ്റ്റില്‍സ് ആരാധകര്‍ക്ക് കൗതുകം പകരുന്നവയായിരുന്നു.

spice Nov 14, 2020, 11:27 PM IST

uppum mulakum malayalam serial skit actors rishi and aswathys latest photoshoot got viral on social mediauppum mulakum malayalam serial skit actors rishi and aswathys latest photoshoot got viral on social media

'മുടിയ'നൊപ്പം വെറൈറ്റി ഫോട്ടോ ഷൂട്ടുമായി അശ്വതി; ചിത്രങ്ങള്‍ വൈറല്‍

പ്പും മുളകും’ എന്ന പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്  ടെലിവിഷൻ പ്രേക്ഷകർ. ചിരിപ്പിച്ചു ചിന്തിപ്പിച്ചും മലയാളികളുടെ മനസിൽ ഇടം നേടിയ പരമ്പരയിൽ അടുത്തിടെയായിരുന്നു പുതിയൊരു താരത്തിന്റെ വരവ്. ആദ്യമായി അഭിനയരംഗത്തേക്ക് എത്തി അശ്വതി നായർ ആയിരുന്നു ആ പുതുമുഖ താരം. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടം നേടാൻ അശ്വതിക്ക് കഴിഞ്ഞു.

spice Nov 13, 2020, 9:28 PM IST

thatteem mutteem fame actor sidharth prabhu shared his childhood photos on instagram got viral on social mediathatteem mutteem fame actor sidharth prabhu shared his childhood photos on instagram got viral on social media

'സുമുഖനും സല്‍സ്വഭാവിയുമായ' ഈ ജുബ്ബയിട്ട പയ്യന്‍സിനെ മനസ്സിലായോ

'സുമുഖനും സല്‍സ്വഭാവിയും' എന്നുമാത്രം എഴുതിയാണ് തന്റെ ബാല്യകാലചിത്രം സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്.

spice Oct 20, 2020, 11:31 PM IST

malayalam serial actress manju pillai wishe happy birthday to her onscreen daughter meenakshi from thatteem mutteemmalayalam serial actress manju pillai wishe happy birthday to her onscreen daughter meenakshi from thatteem mutteem

'എന്‍റെ മീനൂട്ടിക്ക്'; ഭാഗ്യലക്ഷ്‍മിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മഞ്ജു പിള്ള

പഠനാവശ്യത്തിനായി ലണ്ടനിലേക്ക് പോയ ഭാഗ്യലക്ഷ്മി പരമ്പരയിൽ നിന്ന് മാറി നിൽക്കുകായണിപ്പോൾ.  മഞ്ജുവും 'മീനൂട്ടി'യും തമ്മിലുള്ള അടുപ്പം സോഷ്യൽമീഡിയയിലെ കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും ഏവർക്കും സുപരിചിതമാണ്.

spice Sep 26, 2020, 6:47 PM IST

thatteem mutteem actor jayakumar parameswaran shared his vintage image with original mohanavallythatteem mutteem actor jayakumar parameswaran shared his vintage image with original mohanavally

ഒറിജിനല്‍ 'മോഹനവല്ലി'യോടൊപ്പം 'അര്‍ജുനേട്ടന്‍'; വൈറലായി ജയകുമാറിന്‍റെ ചിത്രം

സോഷ്യല്‍മീഡിയയിലൂടെ ജയകുമാർ പരമേശ്വരൻ പങ്കുവച്ച ചിത്രമാണ് ആരാധകശ്രദ്ധ നേടിയത്. 'ഒരു ചലഞ്ചുമല്ല' എന്ന ക്യാപ്ഷനോടെയാണ് തന്റെ യുവത്വം തുടിക്കുന്ന ചിത്രം താരം പങ്കുവച്ചത്

spice Sep 23, 2020, 11:25 PM IST

thatteem mutteem actor sagar surya shared his memories about lost motherthatteem mutteem actor sagar surya shared his memories about lost mother

'ഞാനും അമ്മയും'; കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് സാഗര്‍ സൂര്യ

ഇക്കഴിഞ്ഞ ഏപ്രിലിലാണ് സാഗറിന്റെ അമ്മ മരിച്ച വാര്‍ത്ത ഞെട്ടലോടെ എല്ലാവരും അറിഞ്ഞത്. അമ്മയുടെ മരണശേഷം സാഗര്‍ പങ്കുവച്ച കുറിപ്പ് എല്ലാവരുടേയും  ഹൃദയത്തിൽ തട്ടുന്നതായിരുന്നു.

spice Aug 28, 2020, 8:17 PM IST

thatteem mutteem fame actress manju pillai shared photos with new farmthatteem mutteem fame actress manju pillai shared photos with new farm

'ബെല്ലാരി മഞ്ജു'; ഹരിയാനയിൽ നിന്ന് പോത്തുകളെ ഇറക്കി മഞ്ജു പിള്ള

കോവിഡ് കാലത്ത് താൻ വീടിനോട് ചേർന്ന് കൃഷി ആരംഭിച്ച വിവരം മഞ്ജു പിള്ള അറിയിച്ചിരുന്നു.  ഇപ്പോഴിതാ വീട്ടിലേക്കെത്തിയ പുതിയ അതിഥികളെ കുറിച്ചാണ്  മഞ്ജുവിന്റെ പോസ്റ്റ്.

spice Aug 26, 2020, 4:22 PM IST

veena nair wrote a sentimental note about kpsc lalitha and maju pillai in instagramveena nair wrote a sentimental note about kpsc lalitha and maju pillai in instagram

'ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ചിലരെ ജീവിത്തതിലുണ്ടാകു: അതിലൊരാളാണ് ലളിതാമ്മ, വീണ പറയുന്നു

ഇത്രനാള്‍ അഭിനയമേഖലയില്‍ ഉണ്ടായിട്ട് കിട്ടിയ രണ്ട് ആത്മാര്‍ത്ഥ സ്‌നേഹത്തെപ്പറ്റിയാണ് വീണ പറയുന്നത്. ഒന്ന് കണ്ടില്ലെങ്കില്‍ അപ്പോഴേക്കും വിളിക്കുന്ന രണ്ടാളുകളാണ് ലളിതമ്മയും, മഞ്ജു പിള്ളയുമെന്നാണ് വീണ കുറിപ്പില്‍ പങ്കുവയ്ക്കുന്നത്.

spice Jul 12, 2020, 12:13 AM IST

biggboss malayalam season 2 fame actress veena nair s note got viralbiggboss malayalam season 2 fame actress veena nair s note got viral

'പറയണമെന്നുതോന്നി, അതാണ് പറഞ്ഞത്': സംതൃപ്തിക്കുവേണ്ടിയുള്ള വീണയുടെ കുറിപ്പ് ഹിറ്റ്

'ചെയുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ അതിലാണ് കാര്യം...അറിഞ്ഞോ അറിയാതെയോ അത് ആര്‍ക്കും ദോഷം ആവരുതെന്നു മാത്രം'

spice Jun 28, 2020, 7:03 PM IST

thatteem mutteem actor sagar surya shared a sentimental note on recent loss of his motherthatteem mutteem actor sagar surya shared a sentimental note on recent loss of his mother

'കൂടെത്തന്നെയുണ്ടെന്ന വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു'; അമ്മയുടെ വിയോഗത്തിൽ നെഞ്ചുരുകി സാഗർ സൂര്യ

സാഗർ സൂര്യക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഏറെ ദുഖം നിറഞ്ഞതാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ അമ്മ മരിച്ച വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അമ്മയുടെ മരണം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം കരളലിയുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാഗർ സൂര്യ.

spice Jun 23, 2020, 8:26 PM IST