The Great Indian Kitchen
(Search results - 20)Movie NewsApr 8, 2021, 6:14 PM IST
'സംവിധായകനെ അറിയിക്കണം'; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട റാണി മുഖര്‍ജി പൃഥ്വിരാജിന് അയച്ച സന്ദേശം
ഈ മാസം 2ന് ആയിരുന്നു ചിത്രത്തിന്റെ ആമസോണ്‍ പ്രൈം റിലീസ്.
Movie NewsApr 3, 2021, 12:10 PM IST
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ന് പ്രശംസയുമായി ജ്വാല ഗുട്ട
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ചിത്രം ആമസോൺ പ്രൈമിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ പ്രശംസയുമായി എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട.
Movie NewsApr 2, 2021, 11:11 AM IST
ഇത് സാധ്യമായതിന് കാരണം പ്രേക്ഷകര്‍; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‘ ഇനി ആമസോണ്‍ പ്രൈമിലും
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ആമസോണ്‍ പ്രൈമിൽ എത്തുകയാണ്.
Movie NewsFeb 24, 2021, 8:45 AM IST
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്കിൽ നായികയാകാൻ ഐശ്വര്യ രാജേഷ്, ചിത്രീകരണം ഉടൻ
നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളില്‍ എത്തിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ തമിഴ് റീമേക്കില്‍ ഐശ്വര്യ രാജേഷ് നായികയാവുമെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.
Movie NewsFeb 18, 2021, 12:15 PM IST
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു
തമിഴിലും തെലുങ്കിലും പ്രശസ്തയായ ഒരു നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക
Movie NewsFeb 13, 2021, 12:01 PM IST
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍
'കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുകയുമാണ് ഈ ചിത്രത്തിലൂടെ
MusicJan 22, 2021, 8:40 AM IST
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ‘നീയേ ഭൂവിൻ നാദം രൂപം..‘ഗാനം പുറത്ത്; കയ്യടിക്കാൻ തോന്നിയ രംഗങ്ങളെന്ന് ആരാധകർ
സംവിധായകൻ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി‘ലെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘നീയേ ഭൂവിന് നാദം രൂപം..‘ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.
Short FilmJan 20, 2021, 4:48 PM IST
അടുക്കളയില്‍ പെട്ടുപോവുന്ന ജിയോ ബേബി; ശ്രദ്ധ നേടി ഹ്രസ്വചിത്രം
വാതില്‍ ലോക്ക് ആയതോടെ അടുക്കളയില്‍ കുടുങ്ങിപ്പോവുന്ന സംവിധായകന് ജിയോ ബേബി തന്നെയാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം.
BooksJan 20, 2021, 4:20 PM IST
മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും പിന്നെ മലയാള സിനിമയിലെ അടുക്കളയും
ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമ എന്തുകൊണ്ടുണ്ടായി എന്നതിനുള്ള ഉത്തരം മലയാള സിനിമയിലെ അടുക്കള ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമ ഇത്രയും കാലം എന്താണ് അടുക്കളയോട് ചെയ്തത് എന്നതിനുള്ള ഉത്തരം.
columnJan 20, 2021, 4:03 PM IST
സ്വന്തം വീടുകളില്‍ ജീവിതകാലം മുഴുവന്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍!
എന്റെ കൂടെ ഈ കിടപ്പറയില്‍ നീ സന്തോഷമായിരിക്കുന്നോ എന്ന് കൂടി ചോദിച്ചു തുടങ്ങുമ്പോ മറ്റെല്ലാം മാറിത്തുടങ്ങും .
INTERVIEWJan 19, 2021, 5:21 PM IST
'ഇനി വിജയ് സേതുപതിക്കൊപ്പം'; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ഛന്' സംസാരിക്കുന്നു
'നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് അരങ്ങിലേത്തിക്കുന്നതിനിടെ, ഗ്രീന്‍ റൂം എന്ന നാടകത്തിലെ രാഹുല്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ബഹുമതി നേടി. പിന്നാലെ അന്നുണ്ടായിരുന്ന കാലിത്തീറ്റ കമ്പനിയിലെ ജോലിയും പോയി. പിന്നീട് ഉപജീവനത്തിനായി എംപ്ലോയ്മെന്റ് ഓഫീസ് വഴി പല ജോലികള്‍ ജീവിതത്തിൽ കെട്ടിയാടി. അപ്പോഴും നാടകത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു'
Web SpecialsJan 19, 2021, 3:30 PM IST
റേപ്പിസ്റ്റുകള്‍ ഒളിച്ചുപാര്‍ക്കുന്ന കിടപ്പറകള്‍; നിലവിളി പുറത്തുകേള്‍ക്കാത്ത തടവറകള്‍
അയാളുടെ ലൈംഗിക വൈകൃതം അനുഭവിച്ചു സഹികെട്ടു അവള് തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍, ഇതൊന്നും ആരോടും പറയാതെ , സഹിച്ചു നില്‍ക്കണം എന്നും, സഹനം മോക്ഷത്തിലേക്കുള്ള വഴി ആണെന്നും പറഞ്ഞയച്ചു,
Movie NewsJan 19, 2021, 10:43 AM IST
'അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?' ; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്
കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട് അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകർത്തു കഴിഞ്ഞാൽ ജീവിതത്തിന്റെ സർവ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്.
viralJan 18, 2021, 5:03 PM IST
' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ' എന്ന കേരളീയ അടുക്കള; കാണാം ട്രോളുകള്‍
1929 ലാണ് കേരളീയ സാംസ്കാരിക ബോധത്തെ അടിമുടി മാറ്റി മറിച്ചുകൊണ്ട് വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകം രചിക്കപ്പെടുന്നത്. ഒരു പ്രബല സമുദായത്തിനകത്ത് പൊതിഞ്ഞു സൂക്ഷിച്ചിരുന്ന സാംസ്കാരിക ജീര്‍ണ്ണതയെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാണിക്കുന്നതായിരുന്നു വിടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം. ആ നാടകം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങ് തകര്‍ത്തു. പേര് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കാണെങ്കിലും നാടകത്തില്‍ സ്ത്രീ വേഷം അഭിനയിക്കാന്‍ പുരുഷന്മാര് മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നൊള്ളൂ. ആ ചരിത്ര നാടകം വെളിച്ചം കണ്ടിട്ട് ഒരു നൂറ്റാണ്ടാവാന്‍ ഇനി വെറും 8 വര്‍ഷം മതി. അതിനിടെ മലയാളിയുടെ സാംസ്കാരിക ബോധത്തെ പൊള്ളിച്ച് കൊണ്ട് ഒരു സിനിമ പുറത്തിറങ്ങിയിരിക്കുന്നു ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രമാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ. ' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. എന്ന സിനിമ നല്ലതോ മോശമോ എന്നതിനേക്കാള്‍, സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ പ്രതികരണങ്ങളില്‍ നിന്ന് കേരളീയര്‍ ഇപ്പോഴും 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകമെഴുതപ്പെട്ട കാലഘട്ടത്തില്‍ തന്നെ കുടുങ്ങികിടക്കുകയാണെന്ന് തോന്നും. സാംസ്കാരികമായ ഒന്നിത്യത്തെ കുറിച്ച് വാചാലമാകുന്നതിനപ്പുറം സ്വന്തം വീടില് മലയാളി അടുക്കളകള്‍ എന്നും അരങ്ങത്തേക്ക് വരാന്‍ അനുവദിക്കാതെ തളച്ചിടപ്പെട്ട സ്ത്രീകളുടെ ഇടങ്ങള്‍ മാത്രമായി ഒതുങ്ങുന്നു. നുകൂലിച്ചും പ്രതികൂലിച്ചും നിരവധി എഴുത്തുകളാണ് സിനിമയുമായി ബന്ധപ്പെട്ട് ഓരോ നിമിഷവും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതപ്പെടുന്നത്. എഴുത്ത് മാത്രമല്ല, ട്രോളുമുണ്ട്. കാണാം ആ ട്രോളുകള്‍.
Movie NewsJan 12, 2021, 4:25 PM IST
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് നീസ്ട്രീമിൽ റിലീസ് ചെയ്യും
സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന മലയാള കുടുംബ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ /മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15ന് റിലീസ് ചെയ്യും. കേരളത്തിൽ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാകും സിനിമ പ്രദർശനത്തിനെത്തുക.