Asianet News MalayalamAsianet News Malayalam
33 results for "

The Hindu

"
Hindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay SethupathiHindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay Sethupathi

Vijay Sethupathi | 'നടനെ ചവിട്ടിയാൽ 1001 രൂപ സമ്മാനം', വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കൾ കക്ഷി

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടേതാണ് പുതിയ വിദ്വേഷ പ്രചാരണം. തേവർ സമുദായനേതാവായ പാസുംപൺ മുത്തുരാമലിംഗ തേവരെ അപമാനിച്ചുവെന്നാരോപിച്ചാണ് വിവാദപ്രസ്താവന. 

Movie News Nov 8, 2021, 9:10 AM IST

Aamir khan ad creating unrest in Hindus: alleges Karnataka MP Anant Kumar hegdeAamir khan ad creating unrest in Hindus: alleges Karnataka MP Anant Kumar hegde

പടക്കം പൊട്ടിക്കരുതെന്ന ഉപദേശവുമായി ആമിര്‍ ഖാന്റെ പരസ്യം; ഹിന്ദുക്കളെ വേദനിപ്പിക്കുന്നതെന്ന് ബിജെപി എംപി

റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നോ പറയാന്‍ ധൈര്യപ്പെടുമായിരുന്നോയെന്നും എംപി ചോദിച്ചു.
 

India Oct 21, 2021, 5:19 PM IST

Yogi Adityanaths cabinet decided that it will be named Maryada Purshottam Shriram AirportYogi Adityanaths cabinet decided that it will be named Maryada Purshottam Shriram Airport

അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര്; നിര്‍ദ്ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിക്കുമെന്നും യുപി മന്ത്രിസഭ വിശദമാക്കി. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യു സര്‍ക്കാര്‍

India Nov 25, 2020, 10:01 PM IST

Four persons apprehended for allegedly reciting Hanuman Chalisa inside a mosque in MathuraFour persons apprehended for allegedly reciting Hanuman Chalisa inside a mosque in Mathura

മഥുരയില്‍ മോസ്കിനുള്ളില്‍ ഹനുമാന്‍ കീര്‍ത്തനവുമായി യുവാക്കള്‍; നാലുപേര്‍ അറസ്റ്റില്‍

ഗോവര്‍ധനിലുള്ള മോസ്കിനുള്ളില്‍ കയറിയാണ് യുവാക്കള്‍ ഹനുമാന്‍ കീര്‍ത്തനവും ജയ് ശ്രീറാം വിളികളും മുഴക്കിയത്. മത മൈത്രി കാണിക്കാനാണ് നടപടിയെന്നായിരുന്നു അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാക്കളുടെ ന്യായീകരണം. 

India Nov 3, 2020, 8:09 PM IST

PIB fact check denies the hinus publisher article regarding PLA transgressed into Indian territory and occupied positions in Finger 2 and 3 of the north bank of  PangongTsoPIB fact check denies the hinus publisher article regarding PLA transgressed into Indian territory and occupied positions in Finger 2 and 3 of the north bank of  PangongTso

പാങ്ഗോംഗ് തടാകത്തിന്‍റെ വടക്ക് മേഖല ചൈന കയ്യേറിയെന്ന വാർത്ത; നിഷേധിച്ച് പിഐബി ഫാക്ട് ചെക്ക്

മുന്‍ ബിജെപി എംപി തുപ്സറ്റാന്‍ ഛെവാംഗിന്‍റെ അവകാശവ വാദത്തെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്ത വ്യാജമാണെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. 

Fact Check Oct 30, 2020, 3:01 PM IST

the hindu journalist n j nair passes away in trivandrum cremation at santhikavadamthe hindu journalist n j nair passes away in trivandrum cremation at santhikavadam

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ ജെ നായർ അന്തരിച്ചു

സംസ്കാരം ഇന്ന് രണ്ട് മണിക്ക് ശാന്തി കവാടത്തിൽ വച്ച് നടക്കും.
 

Kerala Aug 17, 2020, 8:23 AM IST

Will not attend Mosque construction Inauguration ; Yogi Adityanath saysWill not attend Mosque construction Inauguration ; Yogi Adityanath says

അയോധ്യ പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യോഗി, വിവാദം

മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചില്ല.
 

India Aug 7, 2020, 4:52 PM IST

The Hindustan Institute of Technology and Science announces a covid warrior wardThe Hindustan Institute of Technology and Science announces a covid warrior ward

'അഡോപ്റ്റ് എ കോവിഡ് വാരിയർ വാർഡ് സ്കീം' സ്കോളർഷിപ്പുമായി ഹിറ്റ്‌സ്

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുമായി ഇന്ത്യയിലെ പ്രമുഖ സർവകലാശാലയായ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്). 

Companies Jul 16, 2020, 7:11 PM IST

Shikhar Dhawan Visits refugee colony in DelhiShikhar Dhawan Visits refugee colony in Delhi

ദില്ലിയിലെ അഭയാര്‍ത്ഥി കോളനി സന്ദര്‍ശിച്ച് ശിഖര്‍ ധവാന്‍

ദില്ലി റൈഡിംഗ് ക്ലബുമായി സഹകരിച്ചായിരുന്നു ധവാന്റെ സന്ദര്‍ശനം. സന്ദര്‍ശന ചിത്രങ്ങള്‍ ധവാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
 

Cricket Jul 4, 2020, 11:33 PM IST

the indian connection of fascism, When Dr.BS Moonje met Benitto Mussolinithe indian connection of fascism, When Dr.BS Moonje met Benitto Mussolini

ഫാസിസത്തിന്റെ ഇന്ത്യൻ ബന്ധം, മുസ്സോളിനിയെ സന്ധിച്ച ഹിന്ദുമഹാസഭക്കാരൻ ഡോ. ബിഎസ് മൂഞ്ജേ

ആ 'ഇറ്റാലിയൻ മോഡൽ' ഫാസിസ്റ്റ് സൂത്രം പഠിച്ചെടുത്ത്, അത് ഇന്ത്യയിൽ പുനഃസൃഷ്ടിച്ച് ഇവിടത്തെ ഹിന്ദു യുവാക്കളിലും സ്വന്തം മതത്തോടും, പിറന്ന മണ്ണിനോടുമുള്ള വികാരങ്ങൾ ഊതിക്കാച്ചിയെടുക്കാൻ ഡോ. മൂഞ്ജേ  ശ്രമിച്ചു.

Web Specials Apr 28, 2020, 2:51 PM IST

Hundreds perform herbal havan to 'ward off' coronavirus in BiharHundreds perform herbal havan to 'ward off' coronavirus in Bihar

കൊവിഡിനെ തുരത്താന്‍ ഔഷധ യാഗം; പങ്കെടുത്തത് മുന്‍ മന്ത്രിയടക്കമുള്ളവര്‍

60 തരം ഔഷധമുപയോഗിച്ചാണ് ഹോമം നടത്തിയത്. മന്ത്രോച്ചാരണത്തിലൂടെയാണ് ഔഷധങ്ങള്‍ അഗ്നിയില്‍ ഹോമിച്ചത്.
 

India Mar 18, 2020, 5:02 PM IST

Covid 19: Avoid sexual relation for one years, chant Om Nama Sivaya; Hindu Mahasabha leaderCovid 19: Avoid sexual relation for one years, chant Om Nama Sivaya; Hindu Mahasabha leader

കൊവിഡ് 19: ഒരു വര്‍ഷം സെക്സ് പാടില്ല, പകരം ഓം നമഃശിവായ; നിര്‍ദേശവുമായി ഹിന്ദുമഹാസഭ

വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് 19 ബാധിച്ച എല്ലാ രാജ്യത്തെയും തലവന്മാര്‍ക്ക് ഗോമൂത്രം അയച്ചുകൊടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു.

India Mar 15, 2020, 5:48 PM IST

Hindu Mahasabha plans gaumutra party with cow dung cakes to fight coronavirus in IndiaHindu Mahasabha plans gaumutra party with cow dung cakes to fight coronavirus in India

കൊറോണയെ നേരിടാന്‍ 'ഗോമൂത്ര സല്‍ക്കാര'വുമായി ഹിന്ദുമഹാസഭ

ചായ സല്‍ക്കാരങ്ങള്‍ പോലെ തന്നെ ഗോമൂത്ര സല്‍ക്കാരങ്ങള്‍ ഒരുക്കും ചാണക കേക്കുകളില്‍ സല്‍ക്കാരത്തിലുണ്ടാവും. ആളുകള്‍ക്ക് കുടിക്കാനുള്ള ഗോമൂത്രം സത്കാരങ്ങളില്‍ നല്‍കും. ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബത്തിയും വീടിന്‍റെ ഭിത്തിയില്‍ ചാണകം പതിപ്പിക്കുന്നതും കൊറോണ പടരുന്നത് തടയുമെന്നും ചക്രപാണി

India Mar 4, 2020, 10:11 AM IST

Shops in Bur Dubai temple complex guttedShops in Bur Dubai temple complex gutted

ദുബായ് ക്ഷേത്രത്തിന് സമീപം തീപിടുത്തം; രണ്ട് കടകള്‍ കത്തിനശിച്ചു

ബര്‍ദുബായ് ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ രണ്ട് കടകളിലാണ് തീപിടിച്ചത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

pravasam Feb 18, 2020, 5:59 PM IST

3000 Dalits to convert to Islam in Coimbatore over government inaction on Nadur wall collapse3000 Dalits to convert to Islam in Coimbatore over government inaction on Nadur wall collapse

ജാതി വിവേചനം ആരോപിച്ച് കോയമ്പത്തൂരില്‍ 3000 ദളിതര്‍ ഇസ്ലാംമതം സ്വീകരിക്കുന്നു

നടൂര്‍ മതില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. തമിഴ് പുലികള്‍ കക്ഷിയില്‍ പെട്ടവരാണ്

India Dec 25, 2019, 3:53 PM IST