Asianet News MalayalamAsianet News Malayalam
60 results for "

Theaters

"
suresh gopi movie kaaval to release in 220 theaters in Keralasuresh gopi movie kaaval to release in 220 theaters in Kerala

Kaaval| കാവലാകാൻ തമ്പാൻ എത്തുന്നു; സുരേഷ് ഗോപി ചിത്രം കേരളത്തില്‍ 220 തിയറ്ററുകളില്‍

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി (suresh gopi) ചിത്രം കാവൽ (Kaaval) ഈ മാസം 25ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം  പ്രദര്‍ശനത്തിനെത്തുക.

Movie News Nov 19, 2021, 10:37 AM IST

FEUOK to tie black flag in theaters on Marakkar OTT release dayFEUOK to tie black flag in theaters on Marakkar OTT release day

Marakkar Movie|കടുപ്പിച്ച് ഫിയോക്; 'മരക്കാർ' ഒടിടി റിലീസ് ദിവസം തിയറ്ററുകളിൽ കരിങ്കൊടി കെട്ടും

രക്കാർ(Marakkar) റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK). മരക്കാർ ഒടിടിയിൽ(OTT) റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളിൽ കരങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു.  ഇന്ന് നടന്ന യോ​ഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറൽ ബോഡി ചർച്ച ചെയ്യും. 

Movie News Nov 6, 2021, 10:05 PM IST

Suresh Gopi invited to theaters Kaaval Releasing November 25thSuresh Gopi invited to theaters Kaaval Releasing November 25th

Kaaval Movie|'ഓര്‍മയില്ലേ ഇവിടം', തിയറ്ററുകളിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി, 'കാവല്‍' 25ന്- വീഡിയോ

സുരേഷ് ഗോപി (Suresh Gopi) നായകനാകുന്ന ചിത്രമാണ് കാവല്‍ (Kaaval). കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ആദ്യം റിലീസ് ചെയ്യുന്ന സൂപ്പര്‍ താര ചിത്രവുമാണ് കാവല്‍. സുരേഷ് ഗോപിക്ക് പ്രതീക്ഷയുള്ള ചിത്രവുമാണ് കാവല്‍. ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ  സന്തോഷം പങ്കുവയ്‍ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 1, 2021, 11:47 PM IST

After six months, theaters are opend in kerala, those who have taken two dose vaccine are allowedAfter six months, theaters are opend in kerala, those who have taken two dose vaccine are allowed

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നു; പ്രവേശനം രണ്ട് ഡോസ് വാക്സീനുമെടുത്തവർക്ക് മാത്രം

ഇന്നും നാളെയും തീയേറ്റുകളിൽ അണുവിമുക്തമാക്കൽ പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള വാക്സിനേഷനും ഇതിനകം പൂർത്തിയാക്കും

Kerala Oct 25, 2021, 12:49 AM IST

theaters opening after six monthstheaters opening after six months

സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കും, പ്രദർശനം ബുധനാഴ്ച മുതൽ: ജോജു ജോർജ്ജ് ചിത്രം സ്റ്റാർ പ്രദർശനത്തിന്

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് തിങ്കഴാഴ്ച്ച മുതല്‍ തിയറ്ററ്‍ തുറക്കാനാണ് ഉടമകളുടെ സംഘടനയായ ഫിയോക് തീരുമാനം. തീയേറ്റർ തുറന്ന് ശുചികരണ പ്രവർത്തിയടക്കം പൂർത്തിയാക്കി ബുധനാഴ്ച്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും

Kerala Oct 23, 2021, 5:38 PM IST

Theaters across the state will reopen on MondayTheaters across the state will reopen on Monday

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് 'കുറുപ്പ്'

കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം(Theatre) തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ (Theatre) തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

Movie News Oct 22, 2021, 1:18 PM IST

kichcha sudeep starring kotigobba 3 to reachers tomorrow 6 amkichcha sudeep starring kotigobba 3 to reachers tomorrow 6 am

അക്രമാസക്തരായ ആരാധകര്‍ക്ക് നിര്‍മ്മാതാവിന്‍റെ ഉറപ്പ്; കിച്ച സുദീപ് ചിത്രം നാളെ പുലര്‍ച്ചെ ആറിന് റിലീസ്

ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടാത്തതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും എന്നാല്‍ സിനിമ കാണാനാവാത്തതിലെ രോഷം തിയറ്ററുകളില്‍ തീര്‍ക്കരുതെന്നും ആരാധകരോട് സുദീപ് അഭ്യര്‍ഥിച്ചു

Movie News Oct 14, 2021, 10:33 PM IST

doubts and hesitation remain as theaters are set to open in kerala producers worries about half seat occupancy ruledoubts and hesitation remain as theaters are set to open in kerala producers worries about half seat occupancy rule

തീയേറ്റർ തുറക്കാൻ തീരുമാനിച്ചെങ്കിലും ആശങ്ക ബാക്കി; പകുതി സീറ്റിലെ ഷോ നഷ്ടമാകുമെന്ന് നിർമ്മാതാക്കൾ

ക്രമീകരണം പാലിച്ചിറക്കിയാൽ വൻ നഷ്ടം ഉണ്ടാക്കുമെന്നാണ് മരയ്ക്കാറിൻ്റെ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 100 കോടിയിലേറെ നിർമ്മാണ ചെലവുള്ള ചിത്രം പെട്ടിയിലായിട്ട് തന്നെ ഒരു വർഷത്തിലേറെയായി.

Kerala Oct 3, 2021, 8:55 AM IST

Cinema theaters will open soon in kerala more covid relaxationsCinema theaters will open soon in kerala more covid relaxations

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിയേറ്ററുകള്‍ തുറക്കാൻ തീരുമാനം, വിവാഹത്തിന് 50 പേര്‍ക്ക് വരെ അനുമതി

രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും ആരംഭിക്കും. 

Kerala Oct 2, 2021, 5:26 PM IST

the final decision on the opening of movie theaters will be made on saturdaythe final decision on the opening of movie theaters will be made on saturday

സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം ശനിയാഴ്ച; വിനോദ നികുതി ഒഴിവാക്കണമെന്നാവശ്യം

ജനുവരിയിൽ തിയേറ്റ‌ർ തുറന്നപ്പോൾ അന്ന് മുതൽ ഏപ്രിൽ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സർക്കാർ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന

Kerala Sep 29, 2021, 8:28 AM IST

Kerala Covid relaxation didnt consider film industry theaters will continue shut downKerala Covid relaxation didnt consider film industry theaters will continue shut down

തിയേറ്ററുകൾ അടഞ്ഞുതന്നെ: വരുമാനമില്ലാതെ തൊഴിലാളികൾ, സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷം

ഒരു ദിവസം തീയേറ്റർ അടഞ്ഞുകിടന്നാൽ തന്നെ പടം വീഴുമോയെന്ന് ഭയക്കുന്ന സിനിമാ മേഖലയിലാണ് കഴിഞ്ഞ 20 മാസമായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത്

Movie News Sep 26, 2021, 1:23 PM IST

Saji cheriyan about theater openingSaji cheriyan about theater opening

തീയേറ്ററുകൾ തുറക്കുന്നത് വൈകും: അനുകൂല സാഹചര്യമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

 തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ കൊച്ചിയിൽ പറഞ്ഞു.

Kerala Sep 16, 2021, 11:39 AM IST

After long time the first film was released in theaters of Tamil NaduAfter long time the first film was released in theaters of Tamil Nadu

വിജയ് സേതുപതിയുടെ 'ലാബം'; നാല് മാസത്തിന് ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആദ്യ സിനിമ റിലീസായി

നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകൾ തുറന്ന തമിഴ്നാട്ടിൽ ആദ്യ തമിഴ് സിനിമ റിലീസായി. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിലെത്തിയത്. നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ എത്തുന്നത്.

Movie News Sep 9, 2021, 1:35 PM IST

Marvel Studios Eternals Final Trailer outMarvel Studios Eternals Final Trailer out

പുതിയ സൂപ്പര്‍ ഹീറോകളുമായി മാര്‍വല്‍; 'എറ്റേര്‍ണല്‍സ്' ഫൈനല്‍ ട്രെയിലര്‍

അഞ്ചലീന ജോളി, സല്‍മ ഹയ്ക്, ഗെമാ ചാന്‍, റിച്ചാര്‍ഡ് മാഡന്‍, കിറ്റ് ഹാരിംഗ്ടണ്‍, ഡോണ്‍ ലീ, ഹരീഷ് പാട്ടീല്‍ അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

Trailer Sep 8, 2021, 12:31 PM IST

Despite getting permission most of the theaters in Tamil Nadu didnt openDespite getting permission most of the theaters in Tamil Nadu didnt open

അനുമതി കിട്ടിയെങ്കിലും തമിഴ്‍നാട്ടിലെ ഭൂരിഭാഗം തീയറ്ററുകളും തുറന്നില്ല

ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടും തിയറ്റര്‍ വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് പ്രതിസന്ധി കാരണം രാജ്യത്തിന്റെ പലയിടത്തും തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. തിയറ്റര്‍ തുറക്കണമെന്ന് കേരളത്തില്‍ വൻ തോതില്‍ ആവശ്യമുയരുന്നുണ്ട്. തിയറ്ററുകള്‍ തുറക്കാൻ അനുമതി ലഭിച്ച തമിഴ്‍നാട്ടില്‍ ഇന്ന് ഭൂരിഭാഗവും തുറന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

Movie News Aug 23, 2021, 2:26 PM IST