Asianet News MalayalamAsianet News Malayalam
5 results for "

Theft Allegation

"
one more poetry theft allegation in keralaone more poetry theft allegation in kerala

മലയാളത്തിൽ വീണ്ടും കവിതാ മോഷണ ആരോപണം; പരാതിയുമായി യുവ കവി

സംഗീത് രവീന്ദ്രന്റെ കവിത, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്‍റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി

Kerala Dec 1, 2020, 12:03 AM IST

14 year old boy beaten to death by friend's mother in odisha14 year old boy beaten to death by friend's mother in odisha

500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 14കാരനെ സുഹൃത്തിന്റെ അമ്മ അടിച്ചുകൊന്നു

രാജന്‍ വീട്ടിലെത്തിയ സമയത്ത് സുഹൃത്തിന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. രാജന്‍ മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയ സുഹൃത്തിന്റൈ അമ്മ 500 രൂപ കാണാനില്ലെന്ന് കണ്ടെത്തി.
 

crime Sep 24, 2020, 5:03 PM IST

theft case ottappalam municipality councillor resignedtheft case ottappalam municipality councillor resigned

ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ കൗൺസിലർ രാജിവച്ചു

വരോട് വാർഡ് കൗൺസിലറായിരുന്ന ബി സുജാതയാണ് രാജിവച്ചത്. കേസിൽ പ്രതിചേർത്തപ്പോൾ ഇവരെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Kerala Sep 4, 2019, 11:48 PM IST

principal submits report to ugc in poetry theft allegation against Deepa Nishanthprincipal submits report to ugc in poetry theft allegation against Deepa Nishanth

ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദം: പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നേരത്തെ യുജിസി നിര്‍ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Kerala Jun 1, 2019, 3:46 PM IST

girl student committed suicide after teacher raised theft allegationgirl student committed suicide after teacher raised theft allegation

പണം കട്ടെന്ന് അധ്യാപിക; സ്‌കൂളില്‍ നിന്നിറങ്ങിയോടിയ പന്ത്രണ്ടുകാരി ചെയ്തത്...

സേലം: സ്‌കൂളില്‍ വച്ച് മോഷണമാരോപിച്ച് അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഏഴാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. എടപ്പാടിക്കടുത്ത് അരിസിപ്പാളയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.
 

INDIA Sep 13, 2018, 1:30 PM IST