Asianet News MalayalamAsianet News Malayalam
135 results for "

Theft Case

"
Defendant arrested for stabbing lottery shop in KothamangalamDefendant arrested for stabbing lottery shop in Kothamangalam

കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം, പ്രതി പിടിയിൽ

കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. 

crime Jan 21, 2022, 5:52 AM IST

sandal wood from marayoor resort theftsandal wood from marayoor resort theft

റിസോർട്ട് നിറയെ ടൂറിസ്റ്റുകൾ; എന്നിട്ടും വിദ​ഗ്ധമായി ചന്ദനമരം മോഷ്ടിച്ചു, നഷ്ടം അഞ്ച് ല​ക്ഷം

കഴിഞ്ഞ ദിവസം കൂടവയല്‍ കമലമ്മയുടെ പരിസരത്ത് നിന്നിരുന്ന ചന്ദനത്തിന്റെ ശിഖരങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും സമാനമായ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

Chuttuvattom Jan 9, 2022, 1:13 PM IST

Madras High Court has overturned a lower courts order that directed to produce the temples main idol before the court for verificationMadras High Court has overturned a lower courts order that directed to produce the temples main idol before the court for verification

Madras High Court : ദൈവത്തെ കോടതിക്ക് വിളിച്ചുവരുത്താൻ കഴിയില്ല; കീഴ്ക്കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതി

ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം വിശ്വാസികളുടെ കണ്ണില്‍ ദൈവമാണെന്നും അതിനാല്‍ തന്നെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്ന് മദ്രാസ് കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസിലെ ഒരു തൊണ്ടിമുതല് പോലെ പ്രതിഷ്ഠയെ കാണാന്‍ കഴിയില്ലെന്നും കോടതി 

India Jan 8, 2022, 8:06 PM IST

mobile phone theft case arrestmobile phone theft case arrest

പൂട്ട് അറക്കാൻ ഫ്ളിപ്പ്കാർട്ടിൽ നിന്ന് ആംഗിൾ ഗ്രൈൻഡർ, സിസിടിവിയിൽ അടിച്ചത് സ്പ്രേ; ഒടുവിൽ അറസ്റ്റ്

നവംബർ  രണ്ടിന് പുലർച്ചെ 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിന്റെ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ്‌ ധരിച്ചു അകത്ത കയറിയ പ്രതികൾ കവർച്ച നടത്തിയത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണം

Chuttuvattom Jan 5, 2022, 11:50 PM IST

youth arrested for Jewellery robbery in kozhikodeyouth arrested for Jewellery robbery in kozhikode

Jewellery theft : കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവൻറെ സ്വർണ്ണക്കട്ടി എടുത്ത് പ്രതി മുങ്ങുകയായിരുന്നു.

crime Dec 15, 2021, 1:55 AM IST

chevayur theft case one more accused arrested by kozhikode policechevayur theft case one more accused arrested by kozhikode police

Kozhikode : ചേവായൂര്‍ കവർച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ: പിടിയിലായത് പ്രധാനപ്രതി ടിങ്കുവിന്റെ കൂട്ടാളി

2021 ജൂൺ മാസം ഒന്നാം തിയ്യതി  ചേവായൂർ പ്രസന്റേഷൻ സ്കൂളിന്റെ പിറകുവശത്തെ വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച്  ഭിഷണിപ്പെടുത്തി ബലമായി ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി കടന്നുകളയുകയായിരുന്നു.

Chuttuvattom Dec 12, 2021, 10:42 PM IST

two youth arrested in kozhikode for mobile phone theft casetwo youth arrested in kozhikode for mobile phone theft case

Robbery : നഗരമധ്യത്തില്‍ മോഷണം; യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു, രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട് അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹ്യത്തിനേയും റാഷിദും സാദിഖും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Chuttuvattom Dec 9, 2021, 12:29 AM IST

Kattappana police nab  burglary in more than 20 houses in daysKattappana police nab  burglary in more than 20 houses in days

robbery :'ദിവസങ്ങൾക്കുള്ളിൽ ഇരുപതിലധികം വീടുകളിൽ മോഷണം' പ്രതി കട്ടപ്പന പൊലീസ് പിടിയിൽ

മൂന്നു ജില്ലകളിലായി  ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.  തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയലായത്. 

crime Dec 5, 2021, 11:22 PM IST

dalit youth Deepu gets bail in Meenangadi theft casedalit youth Deepu gets bail in Meenangadi theft case

'എല്ലാം പൊലീസ് തിരക്കഥയാണ്'; മീനങ്ങാടിയിലെ മോഷണ കേസുകളിൽ ജാമ്യം നേടി, ദീപു പറയുന്നു

മീനങ്ങാടിയിലെ മോഷണ കേസുകളിലെ പ്രതി ദീപുവിന് ജാമ്യം.  21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപു പുറത്തിറങ്ങുന്നത്

crime Nov 27, 2021, 5:28 PM IST

case registered against indian woman in Kuwait for stealing money and smart phone from sponsors housecase registered against indian woman in Kuwait for stealing money and smart phone from sponsors house

Gulf News : ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും ഫോണും മോഷ്‍ടിച്ചു; പ്രവാസി ഇന്ത്യക്കാരിക്കെതിരെ കേസ്

ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന (Theft) പരാതിയില്‍ കുവൈത്തില്‍ (Kuwait) ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു സാംസങ് സ്‍മാര്‍ട്ട് ഫോണും മോഷ്‍ടിച്ചെന്നാണ് പരാതി.

pravasam Nov 24, 2021, 3:29 PM IST

Kodakara hawala case accused suicide attempt statement agaisnt policeKodakara hawala case accused suicide attempt statement agaisnt police

Kodakara hawala case|കൊടകര കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; കാരണം പൊലീസ് പീഡനമെന്ന് മൊഴി

പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. 

Chuttuvattom Nov 20, 2021, 7:30 AM IST

jcb battery theft police arrestjcb battery theft police arrest

കേരളത്തെ ഞെട്ടിച്ച ബസ് കള്ളൻ വീണ്ടും കുടുങ്ങി; ഇത്തവണ ബാറ്ററി മോഷണം, വിൽപ്പന യുവതിയോടൊപ്പം

സ്വന്തമായി ദിവസ വാടകക്കെടുത്ത ഓട്ടോയിൽ സംശയം തോന്നാതിരിക്കാൻ കൂടെ താമസിക്കുന്ന വഴിക്കടവ് സ്വദേശിനിയായ യുവതിയുമൊത്താണ് പ്രതി നിലമ്പൂരിലെ ആക്രിക്കടകളിൽ ബാറ്ററികൾ വിൽപ്പന നടത്താനെത്തിയിരുന്നത്. ഇരുപതിനായിരം രൂപ വരെ വിലയുള്ള ബാറ്ററികൾ വെറും അയ്യായിരത്തിനു താഴെ വിലക്കാണ് വിറ്റിരുന്നത്

Chuttuvattom Nov 20, 2021, 6:59 AM IST

gunda tinku arrest from wedding home dramatic incidentsgunda tinku arrest from wedding home dramatic incidents

Arrest| ​ഗുണ്ട ടിങ്കുവിന്റെ വിളയാട്ടം; ആറ് പൊലീസുകാർക്ക് പരിക്ക്, കല്യാണ വീട്ടിൽ പൊരിഞ്ഞ അടി

കട്ടാങ്ങല്‍ ഏരിമലയില്‍ ഒരു കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് പിടികൂടാനായി പദ്ധതികൾ മെനഞ്ഞു. അങ്ങനെ കല്ല്യാണ വീടിന് സമീപത്ത് വച്ചാണ് പൊലീസിന് ഷിജുവിനെ കയ്യിൽ കിട്ടുന്നത്. എന്നാൽ, അടുത്തുള്ള വയലിലേക്ക് ചാടി ഇയാൾ രക്ഷപെടാൻ ശ്രമിച്ചു, എന്നാൽ, പിന്നാലെയെത്തിയ പൊലീസ് അതിസാഹസികമായി ടിങ്കുവിനെ പൂട്ടുകയായിരുന്നു

Chuttuvattom Nov 19, 2021, 11:54 AM IST

Defendant in vehicle theft case of tribal youth who does not even know how to ride a bicycle Family with protestDefendant in vehicle theft case of tribal youth who does not even know how to ride a bicycle Family with protest

സൈക്കിൾ പോലും ഓടിക്കാനറിയാത്ത ഗോത്ര യുവാവ് വാഹന മോഷണ കേസിൽ പ്രതി: പ്രതിഷേധ സമരവുമായി കുടുംബം

വയനാട് മീനങ്ങാടിയിൽ ഗോത്ര യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന പരാതിയിൽ പ്രതിഷേധ സമരവുമായി കുടുംബം. കുറ്റം ചെയ്യാത്ത ദീപുവിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

crime Nov 15, 2021, 7:02 PM IST

three arrested in wayand for sandalwood theft casethree arrested in wayand for sandalwood theft case

Crime News| വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം; ചന്ദനമര മോഷ്ടാക്കളെ സാഹസികമായ പിടികൂടി

ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. അമിത വേഗതയിലെത്തിയ വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥരും വാച്ചർമാരും  സാഹസികമായാണ് പിടികൂടിയത്

Chuttuvattom Nov 14, 2021, 12:12 AM IST