Theft In Uae  

(Search results - 2)
  • woman arrest

    pravasam20, Feb 2020, 2:53 PM

    സോഷ്യല്‍ മീഡിയ വഴി ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് മോഷണം; യുഎഇയില്‍ യുവതി കുടുങ്ങി

    സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അറബ് യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും അയാളുടെ വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത കേസില്‍ യുവതിക്ക് ജീവപര്യന്ത്യം ജയില്‍ ശിക്ഷ. രണ്ട് ദിവസം മുന്‍പ് മാത്രം സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ് ചാറ്റിലൂടെ അടുത്ത യുവാവ് ഇവരെ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് യുവതി അറിയിച്ചതോടെയായിരുന്നു ക്ഷണം.

  • undefined

    pravasam4, Nov 2018, 11:07 PM

    യുഎഇയില്‍ നിന്ന് ഡയമണ്ട് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്ന ദമ്പതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുടുങ്ങി

    ദുബായ്: ദുബായിലെ ഷോറൂമില്‍ നിന്ന് ഡയമണ്ടുകള്‍ മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്ന ദമ്പതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 60 ലക്ഷത്തോളം ഇന്ത്യന്‍ രൂപ)യാണ് ഏഷ്യക്കാരായ ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. 40ന് മുകളില്‍ പ്രായമുള്ള ഇവര്‍ ഇന്ത്യ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.