Asianet News MalayalamAsianet News Malayalam
120 results for "

Theme

"
sneha sreekumar  Christmas theme photo shoot images getting viral on social mediasneha sreekumar  Christmas theme photo shoot images getting viral on social media

ശ്രീകുമാറും സ്‌നേഹയും പിന്നെ ഓസ്‌ക്കാറും : ശ്രദ്ധനേടി ഫോട്ടോഷൂട്ട്

മിനിസ്ക്രീനിലെ മിന്നും താരങ്ങളാണ് സ്‌നേഹയും (Sneha )ശ്രീകുമാറും (Sreekumar). ലോലിതനും മണ്ഡോദരിയുമായി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച ഇരുവരും ഒന്നിച്ച വാര്‍ത്തയും ഏറെ സന്തോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എല്ലായിപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള താരങ്ങളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്രിസ്തുമസ് തീമിലുള്ള ചിത്രങ്ങളില്‍ സ്‌നേഹയ്ക്കും ശ്രീകുമാറിനുമൊപ്പം ഓസ്‌ക്കാറുമുണ്ട്. ആരാണ് ഓസ്‌ക്കാറെന്നല്ലെ.. ഇരുവരുടേയും ജീവിതത്തിലേക്ക് അടുത്തിടെ വന്ന ഒരു നായക്കുട്ടിയാണ് ഓസ്‌ക്കാര്‍.

spice Dec 26, 2021, 10:05 PM IST

Christmas themed Nail Art is trending nowChristmas themed Nail Art is trending now

Christmas Nail Art : മനോഹരമായ നഖങ്ങൾക്ക് ക്രിസ്മസ് നെയിൽ ആർട്ട് ; വീഡിയോ

വീടുകളില്‍ ക്രിസ്മസ് ട്രീ അലങ്കരിച്ചും നക്ഷത്രം തൂക്കിയും ക്രിസ്മസ് ഔട്ട്ഫിറ്റ് ധരിച്ചും ഈ ദിവസം കളറാക്കുകയാണ് എല്ലാവരും. എന്നാല്‍ അക്കൂട്ടത്തില്‍ നഖങ്ങളില്‍ ചില ക്രിസ്മസ് പരീക്ഷണങ്ങള്‍ കൂടി ചെയ്യുകയാണ് ഫാഷന്‍ ലോകം. 

Lifestyle Dec 25, 2021, 11:55 AM IST

International Men's Day Theme and SignificanceInternational Men's Day Theme and Significance

International Men’s Day| ആണുങ്ങളേ... ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം, ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

നവംബർ 19, ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര പുരുഷദിനം. മറ്റു ദിനങ്ങളെ പോലെത്തന്നെ പുരുഷ ദിനത്തിനും വളരെയധികം പ്രത്യേകതകളുണ്ട്. 

Health Nov 19, 2021, 11:03 AM IST

Dubai Garden Glow all set for its Seventh Season.Dubai Garden Glow all set for its Seventh Season.

Dubai Garden Glow|വിസ്മയക്കാഴ്ചകളുമായി സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ ഏഴാം സീസണ്‍

ഏഴാം സീസണ്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയതും വിശിഷ്ടവുമായ തീം പാര്‍ക്കായ ദുബൈ ഗാര്‍ഡന്‍ ഗ്ലോ(Dubai Garden Glow). ലോകത്തിലെ ഏറ്റവും മനോഹരമായ തീം പാര്‍ക്ക് (theme park)നിരവധി പുതിയ ആശയങ്ങളും ആകര്‍ഷണങ്ങളുമായാണ് വീണ്ടുമെത്തുന്നത്. കൂടുതല്‍ വലിയതും മികച്ചതും വര്‍ണാഭവുമായിരിക്കും ഈ പതിപ്പ്. പ്രൗഡഗംഭീരമായ ഏഴാം സീസണിലെ(seventh season) വിസ്മയ കാഴ്ചകള്‍ കാണാനും അനുഭവിക്കാനും തയ്യാറാകൂ.

pravasam Nov 18, 2021, 1:40 PM IST

Marakkar Theme Music By Rahul Raj outMarakkar Theme Music By Rahul Raj out

Marakkar Theme Music|'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് എല്ലാവരും. പ്രയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു.  മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ്.

Movie News Nov 16, 2021, 4:25 PM IST

Dubai garden glow opened for its 7th seasonDubai garden glow opened for its 7th season
Video Icon

Dubai garden glow park|വീണ്ടും വിസ്മയ കാഴ്ചകളുമായി ദുബായ് ഗാർഡൻ ഗ്ലോ പാർക്ക്

അവിസ്മരണീയ കാഴ്ചകളുമായി ദുബായ് ഗാർഡൻ ഗ്ലോ പാർക്ക്(Dubai garden glow park) മിഴി തുറന്നു. കൈകൊണ്ടു നിർമിച്ച പ്രകൃതി സൗഹൃദ കലാരൂപങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

pravasam Nov 12, 2021, 10:46 AM IST

children day stamp painted akshay pillaichildren day stamp painted akshay pillai

Childrens Day Stamp| ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി പിള്ളയുടെ 'ഇന്ത്യൻ കർഷകൻ'

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. ന

Career Nov 11, 2021, 10:09 AM IST

Keralites created graphics visual show in Burj KhalifaKeralites created graphics visual show in Burj Khalifa

എ ആര്‍ റഹ്മാന്‍ സംഗീതത്തില്‍ ബുര്‍ജ് ഖലീഫയില്‍ ദൃശ്യവിസ്മയം തീര്‍ത്ത് മലയാളികള്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍(Burj Khalifa) ദൃശ്യ വിസ്മയം ഒരുക്കി മലയാളികള്‍ പ്രശംസ നേടി.

pravasam Oct 24, 2021, 11:37 PM IST

actor shot and killed the cinematographer on the set of the movie by theme Unexpected Murderactor shot and killed the cinematographer on the set of the movie by theme Unexpected Murder

'അപ്രതീക്ഷിത കൊലപാതകം' പ്രമേയമായ സിനിമാ സെറ്റിൽ നടൻ ഛായാഗ്രഹകയെ വെടിവച്ചുകൊന്നു

അമേരിക്കയെ ഞെട്ടിച്ച് സിനിമാ സെറ്റിൽ കൊലപാതകം. റസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായകൻ അലേക്ക്ബാഡ്‍വിന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടത്

crime Oct 23, 2021, 12:01 AM IST

V8 Hotel In Germany With Car Themed BedsV8 Hotel In Germany With Car Themed Beds

ജീപ്പ് കൊണ്ട് കട്ടില്‍, ബെന്‍സ് കൊണ്ട് കിടക്ക; അടിമുടി വെറൈറ്റിയാണ് ഈ ഓട്ടോ ഹോട്ടല്‍!

യഥാർത്ഥ കാർ ഭംഗിയായി മുറിച്ചെടുത്താണ് ഈ ഹോട്ടലിലെ കട്ടിൽ തയ്യാറാക്കിയിരിക്കുന്നത്.  മുറിയിലെ മേശ, കസേര, തുടങ്ങിയവയ്ക്ക് കാർ ആണ് തീം

auto blog Aug 3, 2021, 6:43 PM IST

santhwanam serial actors bijesh avanoor and achu sugandh shared corona spread theme short moviesanthwanam serial actors bijesh avanoor and achu sugandh shared corona spread theme short movie

'ഈ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും'? 'സാന്ത്വന'ത്തിലെ കണ്ണന്‍ ചോദിക്കുന്നു

സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് തരംഗമാകാറുള്ളത്. 

spice Apr 28, 2021, 3:41 PM IST

Kudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot imagesKudumbavilakku malayalam top rated serial actress amrutha nair shared her latest vishu themed photoshoot images

വിഷു സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'കുടുംബവിളക്കി'ലെ ശീതള്‍

ചിറയന്‍കീഴിലെ ശര്‍ക്കരദേവി ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്

spice Apr 20, 2021, 12:07 PM IST

uma nair shared her latest vishu themed photoshoot imagesuma nair shared her latest vishu themed photoshoot images

'മഴയും കൃഷ്ണനും പിന്നെ ഉമാ നായരും' : വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടിയോടും അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്ടമാണ്. ഏഷ്യാനെറ്റിലെ മിക്ക പരമ്പരകളും പോലെതന്നെ, കഥാപാത്രങ്ങളുടെ പേരുകളാണ് വ്യക്തികളുടെ പേരിനേക്കാളും ആരാധകര്‍ക്ക് അറിയാവുന്നത്. ഉമാ നായരോടും അങ്ങനെ തന്നെയാണ്. വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും മനസ്സിലാകുക. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ടാകാറുണ്ട്. അത് താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലേടത്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇപ്പോളിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

spice Apr 16, 2021, 1:50 PM IST

menu card went viral as guest cant spot difference between Aadhaar Cardmenu card went viral as guest cant spot difference between Aadhaar Card

ആധാര്‍ കാര്‍ഡോ? കണ്‍ഫ്യൂഷനടിപ്പിക്കുന്ന മെനുകാര്‍ഡുമായി ദമ്പതികള്‍

കൊല്‍ക്കത്ത സ്വദേശികളായ ഗോഗോല്‍ സഹയും സുബര്‍ണ ദാസിന്‍റേയും വിവാഹ വിരുന്നിന്‍റെ മെനു കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വ്യത്യാസം മനസിലാകില്ല. 

Lifestyle Feb 5, 2021, 9:26 PM IST