Asianet News MalayalamAsianet News Malayalam
30 results for "

Thenmala

"
Man waiting with cobra bite and surrender to death later at thenmalaMan waiting with cobra bite and surrender to death later at thenmala

കടിച്ച മൂര്‍ഖനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറാന്‍ കാത്തുനിന്നു; യുവാവ് മരണപ്പെട്ടു

കടിയേറ്റ ബിനു ഉടന്‍ തന്നെ മൊബൈല്‍ ടോര്‍ച്ചിന്‍റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. 

Chuttuvattom Dec 5, 2021, 8:22 AM IST

police harassment in thenmala police confess in high courtpolice harassment in thenmala police confess in high court

Police Harassment : തെന്മലയിലെ പൊലീസ് മർദ്ദനം; ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി പൊലീസ്

രാജീവിനെ മര്‍ദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Nov 27, 2021, 7:55 AM IST

thenmala ci suspended for atrocity against dhalit manthenmala ci suspended for atrocity against dhalit man

തെൻമലയില്‍ പരാതി നൽകാനെത്തിയ യുവാവിനെ തല്ലിച്ചതച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ

 'ഇതാകരുത് പൊലിസ്' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് രാജീവിന്‍റെ ദുരിതം പുറത്ത് വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു.

Kerala Oct 7, 2021, 3:21 PM IST

cpim picket police station thenmala after station officer racist remarkscpim picket police station thenmala after station officer racist remarks

പൊലീസിനെതിരെ സി പി എം; ലോക്കല്‍ കമ്മിറ്റി അംഗത്തെ വംശീയമായി അധിക്ഷേപിച്ചെന്നു പരാതി

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഈ പരാതിയെ തുടർന്നാണ് തെൻമല പൊലീസ് സ്റ്റേഷനിൽ സി പി എം ഉപരോധം സംഘടിപ്പിച്ചത്.

Chuttuvattom Oct 4, 2021, 1:51 AM IST

sc st commission file case in police atrocity against dhalit man thenmala casesc st commission file case in police atrocity against dhalit man thenmala case

പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് തല്ലിച്ചതച്ച സംഭവം, കേസെടുത്ത് പട്ടികജാതി കമ്മീഷൻ

ദളിത് യുവാവിനെതിരായ അതിക്രമം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് കൊണ്ടുവന്നത്. പൊലീസിൽ നിന്ന് ഭീഷണി ഇപ്പോഴും ഉണ്ടെന്ന് രാജീവ് പറഞ്ഞു. 

Kerala Sep 23, 2021, 8:35 AM IST

police atrocity against Dalit man  no actions takenpolice atrocity against Dalit man  no actions taken

ദളിത് യുവാവിനെ കരണത്തടിച്ച് സ്റ്റേഷനില്‍ കെട്ടിയിട്ടു; പൊലീസുകാര്‍ക്കെതിരെ അഞ്ച് മാസമായിട്ടും നടപടിയില്ല

തെൻമല സ്വദേശി രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട എസ്ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോർട്ടിലാണ് അഞ്ച് മാസമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത്. ഇന്നും രാജീവും കുടുംബവും പൊലീസിനെ പേടിച്ചാണ് കഴിയുന്നത്

Kerala Sep 8, 2021, 8:40 AM IST

The practice of eating human flesh for years; Tamil Nadu shocked by newsThe practice of eating human flesh for years; Tamil Nadu shocked by news

മനുഷ്യമാംസം ഭക്ഷിക്കല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം; വാര്‍ത്തയില്‍ ഞെട്ടി തമിഴ്‌നാട്

ഉത്സവത്തിന് അടുത്ത ദിവസങ്ങളില്‍ മരിച്ച ആരുടെയെങ്കിലും മൃതദേഹമാണ് ഇങ്ങനെ പകുതി ദഹിപ്പിച്ച് വേട്ടക്കായി സൂക്ഷിക്കുക.
 

India Jul 28, 2021, 9:41 AM IST

Samiyaadis eat human flesh during festival; complaints lodgedSamiyaadis eat human flesh during festival; complaints lodged

ആചാരത്തിന്റെ ഭാഗമായി 'മനുഷ്യത്തല' ഭക്ഷിച്ചെന്ന് പരാതി; നാല് പൂജാരിമാര്‍ക്കെതിരെ കേസ്

പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ശക്തിപോതി സുടലൈ മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആചാരവുമായി ബന്ധപ്പെട്ട് നാല് പേര്‍ മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് ചിലര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്.
 

India Jul 27, 2021, 4:45 PM IST

under path in thenmala junction stands evidence for malpractices in workunder path in thenmala junction stands evidence for malpractices in work

പുനലൂര്‍ ചെങ്കോട്ട റെയില്‍പ്പാതയിലെ അശാസ്ത്രീയ നിര്‍മ്മാണത്തിന്‍റെ തെളിവായി അടിപ്പാത

റെയില്‍ പാതയിലെ ഒട്ടുമിക്ക കലുങ്കുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ചില കലുങ്കുള്‍ ഇപ്പോള്‍ തന്നെ പൊട്ടി പൊളിഞ്ഞ് തുടങ്ങി. നിരന്തരമായി പരാതി അധികൃതരുടെ കണ്ണില്‍പ്പെടുമ്പോള്‍ പേരിന് ഒരു അറ്റകുറ്റ പണി നടത്തും

Chuttuvattom Aug 24, 2020, 1:55 PM IST

three police officials in thenmala police station tested covid positivethree police officials in thenmala police station tested covid positive

തെന്മല പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്; 24 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍

സിഐ, എസ്‍ഐ മാർ അടക്കം മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും ഞായറാഴ്ച ഉച്ച തിരിഞ്ഞ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. 

Kerala Aug 16, 2020, 9:56 PM IST

Covid for 81 people including two policemen at Thenmala station in KollamCovid for 81 people including two policemen at Thenmala station in Kollam

കൊല്ലത്ത് തെന്മല സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കടക്കം 81 പേർക്ക് കൊവിഡ്

 

ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിലെ രണ്ട്  സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  സ്ഥിരികരിച്ചു

Chuttuvattom Aug 16, 2020, 6:36 PM IST

transgender alleges that name not included in voters listtransgender alleges that name not included in voters list

തെന്മല സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറിന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതി

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് വോട്ട് ചെയ്യതത്. എന്നാല്‍ പുതിയ പട്ടിക വന്നപ്പോള്‍ ട്രാന്‍സ് ജെന്‍ഡര്‍ അല്ല. പരാതിയുമായി പഞ്ചായത്ത് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കയറി ഇറങ്ങുകയാണ് പാര്‍വ്വതി.
 

Chuttuvattom Jul 21, 2020, 10:00 AM IST

man injured after wolf attackman injured after wolf attack

ചെന്നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

പുലര്‍ച്ചെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്.
 

Chuttuvattom Jun 21, 2020, 1:13 AM IST

accused escaped from police custody at thenmalaaccused escaped from police custody at thenmala
Video Icon

തെളിവെടുപ്പിനിടയില്‍ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കഴുതുരുട്ടി മൊബൈല്‍ വില്‍പ്പനശാലയില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച മുരുകനാണ് ഓടിരക്ഷപ്പെട്ടത്. തെന്മല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം.

Kerala Jan 10, 2020, 8:15 AM IST

baby elephant transferred to shenduruny wildlife sanctuarybaby elephant transferred to shenduruny wildlife sanctuary
Video Icon

കുഴിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയാനയെ ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് മാറ്റി

തെന്മലയിൽ നിന്ന് കിട്ടിയ ഒരു മാസം പ്രായമുള്ള കുട്ടിയാനയെ ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. ആനക്കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്. 

Kerala Nov 7, 2019, 7:08 PM IST