Asianet News MalayalamAsianet News Malayalam
36 results for "

Thiem

"
Defending champion Dominic Thiem Withdraws from US Open 2021Defending champion Dominic Thiem Withdraws from US Open 2021

യുഎസ് ഓപ്പണ്‍: ഫെഡറര്‍ക്ക് പിന്നാലെ നിലവിലെ ചാമ്പ്യന്‍ തീമും പിന്‍മാറി

ന്യൂയോര്‍ക്കില്‍ കിരീടം നിലനിര്‍ത്താനായി മത്സരിക്കാന്‍ കഴിയാത്തതില്‍ കനത്ത നിരാശയുണ്ടെന്ന് ഡൊമിനിക് തീം

Other Sports Aug 19, 2021, 10:33 AM IST

injured Simona Halep pulls out of Tokyo Olympicsinjured Simona Halep pulls out of Tokyo Olympics

ടോക്യോ ഒളിംപിക്സ്: പരിക്ക് മാറിയില്ല, സിമോണ ഹാലെപ് പിന്‍മാറി

ഒളിംപിക്സില്‍ നിന്ന് നേരത്തെയും ടെന്നിസ് താരങ്ങള്‍ പിന്മാറിയിരുന്നു. സെറീന വില്യംസ്, റാഫേല്‍ നദാല്‍ ഡൊമിനിക് തീം എന്നിവരാണ് പിന്മാറ്റം ഇതിനകം അറിയിച്ചത്.

Other Sports Jun 29, 2021, 2:18 PM IST

French Open 2021 Naomi Osaka fined 15000 Dollar for skipping news conferenceFrench Open 2021 Naomi Osaka fined 15000 Dollar for skipping news conference

വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല; ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയ്‌ക്ക് കനത്ത പിഴ

ഇനിയും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചു. 

Other Sports May 31, 2021, 10:33 AM IST

Thiem and Kerber out from French Open First RoundThiem and Kerber out from French Open First Round

ഫ്രഞ്ച് ഓപ്പണിന് അട്ടിമറികളോടെ തുടക്കം; തീമും കെര്‍ബറും പുറത്ത്, ദിമിത്രോവ് പിന്മാറി

വനിതകളില്‍, മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ സൂക്ഷിപ്പുകാരി ആഗ്വലിക് കെര്‍ബറും ആദ്യ റൗണ്ടില്‍ മടങ്ങി. 26-ാം സീഡായ കെര്‍ബറെ ഉക്രെയ്‌നിന്റെ അന്‍ഹെലിന കലീനിനയാണ് തോല്‍പ്പിച്ചത്.

Other Sports May 30, 2021, 11:09 PM IST

Zverev into the finals of Madrid Masters by beating ThiemZverev into the finals of Madrid Masters by beating Thiem

തീമിനെ തോല്‍പ്പിച്ചു, സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍; വനിതാ കിരീടം സബലെങ്കയ്ക്ക്

അതേസമയം വനിതാ സിംഗിള്‍സ് കിരീടം അറൈന സബലെങ്ക സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ മൂന്ന് സെറ്റ് നീണ്ട പോരില്‍ മറികടന്നാണ് ബലാറസ് താരം കിരീടം നേടിയത്.

Other Sports May 9, 2021, 12:00 AM IST

Dominic Thiem beaten by Grigor Dimitrov in straight sets in Australian OpenDominic Thiem beaten by Grigor Dimitrov in straight sets in Australian Open

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഡൊമിനിക് തീം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ദിമിത്രോവിന് മുന്നില്‍ തകര്‍ന്നു

വനിതകളില്‍ അമേരിക്കന്‍ താരം സെറീന വില്യംസ് ക്വാര്‍ട്ടറിലെത്തി. ബലാറസിന്റെ അര്യാന സബലെങ്കയെ തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്.

Other Sports Feb 14, 2021, 1:03 PM IST

Novak Djokovic and Dominic Thiem advance at Australian Open pre quartersNovak Djokovic and Dominic Thiem advance at Australian Open pre quarters

ഓസ്ട്രേലിയന്‍ ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലര്‍ പോരാട്ടം ജയിച്ച് ജോക്കോവിച്ചും തീമും പ്രീ ക്വാര്‍ട്ടറില്‍

ഓസ്ട്രേലിയന്‍ ഓപ്പണില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടം അതിജീവിച്ച് നൊവാക്ക് ജോക്കോവിച്ചും ഡൊമനിക്ക് തീമും പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്സിനെതിരായ  മത്സരത്തിനിടെ വീണ് പരിക്കേറ്റശേഷമാണ് ജോക്കോവിച്ച് അഞ്ച് സെറ്റ് പോരാട്ടം ജയിച്ചു കയറിയത്. സ്കോര്‍ 7-6 (1), 6-4, 3-6, 4-6, 6-2.

 

Other Sports Feb 12, 2021, 7:41 PM IST

Daniil Medvedev won over Dominic Thiem in ATP Final tittleDaniil Medvedev won over Dominic Thiem in ATP Final tittle

ഡോമിനിക് തീമിന് അടിതെറ്റി; എടിപി ഫൈനല്‍സിന് ഡാനില്‍ മെദ്‌വദേവിന് കിരീടം

തീം ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നിലവിലെ യുഎസ് ഓപ്പണ്‍ ചാംപ്യനായ ഡൊമിനിക് തീം ഫൈനലില്‍ കടന്നിരുന്നത്.

Other Sports Nov 23, 2020, 11:42 AM IST

Daniil Medvedev face Dominic Thiem in ATP FinalDaniil Medvedev face Dominic Thiem in ATP Final

നദാലും ജോക്കോയും പുറത്ത്; എടിപി ഫൈനല്‍സില്‍ മെദ്‌വദേവ്- തീം കിരീടപ്പോര്

മൂന്ന് സെറ്റ് നീണ്ട പോരിലാണ് മെദ്‌വദേവും ജയിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കില്‍ തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ സ്വന്തമാക്കി മെദ്‌വദേവ് ഫൈനലിന് യോഗ്യത നേടി. സ്‌കോര്‍ 3-6, 7-6, 6-3.

Other Sports Nov 22, 2020, 2:31 PM IST

djokovic and nadal into the semis of atp finalsdjokovic and nadal into the semis of atp finals

അവസാന നിമിഷം നദാലും റാഫയും; എടിപി ഫൈനല്‍സിന്റെ സെമിയില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

ഇതുവരെ എടിപി ഫൈനല്‍സ് കിരീടം നേടിയിട്ടില്ലാത്ത താരമാണ് സ്പാനിഷ് താരം നദാല്‍. ജോക്കോവിച്ച് അഞ്ച് തവണ കിരീടം നേടി.

Other Sports Nov 21, 2020, 12:35 PM IST

Tsitsipas won over Rublev in ATP Finals and Thiem beat NadalTsitsipas won over Rublev in ATP Finals and Thiem beat Nadal

എടിപി ഫൈനല്‍സ്: സിറ്റ്‌സിപാസ് പ്രതീക്ഷ നിലനിര്‍ത്തി, നദാലിനെ തോല്‍പ്പിച്ച് തീം സെമിയില്‍

നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരം തീമിന്റെ ജയം. സ്‌കോര്‍ 6-7, 6-7. മത്സരത്തില്‍ രണ്ട് സെറ്റുകളും ടൈബ്രേക്കിലേക്ക് നീണ്ടു.

Other Sports Nov 18, 2020, 12:42 PM IST

Dominic Thiem beat Rafael Nadal in ATP FinalsDominic Thiem beat Rafael Nadal in ATP Finals

എടിപി ഫൈനല്‍സ്: നദാലിന് അടിതെറ്റി, ഡൊമിനിക് തീം സെമിയിലേക്ക്

ഗ്രൂപ്പ് എയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്ദ്രേ സ്വരേവിനെ തോല്‍പ്പിച്ചു. 6-3, 6-4നായിരുന്നു മെദ്‌വദേവിന്റെ ജയം.

Other Sports Nov 17, 2020, 11:25 PM IST

us open men's champion dominic thiemus open men's champion dominic thiem

ഒന്നൊന്നര തിരിച്ചുവരവില്‍ സ്വരേവിനെ മറികടന്നു; യുഎസ് ഓപ്പണ്‍ ഡൊമിനിക്‌ തീമിന്

വനിതാ വിഭാഗത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക കിരീടം നേടിയിരുന്നു. ഫൈനലില്‍ ബെലാറസ് താരം വിക്ടോറിയ അസരങ്കയെ 1-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഒസാക കിരീടം നേടിയത്.

Other Sports Sep 14, 2020, 7:00 AM IST

dominic thiem and zverev into the finals of us opendominic thiem and zverev into the finals of us open

യുഎസ് ഓപ്പണ്‍: സ്വരേവ്- തീം കലാശപ്പോര്; വനിതകളില്‍ ഒസാക- അസരങ്ക ഫൈനല്‍ നാളെ

മൂന്നാം സീഡായ മെദ്‌വദേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തീമിന്റെ ജയം. സ്‌കോര്‍ 2-6, 6-7, 6-7. 2019ലെ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റാണ് മെദ്‌വദേവ്.

Other Sports Sep 12, 2020, 9:39 AM IST

here is the semi final fixture of us openhere is the semi final fixture of us open

യുഎസ് ഓപ്പണ്‍: മെദ്‌വദേവ് സെമിയില്‍, വരാനുള്ളത് കടുത്ത പോരാട്ടങ്ങള്‍

റഷ്യയുടെ തന്നെ ആന്ദ്രേ റുബലേവിനെ തോല്‍പ്പിച്ചാണ് മെദ്‌വദേവ് സെമിയിലെത്തിയത്. 6-7, 3-6, 6-7 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡിന്റെ ജയം.

Other Sports Sep 10, 2020, 10:18 AM IST