Asianet News MalayalamAsianet News Malayalam
9 results for "

Thilakan Film

"
Shammy Thilakan tribute ThilakanShammy Thilakan tribute Thilakan

'കപട ന്യായവാദികള്‍ വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു, പക്ഷേ അവൻ ഭയപ്പെടുകയില്ല'

മലയാളികളുടെ ഇതിഹാസ നടൻ തിലകൻ വിടവാങ്ങിയിട്ട് ഇന്ന് എട്ടാണ്ട്. ആരെയും കൂസാതെ തന്നെ തന്റെ അഭിപ്രായങ്ങള്‍ ഉറക്കെപറയാൻ തിലകൻ ഒരു മടിയും കാണിച്ചിരുന്നില്ല. അതിന്റെ പേരില്‍ തിലകന് ഒരുപാട് ശത്രുക്കളെ നേരിടേണ്ടി വന്നു. അവസരങ്ങള്‍ ഇല്ലാതായി. വിലക്ക് നേരിടേണ്ടിവന്നു. പക്ഷേ മരണം വരെ സത്യം പറയാൻ ശ്രമിച്ച തിലകനെ യേശുക്രിസ്‍തുവിനോട് ഉപമിക്കുകയാണ് ഓര്‍മദിനത്തില്‍ മകൻ ഷമ്മി തിലകൻ.

Movie News Sep 24, 2020, 4:31 PM IST

Artist Thilakn tibute articleArtist Thilakn tibute article

മലയാള സിനിമയ്‍ക്ക് നാടകം ചാര്‍ത്തിയ തിലകക്കുറി

അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക്  എട്ട് ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍.

Movie News Sep 24, 2020, 1:23 PM IST

Shammy Thilakan against mafia group in filmShammy Thilakan against mafia group in film

മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് മുമ്പേ പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോയെന്ന് ഷമ്മി തിലകൻ

മലയാളസിനിമയിലെ മോശം പ്രവണതകള്‍ക്ക് എതിരെ പ്രതികരിച്ച് ഷമ്മി തിലകൻ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ സംവിവിധായകര്‍ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ ഷമ്മി തിലകൻ പ്രതികരിച്ചത്. നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നുമൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും പറയുന്നു.  മാഫിയാ സംഘങ്ങളുടെ പിടിയിലാണ് മലയാളസിനിമ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോയെന്നും ഷമ്മി തിലകൻ ചോദിക്കുന്നു.

Movie News Apr 27, 2020, 7:52 PM IST

Shammi Thilakan remember Kadathanadan Ambadi filmShammi Thilakan remember Kadathanadan Ambadi film

പ്രേം നസീറിനും 21 പേര്‍ക്കും ഷമ്മി തിലകന്റെ ശബ്‍ദം!; 'കടത്തനാടൻ അമ്പാടി'യുടെ അറിയാത്ത കഥ

ഒരുകാലത്തെ മലയാളത്തിന്റെ വേറിട്ട സിനിമക്കാഴ്‍ചയാണ് കടത്തനാടൻ അമ്പാടി. വടക്കൻ പാട്ടിലെ കഥാപാത്രങ്ങളായി മോഹൻലാലും പ്രേം നസീറും ഒന്നിച്ചെത്തിയ സിനിമ. പക്ഷേ വിവാദത്തീയിലായിരുന്നു സിനിമയുടെ തുടക്കം മുതലുള്ള കാര്യങ്ങള്‍. പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത സിനിമ ആദ്യ ആഴ്‍ചയില്‍ വൻ വിജയം നേടിയിരുന്നു.  കടത്തനാടൻ അമ്പാടിയില്‍ പ്രേം നസീര്‍ സംസാരിച്ചത് ഷമ്മി തിലകന്റെ ശബ്‍ദത്തിലാണെന്ന വലിയ കൗതുകവും മലയാള സിനിമയുടെ ചരിത്രത്താളുകളിലുണ്ട്.  

Movie News Apr 18, 2020, 10:47 PM IST

ThilakanThilakan

ഓണം ആഘോഷിക്കാത്ത തിലകൻ, ഡോക്ടറാകാൻ മോഹിച്ച് അഭിനയത്തില്‍ പെരുന്തച്ചനായി

അഭ്രപാളിയിൽ പകരക്കാരനില്ലാത്ത വിസ്മയ നടൻ. കഴിഞ്ഞ നാല് ദശാബ്‍ദം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന മലയാളത്തിന്റെ സ്വന്തം പെരുന്തച്ചൻ. നടനമറിയാമെങ്കിലും നാട്യമറിയാത്ത തന്റേടിയായ  ആരെയും കൂസാത്ത സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

Special Sep 24, 2018, 7:08 PM IST

ThilakanThilakan

പകര്‍ന്നാട്ടങ്ങളുടെ പെരുന്തച്ചന്‍, ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്

അഭിനയകലയുടെ പെരുന്തച്ചന്റെ ഓര്‍മ്മകള്‍ക്ക് ആറ് ആണ്ട്. കാലം മായിച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഒളിമങ്ങാതെയുണ്ട് ഇന്നും. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന്‍ നായരെയും കാട്ടുകുതിരയിലെ കൊച്ചുവാവയെയുമൊക്കെ എങ്ങനെ മറക്കും നമ്മള്‍ മലയാളികള്‍.

Special Sep 24, 2018, 9:58 AM IST