Asianet News MalayalamAsianet News Malayalam
25 results for "

Thiruvallam

"
Vehicle Thief Thiruvallam Unni Escaped From Police JeepVehicle Thief Thiruvallam Unni Escaped From Police Jeep

പിടികൂടിയയാള്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയോടി, വണ്ടി മോഷ്‍ടാവെന്ന് പൊലീസ് അറിഞ്ഞത് പിന്നീട്!

വാഹന പരിശോധനയ്ക്കിടെ സംശയംതോന്നി ഇയാളെ പിടികൂടുകയും തുടർന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്‍തതിനു ശേഷമാണ് ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞത്

auto blog Sep 5, 2021, 9:02 AM IST

toll should be collected at thiruvallam only after detailed discussion v sivank  sends letter to nitin gadkaritoll should be collected at thiruvallam only after detailed discussion v sivank  sends letter to nitin gadkari

വിശദമായ ചർച്ചക്കു ശേഷം മാത്രമേ തിരുവല്ലത്ത് ടോൾ പിരിക്കാവൂ; നിധിൻ ​ഗഡ്കരിക്ക് കത്തയച്ച് മന്ത്രി

ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണം. പ്രദേശികവാസികൾക്ക് സൗജന്യം അനുവദിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. 

Kerala Aug 25, 2021, 7:48 PM IST

thiruvallam old women murder case one arrestthiruvallam old women murder case one arrest

തിരുവല്ലത്തെ വയോധികയുടേത് കൊലപാതം, സഹായിയുടെ കൊച്ചുമകൻ അറസ്റ്റിൽ

സഹായിയുടെ കൊച്ചുമകനാണ് അറസ്റ്റിലായത്. രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിയാണ് അലക്സ്. മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി

Kerala Jan 12, 2021, 5:14 PM IST

old women found dead in Thiruvallam  police enquiryold women found dead in Thiruvallam  police enquiry

വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവാവിനെ ചോദ്യം ചെയ്യുന്നു

വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ 78 വയസ്സുള്ള ജാൻ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

crime Jan 12, 2021, 1:52 PM IST

old woman found dead in thiruvallam relative suspect mysteryold woman found dead in thiruvallam relative suspect mystery

തിരുവല്ലത്ത് വയോധികയുടെ ദുരൂഹ മരണം; ഫോറന്‍സിക് സംഘം സ്ഥലത്തെത്തി, അന്വേഷണം ഊർജ്ജിതമാക്കി

വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും  മോഷണം പോയതാണ്
മരണത്ത കുറിച്ച് ദുരൂഹത ഉയരാൻ കാരണം. 

Chuttuvattom Jan 11, 2021, 2:53 PM IST

criminals attack police jeep in thiruvananthapuramcriminals attack police jeep in thiruvananthapuram

പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് തല്ലിത്തകര്‍ത്ത് അക്രമി സംഘം പ്രതിയെ രക്ഷപ്പെടുത്തി

പ്രതി താമസിക്കുന്ന വീടിന്റെ 50 മീറ്റർ എത്തിയപ്പോഴേക്കും പൊലീസിന് നേർക്ക് ഒരു കൂട്ടം അക്രമികൾ  ആദ്യം കല്ലെറിഞ്ഞു. തുടർന്ന് ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. 

Chuttuvattom Dec 25, 2020, 10:46 AM IST

father unnikrishnan killed his baby  in thiruvallamfather unnikrishnan killed his baby  in thiruvallam

നൂലുകെട്ട് ദിവസം അച്ഛന്റെ കൈകൊണ്ട് മരണം, 'വേസ്റ്റിടാൻ വന്നതാണെന്നാണ് പറഞ്ഞത്', ദൃക്സാക്ഷിയുടെ വാക്കുകൾ

"ആ സമയത്താണ് ഒരാൾ ആറ്റിന്റെ ഭാഗത്ത് നിന്നും കയറി വരുന്നത് കണ്ടത്. തിരക്കിയപ്പോൾ വേസ്റ്റ് ഇടാൻ വന്നതായിരുന്നുവെന്നാണ് പറഞ്ഞത്".

Kerala Sep 25, 2020, 1:17 PM IST

father killed his baby in thiruvallamfather killed his baby in thiruvallam

തിരുവനന്തപുരത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു, അറസ്റ്റ്

ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ പുഴയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു

crime Sep 25, 2020, 8:44 AM IST

youths death after mob lynching in thiruvananthapuramyouths death after mob lynching in thiruvananthapuram

ക്രൂരമർദ്ദനം, ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിച്ചു, തിരുവനന്തപുരത്ത് യുവാവ് മരിച്ചു

രണ്ട് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രതികള്‍ യുവാവിനെ തീകൊളുത്തി പൊള്ളിക്കുകയും ചെയ്തിരുന്നു. 

crime Dec 16, 2019, 3:51 PM IST

youth arrested who attacked student with knifeyouth arrested who attacked student with knife
Video Icon

വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട പിടിയില്‍. വഴിയരികില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കത്തികൊണ്ട് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 

Kerala Nov 16, 2019, 2:50 PM IST

thiruvallom Unni style 52 robberies in four months after bailthiruvallom Unni style 52 robberies in four months after bail

ഇത് തിരുവല്ലം ഉണ്ണി സ്റ്റൈല്‍; ജാമ്യത്തിലിറങ്ങിയ നാല് മാസത്തിനിടെ 52 മോഷണങ്ങള്‍

നാല് മാസം മുമ്പാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. പിന്നീടങ്ങോട്ട് പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരുന്നു. നാല് മാസം ഉണ്ണി കയറിഇറങ്ങിയത് 52 സ്ഥലങ്ങളില്‍. 

Chuttuvattom Jun 15, 2019, 11:13 AM IST

fire on petrol pumb at thiruvallamfire on petrol pumb at thiruvallam

തിരുവനന്തപുരത്ത് പെട്രോള്‍ പമ്പിൽ തീപിടുത്തം; ആളപായമില്ല

പമ്പിന് മുന്നിലെ പരസ്യ ബോർഡിനാണ് തീപിടിച്ചത്. പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി.

Chuttuvattom Jun 13, 2019, 10:02 PM IST

thiruvallam police beating case against pocso case accused new police released cctv visualthiruvallam police beating case against pocso case accused new police released cctv visual

മര്‍ദ്ദനത്തെ തുടര്‍ന്നല്ല, മുണ്ട് പറിച്ചെറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം; തിരുവല്ലത്ത് പൊതുസ്ഥലത്തെ പീഡനത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് യുവാവ് ഇറങ്ങി ഓടിയ സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. സ്റ്റേഷന് ഉള്ളിൽ ബെഞ്ചിൽ ഇരിക്കുന്ന യുവാവ് അല്പസമയത്തിന് ശേഷം ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. 
 

Chuttuvattom Jun 1, 2019, 12:18 AM IST

police cruelly beaten the accused run out of the police station cctv visual outpolice cruelly beaten the accused run out of the police station cctv visual out

തിരുവല്ലം സ്റ്റേഷനില്‍ വച്ച് പൊലീസിന്‍റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്

പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്‍റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്‍റെ ഭാര്യയും അമ്മയും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

Chuttuvattom May 30, 2019, 11:28 PM IST

thiruvallam SI beaten auto drivers face and called him caste namethiruvallam SI beaten auto drivers face and called him caste name

തിരുവല്ലം എസ്ഐയ്ക്കെതിരെ വീണ്ടും പരാതി; ഓട്ടോ ഡ്രൈവറുടെ കരണത്തടിച്ചു, ജാതിപേര് വിളിച്ചു

താൻ പൊതു പ്രവർത്തകനാണെന്നും വാഴമുട്ടം സർക്കാർ സ്‌കൂളിലെ പി ടി എ വൈസ് പ്രസിഡന്‍റ്  ആണെന്നും പറഞ്ഞപ്പോൾ  നീ പൊലീസിനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന് കാട്ടി കേസെടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നും എസ്ഐ രജീന്ദ്രനോട് പറഞ്ഞു. 

Chuttuvattom May 30, 2019, 10:55 PM IST