Asianet News MalayalamAsianet News Malayalam
11 results for "

Thiruvambady

"
Thrissur pooram ends earlyThrissur pooram ends early

ചടങ്ങുകൾ വെട്ടിച്ചുരുക്കി, തൃശ്ശൂർ പൂരം സമാപിച്ചു: അടുത്ത പൂരം 2022 മെയ് പത്തിന്

ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശ്ശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്.

Kerala Apr 24, 2021, 9:26 AM IST

Thiruvambady dewsom left from thrissur pooram celebrationThiruvambady dewsom left from thrissur pooram celebration

തൃശ്ശൂർ പൂരം: ആഘോഷങ്ങളിൽ നിന്നും പിന്മാറി തിരുവമ്പാടി ദേവസ്വം

എല്ലാം ചടങ്ങുകളും ഒരൊറ്റ ആനപ്പുറത്തായിട്ടാവും നടത്തുകയെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. മഠത്തിൽ  വരവിൻ്റെ പഞ്ചവാദ്യവും പേരിന് മാത്രമായിരിക്കും. 

Kerala Apr 19, 2021, 8:34 PM IST

thrissur Pooram celebration thiruvambady  paramekkavu devaswom against covid restrictionsthrissur Pooram celebration thiruvambady  paramekkavu devaswom against covid restrictions

തൃശൂര്‍ പൂരം നടത്തിപ്പില്‍ കടുംപിടുത്തം; ചടങ്ങുകൾ പഴയ പടി നടത്തിയില്ലെങ്കിൽ പ്രതിഷേധമെന്ന് സംഘാടകര്‍

പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. 

Kerala Mar 9, 2021, 7:05 AM IST

cpm candidate in thiruvambady assembly constituencycpm candidate in thiruvambady assembly constituency

തിരുവമ്പാടി കേരള കോൺഗ്രസിനില്ല, സിപിഎം മത്സരിക്കാൻ തീരുമാനം

യുഡിഎഫ് വിട്ടെത്തിയ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് നൽകാൻ എല്‍ഡിഎഫിനുള്ളിൽ നീക്കം നടന്നിരുന്നുവെങ്കിലും അവസാന നിമിഷം സീറ്റ് സിപിഎം തന്നെ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 

Election News Mar 3, 2021, 9:22 AM IST

muslim league for Thiruvambadymuslim league for Thiruvambady

തിരുവമ്പാടിയില്‍ കത്തോലിക്ക സഭ കനിയുമെന്ന പ്രതീക്ഷയില്‍ മുസ്ലീം ലീഗ്; മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

മുസ്ലിം ലീഗ് തുടര്‍ച്ചയായി മല്‍സരിച്ചുവരുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം താമരശേരി രൂപത കോണ്‍ഗ്രസ് നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.

Election News Feb 28, 2021, 9:28 AM IST

CPIM mla george m thomas urges to attack right to information activist in KozhikodeCPIM mla george m thomas urges to attack right to information activist in Kozhikode

അഴിമതി ആരോപണം നടത്തിയ വിവരാവകാശ പ്രവർത്തകനെ തല്ലണമെന്ന് ഇടത് എംഎല്‍എ

കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ച തിരുവമ്പാടി സ്വദേശി സെയ്തലവിയെ മര്‍ദ്ദിക്കണമെന്നാണ് എംഎല്‍എയുടെ പ്രസ്താവന

Kerala Aug 23, 2020, 1:23 PM IST

80 litres of wash seized in Kozhikode District80 litres of wash seized in Kozhikode District

വീട്ടിലെ ടോയ്‌ലെറ്റിൽ നിന്ന് 80 ലിറ്റർ വാഷ് എക്‌സൈസ് പിടികൂടി

എക്‌സൈസ് സംഘം വരുന്നതറിഞ്ഞ് വീട് വിട്ട് പോയതിനാൽ തൽസമയം ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല

Chuttuvattom Jul 17, 2020, 10:07 PM IST

three maoist came to Thiruvambadythree maoist came to Thiruvambady

ആയുധങ്ങളുമായി തിരുവമ്പാടിയിൽ മാവോയിസ്റ്റുകളെത്തി; അന്വേഷണം തുടങ്ങി

തിരുവമ്പാടി മുത്തപ്പൻപുഴ എന്ന സ്ഥലത്താണ് മാവോയിസ്റ്റുകളുടെ സംഘം എത്തിയത്. ഇന്നലെ രാത്രി 8 30 മുതൽ 10 30 വരെയാണ് ഇവർ ഇവിടെയുണ്ടായിരുന്നത്

Kerala Dec 9, 2019, 12:43 PM IST

tribute to indian army by thiruvambady at kudamattamtribute to indian army by thiruvambady at kudamattam
Video Icon

ആവേശം തീര്‍ത്ത് കുടമാറ്റം; സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് തിരുവമ്പാടിയുടെ കുടകള്‍

തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള മത്സര കുടമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയമായത് സൈനികരെ ആദരിച്ചുകൊണ്ടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ കുടയാണ്.
 

Kerala May 13, 2019, 7:30 PM IST

78 year old men arrested for raping teenager78 year old men arrested for raping teenager

17-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78-കാരൻ അറസ്റ്റിൽ

കോഴിക്കോട്:തിരുവമ്പാടിയില്‍ 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശിയായ അഗസ്റ്റിയാണ് അറസ്റ്റിലായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ്  ഇയാൾ 17-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തിലാണ് 78 കാരനായ കുഞ്ഞച്ചന്‍ എന്ന കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് അഗസ്റ്റി അറസ്റ്റിലായിരിക്കുന്നത്. 

crime Oct 29, 2018, 7:26 PM IST