Asianet News MalayalamAsianet News Malayalam
36 results for "

Thiruvannathapuram

"
Two killed for questioning witchcraft; Double life imprisonment for six accusedTwo killed for questioning witchcraft; Double life imprisonment for six accused

മന്ത്രവാദം ചോദ്യം ചെയ്തതിന് രണ്ട് പേരെ കൊലപ്പെടുത്തി; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

ആക്രമണത്തില്‍ ക്രിസ്തുദാസ് സംഭവ സ്ഥലത്തും ആന്റണി ചികിത്സയിലിരിക്കെയുമാണ് മരിച്ചത്...

Chuttuvattom Nov 24, 2021, 12:05 PM IST

village assistant arrested in thiruvananthapuram for taking bribevillage assistant arrested in thiruvananthapuram for taking bribe

കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

വട്ടിയൂർക്കാവ് വില്ലേജ് അസിസ്റ്റ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
 

crime Oct 29, 2021, 9:48 PM IST

first arrest in tax evasion in thiruvananthapuram municipalityfirst arrest in tax evasion in thiruvananthapuram municipality

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ്

ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു. 
 

Kerala Oct 13, 2021, 8:36 AM IST

nokukooli issue contractor said that the vice president of the panchayat had threatened to stop the worknokukooli issue contractor said that the vice president of the panchayat had threatened to stop the work

നോക്കുകൂലി മർദ്ദനം; പണി നിർത്തിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്ന് കരാറുകാരൻ

കേസ് ഒത്തുതീർപ്പാക്കാത്തതിനാലാണ് ഭീഷണിപ്പെടുത്തിയത്. പണി നിർത്തിക്കുമെന്നും ഉടൻ മെമ്മോയെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. 
 

Kerala Sep 24, 2021, 11:08 PM IST

hundred bedded icu is ready in trivandrum medical college for covid treatmenthundred bedded icu is ready in trivandrum medical college for covid treatment

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിൽസക്ക് രണ്ട് പുതിയ ഐസിയുകള്‍ കൂടി ; 100 കിടക്കകൾ സജ്ജം

5.5 കോടി രൂപ ചെലവഴിച്ചാണ്  7, 8 വാര്‍ഡുകള്‍ നവീകരിച്ച് അത്യാധുനിക ഐസിയു സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനും സൗകര്യമുണ്ട്

Kerala Sep 19, 2021, 1:45 PM IST

Fourth grade students buy a smart phone and give it to a friend to studyFourth grade students buy a smart phone and give it to a friend to study

കൂട്ടിവച്ച കാശെടുത്ത് സുഹൃത്തിന് പഠിക്കാൻ സ്മാർട്ട് ഫോൺ വാങ്ങി നൽകി നാലാം ക്ലാസ് വിദ്യാർഥികൾ

വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസിലെ ഒൻപത് കുരുന്നുകളുടെ കരുതലിൽ സഹപാഠി ഹേമയ്ക്ക് ഇനി മുടങ്ങാതെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാം. 

Chuttuvattom Jun 12, 2021, 11:03 AM IST

ration rice and wheat for sale on the black market in thiruvananthapuramration rice and wheat for sale on the black market in thiruvananthapuram

തിരുവനന്തപുരത്ത് കരിഞ്ചന്തയിൽ വിൽപനയ്ക്ക് റേഷനരിയും ഗോതമ്പും; പിടികൂടിയത് 51 ചാക്ക് അരി

 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്.  തിരുവനന്തപുരം  റൂറൽ എസ്പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരിയും ഗോതമ്പും കണ്ടെത്തിയത്.

Chuttuvattom May 29, 2021, 9:17 PM IST

ex army man found dead in thiruvannathapuramex army man found dead in thiruvannathapuram

വിമുക്ത ഭടന്‍ വീടിനുള്ളിൽ മരിച്ച നിലയിൽ, ശരീരത്തിൽ നിരവധി മുറിവുകള്‍

സ്ഥിരം മദ്യപാനിയായ ഇയാൾ കഴിഞ്ഞ നാല് വർഷത്തോളമായി  ഭാര്യയും  മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു

Chuttuvattom Apr 20, 2021, 7:10 AM IST

man arrested for sexual abusing minor girl in thiruvannathapuramman arrested for sexual abusing minor girl in thiruvannathapuram

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍വെച്ച് ലൈംഗിക ചൂഷണം ചെയ്തു; പ്രതി പിടിയില്‍

സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ സീറ്റിൽ അടുത്ത് പിടിച്ചിരുത്തി അപമര്യാദയോടെ പെരുമാറുകയുമായിരുന്നു. 

Chuttuvattom Mar 27, 2021, 1:58 PM IST

thiruvananthapuram corporation candidates had to change their namesthiruvananthapuram corporation candidates had to change their names

അപരർ പൊല്ലാപ്പായി; 'പേര്' മാറ്റി തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ

തിരുവനന്തപുരം വഞ്ചിയൂരിലാണ് മുന്നണി സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികളിൽ നിന്ന് രക്ഷ നേടാൻ പേര് മാറ്റേണ്ടി വന്നത്.

Kerala Nov 29, 2020, 7:53 AM IST

family seeks help in thiruvananthapuram miserable life in a pathetic housefamily seeks help in thiruvananthapuram miserable life in a pathetic house
Video Icon

കാഴ്ചശക്തിയില്ലാത്ത മകള്‍, രോഗിയായ മകന്‍; പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ഇവരുടെ ദുരിത ജീവിതം

തിരുവന്തപുരം മലയന്‍കീഴ് സ്വദേശി മനോഹരനും കുടുംബവും ദുരിതത്തില്‍. പൂര്‍ണമായും കാഴ്ചശക്തിയില്ലാത്ത മകളും മാനസികാസ്വാസ്ഥ്യമുള്ള മകനുമൊപ്പം പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് മനോഹരന്റെ താമസം. മഴ പെയ്യുമ്പോള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുമെന്നാണ് മനോഹരന്റെ ഭാര്യ പറയുന്നത്. 
 

Kerala Nov 9, 2020, 8:15 AM IST

walayar children death case parents protest in thiruvannathapuram end todaywalayar children death case parents protest in thiruvannathapuram end today

വാളയാർ പെൺകുട്ടികളുടെ മരണം; നീതി തേടിയുള്ള മാതാപിതാക്കളുടെ തിരുവനന്തപുരത്തെ സമരം ഇന്ന് അവസാനിക്കും

വിധി വന്ന് 1 വർഷം പൂർത്തിയായ ദിവസം മുതൽ ഒരാഴ്ചയാണ് സമരപരിപാടികൾ നടന്നത്. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ടതിന്റെ ഒന്നാം വാ‍ർഷികദിനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

Kerala Oct 31, 2020, 6:00 AM IST

atm fraud case in thiruvananthapuramatm fraud case in thiruvananthapuram
Video Icon

എടിഎം തുറന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്

തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കുറവന്‍കോണത്തെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാങ്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് പറയുന്നു. എടിഎമ്മിന്റെ സിസിദിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
 

Kerala Oct 20, 2020, 3:39 PM IST

walayar case childrens mother start strike today in thiruvannathapuramwalayar case childrens mother start strike today in thiruvannathapuram

വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി തലസ്ഥാനത്ത്; ഇന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സമരം

ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.

Kerala Oct 9, 2020, 6:39 AM IST

thiruvannathapuram medical college dead body changed; action against mortuary employeethiruvannathapuram medical college dead body changed; action against mortuary employee
Video Icon

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറി നല്‍കിയ സംഭവം;മോര്‍ച്ചറി ജീവനക്കാരനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറി നല്‍കിയതില്‍ മോര്‍ച്ചറി ജീവനക്കാരന് വിഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.മൃതദേഹം വിട്ടുനല്‍കുന്നതിലെ നടപടിക്രമം പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ട്


 

Kerala Oct 6, 2020, 10:37 AM IST