Thiruvanthapuram
(Search results - 7)ChuttuvattomJan 22, 2021, 9:43 AM IST
കൈകള്‍ നഷ്ടമായിട്ടും കൃഷിയെ കൈവിട്ടില്ല; ശ്രീധരന് സര്‍ക്കാരിന്റെ അംഗീകാരം
പന്ത്രണ്ട് വർഷം മുൻപ് കൃഷി നാശം ഉണ്ടാക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ വച്ചിരുന്ന പടക്കം പൊട്ടിയാണ് ഇരു കൈകളും മുട്ടിനു കീഴ്പോട്ടു ശ്രീധരന് നഷ്ടമായത്. എന്നാല്‍ പ്രതിസന്ധിയെ അതിജീവിച്ച് മൂന്നേക്കറില്‍ തീര്‍ത്തത് അടിപൊളി കൃഷിയിടം
ChuttuvattomSep 26, 2020, 9:38 PM IST
തുറന്നുകിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി ഓടി; ബൈക്കിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി ഓടിയ ഒന്നര വയസ്സുകാരി ബൈക്കിടിച്ച് മരിച്ചു. ബാലരാമപുരം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് –ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്ര(ഒന്നര)ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
KeralaJul 18, 2020, 11:00 AM IST
എല്ലാവരിലും പരിശോധന നടത്തി രോഗമുള്ളവരെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മേയര്‍
ഗൗരവമുള്ള അവസ്ഥ മുന്‍കൂട്ടി കണ്ടാണ് തീരദേശത്ത് നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. പെരുമാതുര മുതല്‍ വിഴിഞ്ഞം വരെയുള്ള പ്രദേശത്തെ മൂന്ന് സോണായി തിരിച്ച് ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും തീരദേശത്തെ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJul 17, 2020, 10:43 AM IST
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവേശന പരീക്ഷയ്ക്ക് ജനക്കൂട്ടം;സര്‍ക്കാരിനെതിരെ ശശി തരൂര്‍
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ലംഘിച്ച് ആളുകള്‍ ഒത്തു ചേര്‍ന്നത്.ഇങ്ങനെ തിരക്കിട്ട് എന്തിനാണ് പ്രവേശന പരീക്ഷ നടത്തിയതെന്ന് ശശി തരൂര്‍ ചോദിക്കുന്നു.
ChuttuvattomJan 20, 2020, 11:26 PM IST
സംഘാടകരുമില്ല, ആളുകളും ഇല്ല; പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കൃത്യസമയത്ത് പരിപാടി തുടങ്ങാത്തതിനാല്‍ ഉദ്ഘാടനം ചെയ്യാതെ മടങ്ങി.
Apr 3, 2018, 11:35 PM IST