Asianet News MalayalamAsianet News Malayalam
1 results for "

This I League

"
Marcus Joseph to Lead Gokulam FC this I-League SeasonMarcus Joseph to Lead Gokulam FC this I-League Season

ഗോകുലം എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും

ഈ സീസണിലെ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ ഗോകുലം കേരള എഫ് സിയെ മാർക്കസ് ജോസഫ് നയിക്കും. കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ടീമിന്റെ പുതിയ ജേഴ്സിയും ചടങ്ങിൽ പുറത്തിറക്കി.  ഈ മാസം 30 ന് ഹോം ഗ്രൗണ്ടിൽ നെരോക്ക എഫ് സി യാണ് ഗോകുലത്തിന്റെ എതിരാളികൾ.

Football Nov 23, 2019, 10:17 PM IST