Asianet News MalayalamAsianet News Malayalam
249 results for "

Thodupuzha

"
man gets life imprisonment for killing pregnant wife in idukkiman gets life imprisonment for killing pregnant wife in idukki

Murder Case : ഗർഭിണിയായ രണ്ടാം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിയ്ക്ക് ജീവപര്യന്ത്യം തടവ്

ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്ത്യം ശിക്ഷ വിധിച്ച് കോടതി.

Chuttuvattom Dec 4, 2021, 11:25 AM IST

accuse escaped from the lockup and drowned to death in thodupuzhaaccuse escaped from the lockup and drowned to death in thodupuzha

ലോക്കപ്പ് പൂട്ടാന്‍ മറന്നു; പൊലീസിനെ വെട്ടിച്ച് ഇറങ്ങിയോടി, പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു

ലോക്കപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് കൈയ്യിട്ട് ലോക്ക് തുറന്ന പ്രതി പൊലീസിനെ വെട്ടിച്ച് പുറത്തേക്ക് ഓടി. പൊലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. 

Chuttuvattom Dec 4, 2021, 10:06 AM IST

Body of man who escaped from thodupuzha police station found from riverBody of man who escaped from thodupuzha police station found from river

Thodupuzha: പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി

ഷാഫിക്കായി ആദ്യം പൊലീസും ഫയർഫോഴ്സും കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലത്ത് നിന്നും സ്കൂബാ ഡൈവിംഗ് വിദഗ്ദ്ധർ എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Kerala Dec 3, 2021, 12:56 PM IST

first higher education institution under tribal management thodupuzhafirst higher education institution under tribal management thodupuzha

Tribal College : ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം; തൊടുപുഴയിലെ ട്രൈബൽ കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ ട്രൈബർ കോളേജ് അനുവദിച്ചിരിക്കുന്നത്. 

Career Dec 2, 2021, 11:45 AM IST

Sreelakshmi becomes BJP s only woman constituency president in IdukkiSreelakshmi becomes BJP s only woman constituency president in Idukki

Bjp : ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി

ജില്ലയില്‍ ആദ്യമായി ഒരു വനിതയെ ബിജെപി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25)​ തൊടുപുഴ മണ്ഡലത്തെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

Chuttuvattom Nov 29, 2021, 6:15 PM IST

young man kidnapped four member gang arrested in thodupuzhayoung man kidnapped four member gang arrested in thodupuzha

യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; നാല് പേര്‍ റിമാൻഡിൽ

 അറസ്റ്റിലായ ഒരാളുടെ ഭാര്യയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാവ് പലര്‍ക്കും സന്ദേശങ്ങൾ അയച്ചിരുന്നു. 

crime Nov 22, 2021, 12:10 AM IST

student death in Thodupuzha classmates raise allegation against hospitalstudent death in Thodupuzha classmates raise allegation against hospital

'ചികിത്സ കിട്ടാന്‍ 10 മിനിറ്റ് വൈകി'; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആശുപത്രിക്ക് എതിരെ ആരോപണവുമായി സഹപാഠികള്‍

പ്രാഥമിക ചികിത്സയ്ക്കുള്‍പ്പടെ മൂന്ന് മിനിറ്റ് മാത്രമാണ് എടുത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലും മൂന്ന് മിനിറ്റ് മാത്രമെന്ന് പൊലീസ് പറഞ്ഞു. 


 

Kerala Nov 16, 2021, 8:41 PM IST

SI arrested for raping housewife in IdukkiSI arrested for raping housewife in Idukki

ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ

കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ്ഐ അറസ്റ്റിൽ. തൊടുപുഴ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ വീട്ടമ്മയെ ഇയാൾ കയറി പിടിക്കുകയായിരുന്നു

crime Nov 12, 2021, 12:06 AM IST

Young man assaulted in Thodupuzha, case against three excise officersYoung man assaulted in Thodupuzha, case against three excise officers

തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ചു, മൂന്ന് എക്സൈസുകാർക്കെതിരെ കേസ്

മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു...

Kerala Nov 8, 2021, 3:16 PM IST

farmer in thodupuzha single man protest against fuel pricefarmer in thodupuzha single man protest against fuel price

ഇന്ധന വില: പെടാപ്പാട് പെടുന്ന ക‍ര്‍ഷകന്റെ പ്രതിഷേധം; കറുപ്പുടുത്ത് ചങ്ങലയാൽ ബന്ധിച്ച് ചക്രമുരുട്ടി തങ്കച്ചൻ

കൃഷിയാവശ്യത്തിനുള്ള മണ്ണെണ്ണക്കും വണ്ടിയോടാനുള്ള പെട്രോളിനും അടുപ്പ് പുകയുന്ന ഗ്യാസിനുമെല്ലാം തീ വിലയാണ്. പ്രതികരിക്കേണ്ടവര്‍ മൗനം തുടരുന്നതിനാൽ ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു തങ്കച്ചൻ. ചുമന്നുകൊണ്ടുവന്ന വിറക് ഗാന്ധിയെ സാക്ഷിയാക്കി കത്തിക്കുകയും ചെയ്തു

Chuttuvattom Nov 6, 2021, 10:05 AM IST

Hospital attacked: 3 youth arrested in ThodupuzhaHospital attacked: 3 youth arrested in Thodupuzha

കൊവിഡ് പരിശോധിക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; ആശുപത്രി ആക്രമിച്ച യുവാക്കള്‍ പിടിയില്‍

പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. കൊവിഡ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് ഇഷ്ടമായില്ല.
 

Chuttuvattom Oct 23, 2021, 9:27 AM IST

Thodupuzha floods; Locals say illegal rock blasting is dangerousThodupuzha floods; Locals say illegal rock blasting is dangerous

തൊടുപുഴയിലെ വെള്ളപ്പാച്ചിൽ; പാറമടയ്ക്കെതിരെ പ്രതിഷേധം, അനധികൃത പാറപൊട്ടിക്കൽ അപകടകാരണമെന്ന് നാട്ടുകാർ

തൊടുപുഴ അഞ്ചിരിയിലുള്ള പാറമടയ്ക്ക് താഴെ ഒരു കൊന്നത്തെങ്ങിന്‍റെ ഉയരത്തിലാണ് പാറമടയിൽ നിന്നുള്ള മണ്ണ് ശേഖരിച്ചിരിക്കുന്നത്. കനത്ത മഴയിൽ വെള്ളത്തിനൊപ്പം ഈ മണ്ണ് കുത്തിയൊലിച്ച് വന്നതാണ് പ്രദേശത്തെ വീടുകളെ മുക്കിയത്. 

Chuttuvattom Oct 22, 2021, 8:25 AM IST

sunny wayne starring appan wrapped up in thodupuzhasunny wayne starring appan wrapped up in thodupuzha

50 ദിവസത്തെ ഷെഡ്യൂള്‍; സണ്ണി വെയ്‍നിന്‍റെ 'അപ്പന്' തൊടുപുഴയില്‍ പാക്കപ്പ്

'വെള്ളം' എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കാളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിലും ഒപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മാണം

Movie News Oct 20, 2021, 12:51 PM IST

Car washed off bridge at Thodupuzha, two deadCar washed off bridge at Thodupuzha, two dead

ഓടിക്കൊണ്ടിരുന്ന കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു

വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ മലവെള്ളപാച്ചിലില്‍ പെടുകയായിരുന്നു. 

Chuttuvattom Oct 17, 2021, 6:16 AM IST

Thodupuzha bevco staff stabbed by customer for not giving bottles covered with paperThodupuzha bevco staff stabbed by customer for not giving bottles covered with paper

ബീവറേജസിൽ കത്തിക്കുത്ത്, മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആദ്യം ജീവനക്കാരെ അസഭ്യം പറയുകയും ഓഫീസിനകത്തേക്ക് തള്ളിക്കയറാനും ജോസ് ശ്രമിച്ചു. ഇത് ജീവനക്കാർ തടഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ജോസ് ജീവനക്കാരെ കുത്തുകയായിരുന്നു

Kerala Oct 3, 2021, 4:03 PM IST