Asianet News MalayalamAsianet News Malayalam
9 results for "

Tholpetty

"
accused in the case of hunting wild buffalo in Tholpetty range have been granted anticipatory bailaccused in the case of hunting wild buffalo in Tholpetty range have been granted anticipatory bail

തോല്‍പ്പെട്ടി റേഞ്ചിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി അമ്പത്തിയെട്ടാംമൈലില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളായ ആറുപേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 

crime Oct 29, 2021, 12:03 AM IST

four year old Wild elephant found dead near tholpetty wayanad districtfour year old Wild elephant found dead near tholpetty wayanad district

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടികൊമ്പന്‍റെ ജഡം കണ്ടെത്തി

കടുവയുടെ ആക്രമണത്തിലാവാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. 

പ്രതീകാത്മക ചിത്രം

Chuttuvattom Aug 2, 2021, 9:15 PM IST

wild elephant attacks increasing in wayanad even after forest filled with thick greenwild elephant attacks increasing in wayanad even after forest filled with thick green

കിലോമീറ്ററുകള്‍ സഞ്ചരിച്ച് ജനവാസ മേഖലയിലെത്തി ആക്രമണം; വയനാട്ടില്‍ കാട്ടാനശല്യം രൂക്ഷം

കാട് പച്ചപ്പണിഞ്ഞിട്ടും തീറ്റത്തേടി ആനകള്‍ നാട്ടിലിറങ്ങുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കുന്നുണ്ട്. രാത്രി ഏറെ വൈകിയായിരിക്കും ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കം നാട്ടുകാരുടെ വിളി എത്തുക. ജീവന്‍ പണയം വെച്ചാണ് വനം വാച്ചര്‍മാരും ഉദ്യോഗസ്ഥരും ആനകളെ തിരിച്ച് കാട് കയറ്റുന്നത്.

Chuttuvattom May 29, 2021, 8:59 AM IST

98kg ganja worth one crore seized from vegetable lorry in Tholpetty98kg ganja worth one crore seized from vegetable lorry in Tholpetty

പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിയ 98 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി

ലോറിയിലുണ്ടായിരുന്ന വയനാട് വൈത്തിരി അത്തിമൂല സ്വദേശി പി.രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി ചാമ്പക്കടവു സ്വദേശി ആര്‍ അഖില്‍ കുമാര്‍ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു

crime Aug 15, 2020, 6:49 PM IST

man ran out of government quarantineman ran out of government quarantine

സർക്കാർ ക്വാറന്റൈനിൽ നിന്നും ഒരാൾ ചാടിപ്പോയി; പോലീസ് കേസെടുത്തു

കർണ്ണാടകത്തിൽ നിന്നും ജൂൺ നാലിന് തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വഴി അനധികൃതമായി വയനാട്ടിലേക്ക് പ്രവേശിച്ച ഇയ്യാളെ പഞ്ചായത്ത് അധികൃതർ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു

Kerala Jun 6, 2020, 2:08 PM IST

karnataka placed thorn in mud deposts in wayanad borderkarnataka placed thorn in mud deposts in wayanad border
Video Icon

'നടന്നുപോലും ഒരാളും എത്തരുത്', മണ്‍കൂനയില്‍ മുള്‍ച്ചെടി നിരത്തി കര്‍ണ്ണാടകയുടെ ക്രൂരത

കേരളത്തില്‍ നിന്ന് കാല്‍നടയായി പോലും കടക്കുന്നത് തടുക്കാന്‍ അതിര്‍ത്തിയില്‍ മുള്‍ച്ചെടി വച്ച് കര്‍ണ്ണാടക. തോല്‍പ്പെട്ടി-കുട്ട റോഡിലാണ് മുള്‍ച്ചെടി വച്ചത്. ഇതോടെ കുടക് ഗ്രാമങ്ങളിലേക്ക് പോകാനാവാത്ത അവസ്ഥയായി.
 

Kerala Apr 10, 2020, 6:01 PM IST

12 kg marijuana seized in tholppeti check post12 kg marijuana seized in tholppeti check post

തോല്‍പ്പെട്ടിയില്‍ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവ് ബെംഗളൂരുവിൽ നിന്ന് കുത്ത് പറമ്പില്‍ എത്തിക്കുക മാത്രമായിരുന്നു തന്റെ ജോലിയെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

local news Aug 6, 2018, 11:48 PM IST