Asianet News MalayalamAsianet News Malayalam
301 results for "

Thomas Chandy

"
Oommen chandy to inaugurate Thomas chandy remembrance todayOommen chandy to inaugurate Thomas chandy remembrance today

എൻ സി പി വേദിയിൽ ഉമ്മൻചാണ്ടി; തോമസ് ചാണ്ടി അനുസ്‌മരണം ഉദ്ഘാടനം ചെയ്യും

പാലാ സീറ്റ് തർക്കത്തിൽ എൻസിപി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് ഉമ്മൻചാണ്ടിയെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നത്

Kerala Dec 20, 2020, 7:37 AM IST

LDF plans to field Thomas k Thomas and Dr Sujith Vijayan in kuttanad and chavara bypollsLDF plans to field Thomas k Thomas and Dr Sujith Vijayan in kuttanad and chavara bypolls
Video Icon

അന്തരിച്ച എംഎല്‍എമാരുടെ ഉറ്റബന്ധുക്കളെ കളത്തിലിറക്കാന്‍ എല്‍ഡിഎഫ്, കേരള കോണ്‍ഗ്രസ് തര്‍ക്കം യുഡിഎഫിന് തലവേദന

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെച്ചൊല്ലി ഇരുമുന്നണികളിലും പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കുട്ടനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മത്സരിക്കും. അതേസമയം, ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലായി മാറുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
 

Kerala Sep 5, 2020, 7:44 PM IST

election commission decides not to contest by elections nowelection commission decides not to contest by elections now
Video Icon

കൊവിഡ് വ്യാപനം: ഉപതെരഞ്ഞെടുപ്പുകള്‍ തല്‍ക്കാലം നടത്തേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉടനില്ല. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
 

India Jul 23, 2020, 1:05 PM IST

Thomas Chandy memory in niyamasabhaThomas Chandy memory in niyamasabha

തോമസ് ചാണ്ടി ; മികവാര്‍ന്ന വ്യക്തിത്വമെന്ന് പിണറായി, പാവപ്പെട്ടവരുടെ നേതാവെന്ന് ചെന്നിത്തല

തോമസ് ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് നിയമസഭ. നേടിയത് നാടിനും നാട്ടുകാര്‍ക്കും നൽകിയെന്ന് പിണറായി. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവെന്ന് ചെന്നിത്തല

Kerala Jan 31, 2020, 9:53 AM IST

T P Peethambaran master appointed as NCP state presidentT P Peethambaran master appointed as NCP state president
Video Icon

എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി പി പീതാംബരന്‍, ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരും

എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി പി പീതാംബരന്‍ മാസ്റ്ററെ മുംബൈയില്‍ പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അന്തരിച്ച അധ്യക്ഷന്‍ തോമസ് ചാണ്ടിക്ക് പകരക്കാരനായാണ് പീതാംബരന്‍ മാസ്റ്ററെ തീരുമാനിച്ചത്.
 

Kerala Jan 16, 2020, 5:17 PM IST

Kuttanad assembly by election preparation in LDF and UDF campsKuttanad assembly by election preparation in LDF and UDF camps
Video Icon

കുട്ടനാട്ടില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും, എന്‍സിപിയില്‍ നിന്ന് സീറ്റ് മാറ്റാന്‍ എല്‍ഡിഎഫും

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ നിലവിലെ സഖ്യകക്ഷികളില്‍ നിന്ന് സീറ്റ് തിരികെ വാങ്ങാനൊരുങ്ങുകയാണ് എല്‍ഡിഎഫും യുഡിഎഫും. അതേസമയം, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഡോ.കെ സി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ഇടത് നീക്കത്തിനെതിരെ എന്‍സിപി ശക്തമായ രംഗത്തെത്തിയിട്ടുണ്ട്.
 

Kerala Dec 31, 2019, 12:35 PM IST

no tribute to thomas chandy in niyamasabhano tribute to thomas chandy in niyamasabha

തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചില്ല; നിയമസഭയിൽ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം

കെഎസ് ശബരീനാഥൻ എംഎൽഎ ആണ് വിയോജിപ്പ് അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നൽകിയത്. 

Kerala Dec 31, 2019, 10:31 AM IST

parties discussing about by election in Kuttanadparties discussing about by election in Kuttanad

തോമസ് ചാണ്ടിയുടെ വിയോഗം; കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നു

തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എൻസിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. 

Kerala Dec 26, 2019, 7:45 AM IST

thomas chandy funeral todaythomas chandy funeral today

തോമസ് ചാണ്ടിക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസർ അൽസബ, എൻസിപി ദേശീയ നേതാക്കൾ തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിക്കാനെത്തും.

Kerala Dec 24, 2019, 8:06 AM IST

thomas chandy cremation kuttanadthomas chandy cremation kuttanad

തോമസ് ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര: വൈകീട്ട് കുട്ടനാട്ടിലെ വീട്ടിലെത്തിക്കും

ആലപ്പുഴയിലെ ടൗൺ ഹാളിലാണ് പൊതു ദര്‍ശനം. അതിന് ശേഷം വൈകീട്ടോടെ കുട്ടനാട്ടിലെ വീട്ടിലെത്തിക്കും 

Kerala Dec 23, 2019, 1:36 PM IST

Thomas chandy MLA cremationThomas chandy MLA cremation

കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ പൊതുദർശനത്തിന് വയ്ക്കും

എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി.

Kerala Dec 23, 2019, 6:52 AM IST

condolences to thomas chandys family pinarayi vijayancondolences to thomas chandys family pinarayi vijayan

കുട്ടനാടിന്‍റെ വികസനത്തിന് തോമസ് ചാണ്ടി തുണയായെന്ന് മുഖ്യമന്ത്രി

നിയമസഭാംഗമെന്ന നിലയിൽ കുട്ടനാട് പ്രദേശത്തിന്റെ വികസനത്തിന് തോമസ്‌ ചാണ്ടി ചെയ്ത കാര്യങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി.

Kerala Dec 20, 2019, 6:04 PM IST

Life story of Thomas ChandyLife story of Thomas Chandy

കുട്ടനാട് കീഴടക്കിയ കുവൈത്ത് ചാണ്ടി

കോണ്‍ഗ്രസിലെ അഭ്യന്തര കലാപത്തിനൊടുവില്‍ കെ.കരുണാകരൻ പാര്‍ട്ടി പിളര്‍ത്തി ഡിഐസി കെ  ഉണ്ടാക്കിയപ്പോൾ അണിയറയിൽ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് തോമസ് ചാണ്ടിയായിരുന്നു.  

Kerala Dec 20, 2019, 6:01 PM IST

kuttanad mla thomas chandy passed awaykuttanad mla thomas chandy passed away
Video Icon

മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു; അന്ത്യം എറണാകുളത്ത്

മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളം കടവന്ത്രയിലായിരുന്നു അന്ത്യം.
 

Kerala Dec 20, 2019, 3:30 PM IST

thomas chandy MLA passed awaythomas chandy MLA passed away

BREAKING NEWS - തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. 

Kerala Dec 20, 2019, 3:19 PM IST