Thomas Joseph  

(Search results - 2)
  • thomas joseph

    Literature2, Aug 2019, 10:53 AM

    പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

    ഏറ്റവും ബഹുമാന്യനായ സുഹൃത്തേ, വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്താനാണ് ഞാന്‍ വന്നത്. ആ പനിമൃഗം എന്റെ ശത്രുവാണ്. താങ്കള്‍ അവനെ ആരാധിക്കുമ്പോള്‍ എന്റെ ശക്തി ക്ഷയിക്കുന്നു. 

  • thomas joseph

    Kerala8, Jul 2019, 11:43 AM

    കഥാകൃത്ത് തോമസ് ജോസഫ് രോഗക്കിടക്കയിൽ; ചികിത്സാ ചെലവിന് സഹൃദയരുടെ കനിവ് വേണം

    പത്ത് മാസം മുൻപ് ശരീരത്തിന്‍റെ ഒരുഭാഗം തളർന്ന് അബോധാവസ്ഥയിലേക്ക് നീങ്ങും വരെ അക്ഷരങ്ങളുടെ ലോകത്തുതന്നെയായിരുന്നു തോമസ് ജോസഫ്. ഇന്ന് ചികിത്സയ്ക്കും പരിചരണത്തിനും പണം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടുകയാണ് എഴുത്തുകാരന്‍റെ കുടുംബം.